സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ജീവിതത്തിൽ ഒരു പ്രാവശ്യമെങ്കിലും ആത്മാർത്ഥമായി ചൊല്ലിയിട്ടുള്ളവന് യുദ്ധത്തെയോ കലഹത്തെയോ ന്യായീകരിക്കാൻ ആവില്ല.

Share News

ക്രിസ്തു പഠിപ്പിച്ച സ്വർഗ്ഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ഞാൻ ആത്മാർത്ഥമായി ചൊല്ലിയിട്ടുള്ളത് ഒരു കുർബാന വേളയിലോ, സന്ധ്യാ പ്രാർത്ഥനയിലോ അല്ല. പാശ്ചാത്യ യുദ്ധ സിനിമകൾ കണ്ടിട്ടുള്ളപ്പോൾ ആണ്. ആ പ്രാർത്ഥനയെ അത്രമാത്രം ഹൃദയഹാരിയായി അവതരിപ്പിച്ചിട്ടുള്ളത് വോൾഡ് വാർ II മൂവികളിലാണ്. യുദ്ധ സിനിമകളിൽ തന്നെ സ്പീൽബെർഗിന്റെ വളരെ ജനകീയമായ ഷിൻഡിലേഴ്‌സ് ലിസ്റ്റും, റോമൻ പോളൻസ്കിയുടെ ദി പിയാനിസ്റ്റും ഒക്കെ യുദ്ധ തീവ്രത കാട്ടിത്തരുന്നു എങ്കിലും ഞാൻ കണ്ടിട്ടുള്ളതിൽ വെച്ചു ഏറ്റവും മികച്ച ഡാർക്ക് വാർ മൂവീ കറ്റൂൻ […]

Share News
Read More

ഉത്ര കൊലക്കേസ്: പ്രതി സൂരജിന്റെ ശിക്ഷാവിധി|ഇരട്ട ജീവപര്യന്തം

Share News

കൊല്ലം : കൊല്ലം അഞ്ചല്‍ ഉത്ര കൊലപാതകക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം. അഞ്ചുലക്ഷം രൂപ പിഴയും വിധിച്ചു. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് ആണ് വിധി പ്രസ്താവിച്ചത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണിതെന്ന് കോടതി പറഞ്ഞു. ഉത്രയെ മൂർഖനെ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം തടവ്, ഉത്രയെ അണലിയെ ഉപയോഗിച്ച് നേരത്തെ കൊലപ്പെടുത്താൻ ശ്രമിച്ചതിന് ജീവപര്യന്തം തടവ്, വിഷവസ്തു ഉപയോഗിച്ചതിന് പത്ത് വർഷം തടവ്, തെളിവ് നശിപ്പിച്ചത് ഏഴ് വർഷം.. എന്നിങ്ങനെ നാല് […]

Share News
Read More

ചി​ദം​ബ​രത്തിന്‍റെ “തോന്നലുകൾ’|ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ|ദീപിക

Share News

ഇ​ന്ത്യ​യി​ലെ മ​ഹാ​ഭൂ​രി​പ​ക്ഷം പേ​രും സ​മാ​ധാ​ന പ്രേ​മി​ക​ക​ളാ​ണ്. മ​യ​ക്കു​മ​രു​ന്നു​ക​ളു​ടെ വ്യാ​പ​ന​ത്തി​നും തീ​വ്ര​വാ​ദ​ത്തി​നും ഭീ​ക​ര​ത​യ്്ക്കു​മെ​തി​രേ പൊ​തു​സ​മൂ​ഹ​വും മ​ത, രാ​ഷ്ട്രീ​യ, ഭ​ര​ണ നേ​തൃ​ത്വ​ങ്ങ​ളും യോ​ജി​ച്ചു പോ​രാ​ടേ​ണ്ട​തു​ണ്ട്. അ​ഫ്ഗാ​നി​സ്ഥാ​നും പാ​ക്കി​സ്ഥാ​നും തു​ർ​ക്കി​യും സി​റി​യ​യും ഇ​റാ​ക്കും മു​ത​ൽ നൈ​ജീ​ര​യ​യും ഫ്രാ​ൻ​സും ന്യൂ​സി​ല​ൻ​ഡും ശ്രീലങ്കയുംവ​രെ​യു​ള്ള രാ​ജ്യ​ങ്ങ​ൾ ന​മു​ക്കു പാ​ഠ​വും മു​ന്ന​റി​യി​പ്പു​മാ​ണ്. സ​മാ​ധാ​ന​ത്തി​നും പു​രോ​ഗ​തി​ക്കും ത​ട​സ​മാ​കു​ന്ന സാ​മൂ​ഹ്യ​തിന്മക​ളെ ഉന്മൂല​നം ചെ​യ്യാ​നാ​ക​ട്ടെ ന​മ്മു​ടെ ഉൗ​ർ​ജം ചെലവഴിക്കേണ്ടത്. ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ ചി​ദം​ബ​രത്തിന്‍റെ “തോന്നലുകൾ’ https://www.deepika.com/feature/Leader_Page.aspx?topicid=31&ID=21072&fbclid=IwAR0StuObpl1oMPxW4YOeqnronJ_jv5RPvJN-JDzfprs0iWuwWbXMe2hEHI4

