പറയാതെ വയ്യ, മോഡസ് ഓപ്പരാന്തി പരിശോധിക്കുമ്പോൾ യൂറ്റ്യൂബിൽ നോക്കി തട്ടിക്കൊണ്ടുപോകൽ പഠിച്ചതാകാനാണു സാധ്യത!|എങ്ങനെ അഭിനന്ദിക്കാതിരിക്കും?

Share News

വൈകിട്ട് 4.20ന് വെളുത്ത കാറിൽ എത്തിയ നാലംഗ സംഘം ആറു വയസ്സുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ കാര്യം 5 മിനിട്ടിനകം റിപ്പോർട്ട്‌ ചെയ്യപ്പെടുന്നു. അതിവേഗം 6 മണിയോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സSയൊക്കെ കുടഞ്ഞെഴുനേറ്റത് നിസ്സാര കാര്യമാണോ? – അഭിനന്ദിക്കാതെ വയ്യ. കാർ വഴിയോരത്തെ ഒരു സി സി ടി വി യിൽ പതിയുന്നു – പോലീസ് അന്വേഷണം ഇപ്പോഴും പുരോഗമിക്കുന്നുണ്ടാകും, അഭിനന്ദിക്കാതെ വയ്യ. തുടർന്ന് കാർ പെട്രോൾ പമ്പിൽ കയറി പെട്രൊളടിച്ചു, പണം കൊടുത്തത് ഗൂഗിൾ പേ […]

Share News
Read More

ഒരാഴ്ചത്തെ പരിചയം മാത്രം, അസ്ഫാക്ക് അരുംകൊല നടത്തിയത് എന്തിന്?; |മൃതദേഹം കണ്ടെത്തിയത് നടു ഒടിച്ച്‌ ചാക്കില്‍ കെട്ടിയ നിലയില്‍; കുട്ടിയുടെ മുഖത്ത് കല്ലുകൊണ്ട് ഇടിച്ച പാടുകള്‍; ശരീരമാസകലം മുറിവുകള്‍

Share News

കൊച്ചി: അഞ്ചു വയസ്സുകാരിയായ ചാന്ദ്‌നിയുടെ കൊലപാതകത്തിന് കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ്. അസ്ഫാക്ക് ആലത്തിനൊപ്പം കൂടുതല്‍ പേര്‍ കൊലയില്‍ പങ്കാളിയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് മധ്യമേഖലാ ഡിഐജി എ ശ്രീനിവാസ് പറഞ്ഞു. കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതിയാണ് ബിഹാര്‍ സ്വദേശിയായ അസ്ഫാക്ക് ആലുവയില്‍ എത്തിയത്. കുറഞ്ഞ ദിവസത്തെ പരിചയം മാത്രമാണ് ഇയാള്‍ക്ക് ഇവിടെയുള്ളത്. കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണം എന്തെന്നു കണ്ടെത്തേണ്ടതുണ്ട്. ഇയാളുടെ പശ്ചാത്തലം അറിയാന്‍ ബിഹാര്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു. അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതിലുടെ ഇയാളൊരു സ്ഥിരം കുറ്റവാളിയാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. […]

Share News
Read More