ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ഉല്ലാസ് തോമസും ത്രിതല പഞ്ചായത്തുകളുടെ പുതിയ നേതൃനിരയും ഇന്ന് ചുമതലയേറ്റു.
ജനപക്ഷത്ത് ചേർന്ന് നിന്ന് മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ആശംസകൾ
Read Moreജനപക്ഷത്ത് ചേർന്ന് നിന്ന് മാതൃകാപരമായ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ ആശംസകൾ
Read Moreതദ്ദേശ ഭരണകൂടങ്ങളൊരുങ്ങി; ഇനിയെന്ത് ? കേരളത്തില്‍ തദ്ദേശ ഭരണ കൂടങ്ങള്‍ ഭരണ നിര്‍വ്വഹണത്തിന് ഒരുങ്ങിക്കഴിഞ്ഞു. 941 ഗ്രാമപഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 14 ജില്ലാ പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികളും, 6 കോര്‍പ്പറേഷനുകളും പുതിയ ഭരണസംവിധാനങ്ങളുമായി ജനസേവനത്തിന് ഒരുങ്ങുകയാണ്. ഭരണനിര്‍വ്വഹണത്തിലെ അപാകതകളും പദ്ധതി നിര്‍വഹണത്തിലെ പോരായ്മകളും പലപ്പോഴും പരാതികളായി ഉയരുമ്പോഴും ആരാണ് യഥാര്‍ത്ഥ നടത്തിപ്പുകാരെന്ന തിരിച്ചറിവ് ഉണ്ടായിട്ടുള്ള സ്ഥലങ്ങളിലൊക്കെ ഈ പരാതികള്‍ ഒരു പരിധിവരെ പരിഹരിക്കപ്പെടുന്നുണ്ട്. തദ്ദേശ ഭരണകൂടങ്ങളില്‍ പ്രതിപക്ഷം ഇല്ല; പ്രതിപക്ഷനേതാവ് എന്ന പദവിയും ഇല്ല. ഭരണം […]
Read Moreപ്രിയമുള്ളവരേ ഇന്ന് 11 മണിക്ക് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ഞാൻ സ്ഥാനം ഏൽക്കുകയാണ് . ഇതെന്റെ മാത്രം വിജയം അല്ല , നിങ്ങൾ ഓരോരുത്തരുടേതും ആണ്. നിങ്ങൾ എന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം എന്നാലാകും വിധം സത്യസന്ധമായും, നീതിനിഷ്ഠമായും നിർവഹിച്ചു കൊള്ളാം എന്ന് ഞാൻ വാക്ക് നൽകുന്നു .ഈ അവസരത്തിൽ ഒരുപാട് നാളുകളായി എന്നോടൊപ്പം നിന്ന് പ്രവർത്തിച്ച ഒരുപാട് വ്യക്തികൾ ഉണ്ട് . അവർക്കെല്ലാം ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അർപ്പിക്കുന്നു. എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൂടെ […]
Read Moreതിരുവനന്തപുരം കോര്‍പറേഷന്‍ മേയറായ ആര്യ രാജേന്ദ്രന് അഭിനന്ദനങ്ങള്‍. രാജ്യത്ത് തന്നെ ഏറ്റവും പ്രായം കുറഞ്ഞ മേയറായി ചരിത്രത്തിൽ ഇടം നേടിയിരിക്കുകയാണ് ആര്യ. വനിത ശിശു വികസന വകുപ്പ് മന്ത്രിയെന്ന നിലയിലും വ്യക്തിപരമായും വളരെയധികം സന്തോഷമുള്ള കാര്യമാണ്. കേരളത്തിലെ എന്നല്ല ഇന്ത്യയിലെ തന്നെ സ്ത്രീകള്‍ക്ക് അഭിമാനമാണ് ഈയൊരു തീരുമാനം. തലസ്ഥാനത്തെ ഏറ്റവും മികച്ച മേയറായി മാറാന്‍ ആര്യക്ക് കഴിയട്ടെ എന്നാശംസിക്കുന്നു. മന്ത്രി കെ കെ ഷൈലജടീച്ചർ