Share News
Read More

||-കുറവിലങ്ങാട് പള്ളിയിൽ പാലാ രൂപത മെത്രാൻ മാർ. ജോസഫ് കല്ലറങ്ങാട്ട് നൽകിയ വചന സന്ദേശം-||

Share News

കുറവിലങ്ങാട് പള്ളിയിലെ എട്ടുനോമ്പ് തിരുനാൾ എട്ടാം ദിനത്തിൽ പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ. ജോസഫ് കല്ലറങ്ങാട്ട് പിതാവ് നൽകിയ വചന സന്ദേശം വിവാദം സൃഷ്ടിച്ചു മനുഷ്യ മനസുകളില്‍ വിദ്വേഷം കുത്തിവെയ്ക്കുന്നത് വലിയ ആപത്താണ്.ഓരോ സമുദായവും നന്മകളില്‍ വളരുന്നുവെന്ന് ഉറപ്പുവരുത്തുവാനും, അപ്പോഴും ഇതര സമുദായങ്ങളിലെ മുഴുവന്‍ മനുഷ്യരെയും സഹോദരങ്ങളായി കണ്ട് സംരക്ഷിക്കാനുള്ള മനോഭാവവുമാണ് വര്‍ധിച്ചുവരേണ്ടത്.ജീവൻ ദൈവത്തിന്റെ ദാനമാണ്, ഭൂമിയിലെ മുഴുവൻ മനുഷ്യരും ദൈവത്തിന്റെ സ്വന്തമാണെന്നും (മക്കളാണെന്നും?)കരുതി എല്ലാവരുടെ ജീവനെയും ജീവിതത്തെയും ആദരവോടെ കാണുവാനും അതിന്റെ സംരക്ഷകരാകാനുമുള്ള മനോഭാവം […]

Share News
Read More

നോ കോംപ്രമൈസ്! വിളിച്ചു പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു

Share News

നോ കോംപ്രമൈസ്! വിളിച്ചു പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു അഭിവന്ദ്യപിതാക്കന്മാരേ, സാംസ്കാരിക നായകന്മാരേ, ഈ നാട് രക്ഷപെടണമെങ്കിൽ നിങ്ങൾ ശബ്ദമുയർത്തിയേ പറ്റൂ. “അവർആദ്യം നമ്മുടെ പള്ളിക്കൂടങ്ങള്‍ തിരഞ്ഞു വന്നു, കുഞ്ഞുങ്ങളെ അവര്‍ ലഹരിയുടെ രുചി പഠിപ്പിച്ചു. ശേഷം അവര്‍ നമ്മുടെ യുവാക്കളെ തിരഞ്ഞുപിടിച്ചു, ശേഷിയുള്ള ഒരു തലമുറയില്‍ മയക്കം സൃഷ്ടിച്ച് വളര്‍ച്ച മുരടിപ്പിച്ചു. തുടര്‍ന്ന്, അവരുടെ രക്തങ്ങളില്‍ അവര്‍ മായം നിറഞ്ഞ മരുന്ന് കലര്‍ത്തി, അത് അവരുടെ വെടിമരുന്ന് ശാലകള്‍ സംഭരിക്കാനുള്ള ശേഷി സമ്പാദിക്കുന്നതിനായിരുന്നു. ഇന്ന് ഈ തെരുവില്‍ […]

