ആവർത്തിക്കപ്പെടുന്ന നാവു പിഴ യാദൃശ്ചികമോ?|ഇത്തരക്കാരെ നിയന്ത്രിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണം

Share News

ആവർത്തിക്കപ്പെടുന്ന നാവു പിഴ യാദൃശ്ചികമോ? കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കു തുലനം ചെയ്യാനാകാത്ത സംഭാവനകൾ നൽകിയ ചരിത്രമാണ് ക്രൈസ്തവ മാനേജ്മെന്റുകൾ ഉൾപ്പേറുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയ്ക്കുള്ളത്. ഒരു കാലത്ത് സർക്കാരിന് നല്കാൻ സാധിക്കാതിരുന്ന പൊതുവിദ്യാഭ്യാസം ഏറ്റെടുത്തു സകലർക്കും വിദ്യാഭ്യാസം എന്ന സ്വപ്നം യാഥാർഥ്യമാക്കി ഇന്നുകാണുന്ന സാക്ഷര കേരളത്തെ സൃഷ്ടിച്ചത് സ്വകാര്യ മാനേജ്മെന്റുകളുടെ പ്രവർത്തന ഫലമായിട്ടുകൂടെയാണ്. എന്നാൽ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കു നാളിതുവരെ നൽകിയ എല്ലാ സംഭാവനകളെയും സൗകര്യപൂർവം തമസ്കരിച്ചു നിയമങ്ങൾക്കുമേൽ നിയമങ്ങൾ ചുമത്തിയും സാങ്കേതികതയുടെ ചുവപ്പുനാടയിൽ കോർത്ത് നിശ്ചലമാക്കിയും […]

Share News
Read More

വായനക്കാരെ പുകമറയിൽ നിർത്താതെ ഇതിന്റെ സത്യം എന്താണെന്ന് തുറന്ന് വെളിപ്പെടുത്താൻ ഈ സംസ്ഥാനത്തെ വൈദ്യശാസ്ത്ര ഡോക്ടർമാരും ആരോഗ്യവകുപ്പും തയ്യാറാകണം . |കുഞ്ഞ് ഗർഭപാത്രത്തിൽ വളർന്ന് പ്രസവിച്ചത് ആരുടെ ശരീരത്തിൽ ആണ് ?

Share News

വായനക്കാരെ പുകമറയിൽ നിർത്താതെ ഇതിന്റെ സത്യം എന്താണെന്ന് തുറന്ന് വെളിപ്പെടുത്താൻ ഈ സംസ്ഥാനത്തെ വൈദ്യശാസ്ത്ര ഡോക്ടർമാരും ആരോഗ്യവകുപ്പും തയ്യാറാകണം . കുഞ്ഞ് ഗർഭപാത്രത്തിൽ വളർന്ന് പ്രസവിച്ചത് ആരുടെ ശരീരത്തിൽ ആണ് ? ആ ശരീരം ഉള്ള ആളല്ലേ അമ്മ . അണ്ഡം ഉത്പാദിപ്പിച്ച ovary ഉള്ള ആ ശരീരവും ബീജം / ശുക്ലം ഉത്പാദിപ്പിച്ച ശരീരവും രണ്ടും രണ്ടല്ലേ ? ഇതല്ലേ സ്ത്രീയും പുരുഷനും? അമ്മയും അച്ഛനും ? സ്കൂൾ വിദ്യാഭ്യാസം നേടി ഇതൊക്കെ അറിയാത്ത പത്ര […]

Share News
Read More