ഡോ. സിറിയക് തോമസ് @80|അനുഗ്രഹ പൂമഴയുടെ എട്ടു പതിറ്റാണ്ടുകള്‍

Share News

അനേകായിരങ്ങള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്ന അദ്ധ്യാപകന്‍, അടിയുറച്ച ആദര്‍ശ ശുദ്ധിയില്‍ വാര്‍ത്തെടുത്ത നിലപാടുകള്‍, തുടര്‍ച്ചയായ സാമുഹ്യ ഇടപെടലുകള്‍, മൂല്യങ്ങളിലും വിശ്വാസങ്ങളിലും അടിയുറച്ചുനിന്ന് പഴമയെ കൈവിടാതെ ആധുനിക മാറ്റങ്ങള്‍ക്ക് വഴിതെളിച്ച അതുല്യ വ്യക്തിത്വം. നവഭാരത സൃഷ്ടിക്കായി സാമുഹ്യ തിന്മകള്‍ക്കെതിരെ നിരന്തരം നടത്തിയ അചഞ്ചലമായ പോരാട്ടം. 80ന്റെ നിറവിലും പ്രായത്തെ വെല്ലുവിളിച്ച് ചെറുപ്പത്തിന്റെ ചുറുചുറുക്കോടെ ഇന്നും സമൂഹത്തിന്റെ സമഗ്ര തലങ്ങളിലും സജീവ സാന്നിധ്യമാണ് ഡോ.സിറിയക് തോമസ്. വാക്കുകളിലും വരകളിലുമൊതുങ്ങാത്ത സമാനതകളില്ലാത്ത ജീവിത ശൈലിയുമായി ശിഷ്യഗണങ്ങളെയും സുഹൃത്തുക്കളെയും ബന്ധുമിത്രാദികളെയും നെഞ്ചോടു ചേര്‍ത്തുപിടിച്ച് […]

Share News
Read More

82 ലേക്കു പ്രവേശിക്കുമ്പോൾ പ്രാണസഖിയില്ലാതെയുള്ള ആദ്യ ജന്മദിനമെന്ന ദുഃഖം പി.ജെ. യ്ക്കും മനസ്സിലുണ്ടാകുമെന്നു തീർച്ച.

Share News

വ്യത്യസ്തനായ നേതാവ്. കേരളത്തിന്റെ പൊതുജീവിതത്തിലും രാഷ്ട്രീയരംഗത്തും ഭരണ നേതൃനിരയിലും വ്യത്യസ്ത മാനങ്ങൾ എഴുതിച്ചേർത്ത ആദർശ സംശുദ്ധനായ നേതാവും സമർത്ഥനായ നിയമസഭാ സാമാജികനും മികവു തെളിയിച്ച മന്ത്രിയുംഒന്നാം തരം സംഘാടകനും നലം തികഞ്ഞകർഷകനും കൃഷി വിദഗ്ധനും സംഗീതവിദ്വാനും കലാകാരനും സഹൃദയനായ സാഹിത്യാസ്വാദ കനും ദൈവഭക്തനായ വിശ്വാസിയും എന്നാൽതികഞ്ഞ മതേതര വാദിയും സർവ്വ സമുദായ മൈത്രിയുടെ പ്രതീകവും പ്രചാരകനും നിയമ വാഴ്ച്ചയുടെ നിഷ്പക്ഷതയും പവിത്രതയും ഉയർത്തിപ്പിടിച്ച നിർഭയനായ യുവആഭ്യന്തര മന്ത്രിയും നല്ല വിവരമുള്ള വിദ്യാഭ്യാസ മന്ത്രിയും കാര്യക്ഷമതയ്ക്കു ഭരണ സാക്ഷ്യം […]

Share News
Read More

60 ന്റെ ചിരി .|പ്രിയ ശിഷ്യൻ ഡോ. സാബു .ഡി. മാത്യുഇന്ന് അറുപതിന്റെ പടിവാതിൽ ചവിട്ടിയത് ആരേയും തോല്പിക്കുന്ന — സർവ്വരെയും നിരായുധരാക്കുന്ന – – ഹൃദ്യമായചിരിയോടെയാണ്.

Share News

60 ന്റെ ചിരി . പ്രിയ ശിഷ്യൻ ഡോ. സാബു .ഡി. മാത്യുഇന്ന് അറുപതിന്റെ പടിവാതിൽ ചവിട്ടിയത് ആരേയും തോല്പിക്കുന്ന — സർവ്വരെയും നിരായുധരാക്കുന്ന – – ഹൃദ്യമായചിരിയോടെയാണ്. ആ ചിരിയിൽ എല്ലാo ഉണ്ടെന്നു വിശ്വസിക്കുവാനാണു എനിക്കിഷ്ടം. ജീവിതത്തിലുണ്ടായ ദൈവപ്രസാദത്തിനുളള നന്ദിയും തന്റെമനസ്സിന്റെ യൗവ്വനത്തെ തോല്പിക്കാൻപോയിട്ടു മങ്ങലേല്പിക്കുവാൻ പോലുംഒരറുപതൊന്നുo ഒന്നുമല്ലെന്നു അറുപതിനോടു പറയാതെ പറയുന്ന വെല്ലുവിളിയും മകളുടെ കല്യാണ ദിവസം സാബുവറിയാതെ ഫോട്ടോഗ്രാഫർഅരുൺ പകർത്തിയ ചിത്രത്തിലെചിരിയിലുണ്ടെന്നു തോന്നുന്നു. പാലാകോളജിൽ വിദ്യാർത്ഥിയായിരിക്കുന്നകാലം മുതൽ സാബുവങ്ങനെയാണ്.എന്തു വന്നാലും ഒരു കൂസലുമില്ല.നേവൽ […]

Share News
Read More