Read Moreകൊച്ചി : തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷ തെരഞ്ഞെടുപ്പ് നാടകീയമായ മൂന്നു നഗരസഭകളിലും യുഡിഎഫിന് വിജയം. കോട്ടയം, കളമശ്ശേരി, പരവൂര്‍ നഗരസഭകളുടെ ഭരണമാണ് യുഡിഎഫ് കൈക്കലാക്കിയത്. നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് മൂന്നു നഗരസഭകളും ഭരണം പിടിച്ചത്. കോട്ടയത്ത് എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങളാണുണ്ടായിരുന്നത്. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് സിപിഎമ്മില്‍ നിന്നും ഷീജ അനിലും യുഡിഎഫില്‍ നിന്ന് ബിന്‍സ് സെബാസ്റ്റ്യനുമാണ് മല്‍സരിച്ചത്. വോട്ടെടുപ്പില്‍ ഇരുവര്‍ക്കും 22 വോട്ടുകള്‍ ലഭിച്ചതോടെയാണ് നറുക്കെടുപ്പ് വേണ്ടി വന്നത്. നറുക്കെടുപ്പില്‍ ബിന്‍സി വിജയിച്ചു. നഗരസഭയിലെ കക്ഷി നില അനുസരിച്ച് […]
Read Moreതിരുവനന്തപുരം : സംസ്ഥാനത്തെ കോര്‍പ്പറേഷനുകളിലെ മേയര്‍മാരെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് സിപിഎമ്മിലെ ആര്യ രാജേന്ദ്രനെ മേയറായി തെരഞ്ഞെടുത്തു. 34 വോട്ടുകള്‍ തേടിയാണ് ആര്യ വിജയിച്ചത്. സിപിഎമ്മിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായി. എന്‍ഡിഎയിലെ സിമി ജ്യോതിഷിനെയാണ് ആര്യ പരാജയപ്പെടുത്തിയത്. സിമിക്ക് 35 വോട്ടു ലഭിച്ചു. യുഡിഎഫിലെ മേരി പുഷ്പത്തിന് ഒമ്ബത് വോട്ടും ലഭിച്ചു. ക്വാറന്റീനില്‍ ആയതിനാല്‍ ഒരു അംഗം വോട്ടു ചെയ്തില്ല. കൊല്ലം കോര്‍പ്പറേഷനില്‍ സിപിഎമ്മിലെ പ്രസന്ന ഏണസ്റ്റ് മേയറായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് പ്രസന്ന മേയറാകുന്നത്. എല്‍ഡിഎഫിന് 39 […]
Read Moreമഞ്ചേരി മുനിസിപ്പാലിറ്റി വൈസ് ചെയർപേഴ്സണായി ഇന്ന് ചുമതലയേൽക്കുന്ന അഡ്വ. ബീന ജോസഫിന് ആശംസകൾ Mathew Chempukandathil
Read Moreയുവതീ – യുവാക്കൾക്ക് പ്രചോദനമായ തീരുമാനം… ..ഈ പോസ്റ്റ് തയ്യാറാക്കിയപ്പോൾ ആര്യ രാജേന്ദ്രൻ തിരുവനന്തപുരം മേയർ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കും. ഈ ചെറുപ്രായത്തിൽ തന്നെ ഒരു സംസ്ഥാന തലസ്ഥാനത്തിന്റെ മേയറായി തെരഞ്ഞെടുക്കപ്പെടുക എന്നത് വളരെ അഭിമാനകരമായ വസ്തുതയാണ്. പ്രസ്തുത തീരുമാനമെടുത്ത അവരുടെ പാർട്ടിയെ അഭിനന്ദിക്കാതിരിക്കാൻ വയ്യ. രാഷ്ട്രീയം എന്നത് രാഷ്ട്രത്തെ സംബന്ധിക്കുന്ന താണ്. രാഷ്ട്രത്തെ സംബന്ധിച്ച കാര്യങ്ങളിൽ അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളുടെ അഭിപ്രായവും,പ്രവർത്തനങ്ങളും അത്യാവശ്യമാണ്. രാഷ്ട്ര പുനർ നിർമാണത്തിൽ അഭ്യസ്തവിദ്യരായ യുവതീ-യുവാക്കളുടെ സാന്നിധ്യം ആര്യയുടെ സ്ഥാനലബ്ധിയിലൂടെ വർദ്ധിക്കട്ടെ. മറ്റു പാർട്ടികളും […]
Read Moreകോട്ടയം: പാലാ നഗരസഭ നാലു വർഷം കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കും. ആദ്യ രണ്ടു വർഷവും അവസാന രണ്ടു വർഷവും കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കുന്ന രീതിയിലാണ് നിലവിലെ ധാരണ. ആന്‍േറാ ജോസ് പടിഞ്ഞാറേക്കര ആദ്യ ടേമിൽ ചെയർമാൻ ആകും. പാർട്ടിയുടെ നഗരസഭാ പാർലമെന്ററി പാർട്ടി യോഗമാണ് ആന്‍േറാ ജോസ് പടിഞ്ഞാറേക്കരയെ നഗരസഭാ അധ്യക്ഷനായി തെരഞ്ഞെടുത്തത്. മൂന്നാം വർഷം പാലാ നഗരസഭ സിപിഐഎമ്മാണു ഭരിക്കുക. ചെയർമാൻ ജോസ് കെ.മാണിയുടെ അധ്യക്ഷതയിൽ ചേർന്ന നേതൃയോഗമാണ് ആന്േറായെ ചെയർമാൻ സ്ഥാനത്തേക്കു […]
Read More