മത്തായ ച്ചേട്ടനാണോ പോകുന്നത് , ഇന്നെന്താ വൈകിയത്?|സഹജീവി സ്നേഹം പൂത്തുലഞ്ഞു നിന്ന സുന്ദരകാലം !!

Share News

മൂന്ന് പതിറ്റാണ്ട് മുൻപ്, പണികഴിഞ്ഞു രാത്രിയിൽ കൂടണയുന്ന തൊഴിലാളികളുടെ വഴികാട്ടിയായിരുന്നു ഇവൻ. ചിലപ്പോൾ ചിരട്ട കിട്ടാതെ കൈകൾ മറയായി പിടിച്ച്‌ ഇടവഴിയിലൂടെയുള്ള നടത്തം! കൈവെള്ളയിലേക്ക് ഉരുകി വീഴുന്ന മെഴുകു തുള്ളികളിൽ പുളയുന്ന കൈകൾ. ഉള്ളിൽ കിടക്കുന്ന മരനീരിന്റെ ലഹരിയിൽ ചിലപ്പോഴൊക്കെ കൈവെള്ളയിൽ വീഴുന്ന മെഴുകിന്റെ ചൂട് അറിഞ്ഞിരുന്നേയില്ല. അക്കാലത്ത് ഏതു വീട്ടുമുറ്റത്തു കൂടിയും പറമ്പിൽ കൂടിയും സഞ്ചരിക്കാൻ വിലക്കില്ലായിരുന്നു ആർക്കും. പറമ്പിനു ചുറ്റും കെട്ടി ഉയർത്തിയ മതിലുകൾ ഇല്ലായിരുന്നു. വിസ്‌തൃതമായ പറമ്പിൽ തലങ്ങും വിലങ്ങും ആർക്കും നടക്കാവുന്ന […]

Share News
Read More

അപകടത്തിന് ശേഷം ആദ്യം ചോദിക്കേണ്ടുന്ന വാചകം ആർ യൂ ഓക്കെ …. എന്നതാവണം ….|സംസ്കാര പൂർണ്ണമാകട്ടെ നമ്മുടെ നിരത്തുകൾ ….

Share News

യുദ്ധക്കളങ്ങളാകുന്ന നിരത്തുകൾ ……. റോഡ് അപകടത്തിന്റെ കാരണം എന്ത് തന്നെ ആയിക്കേട്ടെ, അപകടത്തിന് ശേഷം സംയമനത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നമ്മൾ പലപ്പോഴും അനുകരണീയ മാതൃകകൾ അല്ല എന്നതാണ് വാസ്തവം. അപരിഷ്കൃത രീതികളും കയ്യൂക്കും ആൾബലവും കാണിക്കുന്നതിൽ നമ്മൾ ഇപ്പോഴും ഒട്ടും പിന്നിലല്ല എന്നതാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവം കാണിക്കുന്നത്. …. റോഡ് ചട്ടങ്ങൾ 2017-ൽ സമഗ്രമായി പരിഷ്കരിക്കപ്പെട്ടപ്പോൾ clause 29 കൂട്ടിച്ചേർക്കുക വഴി ഇത്തരത്തിലുള്ള പെരുമാറ്റം നിയമപരമായി തന്നെ നിരോധിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം ശാന്തതയോടെ പെരുമാറുകയും […]

Share News
Read More

അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം

Share News

വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്.പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം. വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്. അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ, മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് […]

Share News
Read More

അഞ്ചോളം പ്രദേശങ്ങളിൽ റോബിനെ പരിശോധന നടത്തിയപ്പോൾ, ഇരുപത്തഞ്ചോളം സ്ഥലങ്ങളിലാണ് ടാക്‌സിയും ഓട്ടോറിക്ഷയും ഓടിക്കുന്ന സാധാരണക്കാരുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കിയത്…

Share News

റോബിൻ ബസ് ഉടമ ഗിരീഷിന്റെ വല്യപ്പന്റെ കാലത്ത് തുടങ്ങിയതാണ് ബസ് സർവീസ്, ഈ നാട്ടിൽ വളരെ സുപരിചതവും ആയിരുന്നു. ഗിരീഷിന്റെ അപ്പൻ ബേബി ബസ് സർവീസ് നടത്തിയിരുന്നില്ല. വല്യപ്പൻ ബസ് സർവീസ് നടത്തുന്നത് കണ്ടു വളർന്ന ഗിരീഷ് ഈ വ്യവസായത്തോട് ഉള്ള പാഷന്റെ പുറത്താണ് ഏകദേശം 25 വർഷം മുൻപ് ബസ് സർവീസ് തുടങ്ങുന്നത്. ഗിരീഷ് എന്ന പേര് കേട്ടതേ അന്തങ്ങളുടെ ക്യാപ്സ്യൂൾ ഫാക്ടറി ബിജെപിയുടെ പദ്ധതിയാണ്, ബസ്സിന് വഴി നീളെ സ്വീകരണം കൊടുക്കുന്നത് ബിജെപിക്കാരാണ് എന്നൊക്കെ […]

Share News
Read More

ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം|ശ്രദ്ധിക്കേണ്ട പ്രധാന 11കാര്യങ്ങൾ|സുരക്ഷിതമാക്കാം നമ്മുടെ യാത്രകൾ.

Share News

ഡ്രൈവിംഗ് ഏറ്റവും ദുഷ്കരവും അപകടകരവുമായ സമയമാണ് മഴക്കാലം, തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാൻ സഹായിക്കും. റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ (അത് ചെറിയ അളവിൽ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം […]

Share News
Read More