Share News
Read More

ജൂൺ ആറാം തിയതി ഉച്ചക്ക് ഇന്ത്യൻ സമയം പന്ത്രണ്ടര മുതൽ ക്ളബ്ബ് ഹൗസിൽ കാണും. തിരക്കൊന്നുമില്ല, നാലഞ്ച് മണിക്കൂർ അവിടെത്തന്നെ കാണും. |മുരളി തുമ്മാരുകുടി

Share News

ക്ലബ്ബ് ഹൌസ് – ഇതാ ഞാൻ എത്തി എൻറെ സുഹൃത്തും സ്വിസ് ഐ. ടി. ഗുരുവുമായ Ranji Collinsആണ് പത്തു ദിവസം മുൻപ് “ക്ലബ്ബ് ഹൗസിലേക്ക് ഒരു ക്ഷണം തരട്ടേ” എന്ന് ചോദിച്ചത്. സ്വിസ്സ് ആയതിനാൽ ജനീവയിൽ ഏതെങ്കിലും ക്ലബ്ബ് ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. പിന്നെയാണ് പുതിയ സമൂഹ മാധ്യമം ആണെന്നൊക്കെ മനസ്സിലാക്കിയത്. അന്ന് കേരളത്തിൽ ഈ മാധ്യമം കത്തിക്കയറിയിരുന്നില്ല. എന്നാലും എടുത്തു ചാടി. രണ്ടോ മൂന്നോ ദിവസത്തിനകം കേരളം ഒട്ടാകെ ക്ലബ്ബ് ഹൗസിൽ എത്തി. കുറച്ച് […]

Share News
Read More

പാർട്ടിയിലും ഗവൺമെന്റിലും ടീച്ചറുടെ കഴിവുകൾ ഇനിയും ഈ സമൂഹത്തിനായി ഉപയോഗിക്കപ്പെടുമെന്നതിൽ എനിക്ക് ഒരു സംശയവുമില്ല.|മുരളി തുമ്മാരുകുടി

Share News

ഇവിടെയുണ്ടാകുമെന്നതിൻ സാക്ഷ്യമായ്… കുറച്ചു ദിവസങ്ങളായി ഫോൺ അടുത്ത് വെച്ചിട്ടേ കിടന്നുറങ്ങാറുള്ളൂ. പക്ഷെ വിളിയൊന്നും വന്നില്ല. മിസ്സ്ഡ് കോളും കണ്ടില്ല.ഇന്ന് പുതിയ മന്ത്രിസഭയിലെ അംഗങ്ങളുടെ പേരുകൾ വന്നു. എൻറെ പേരില്ല. പോട്ടെ, എല്ലാത്തിനും അതിന്റെ സമയമുണ്ടല്ലോ. സ്ത്രീകൾ മൂന്നു പേരുണ്ട്. വലിയ സന്തോഷംയുവാക്കൾ പലരുണ്ട്. മന്ത്രിസഭയുടെ ശരാശരി പ്രായം അഞ്ചു വയസ്സെങ്കിലും കുറഞ്ഞിട്ടുണ്ട്. അതും സന്തോഷമാണ്. സുഹൃത്തുക്കൾ പലരും മന്ത്രിസഭയിൽ ഉണ്ട്. പക്ഷെ ആശംസ അർപ്പിക്കുന്നില്ല, പണിയാവരുതല്ലോ !! ശൈലജ ടീച്ചർ മന്ത്രിസഭയിൽ ഇല്ല, അതിൽ വിഷമമുണ്ട്. ആർക്കാണ് […]

Share News
Read More

വോട്ടെണ്ണൽ ദിനം കഴിയുന്നത് വരെ സ്ട്രോങ്ങ്‌ റൂമിന്റെ പുറത്ത് കൃത്യമായ നിരീക്ഷണം ഉറപ്പുവരുത്തണം.

Share News

തിരഞ്ഞെടുപ്പു പ്രക്രിയ അവസാനിക്കുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് മെഷീന്റെ കാര്യത്തിൽ പ്രവർത്തകർ ജാഗ്രത പാലിക്കണം. നമ്മുടെ വോട്ടുകൾ രേഖപ്പെടുത്തിയ യന്ത്രങ്ങൾ സീൽ ചെയ്യുന്നത് തൊട്ട് സൂക്ഷിക്കുന്നതുവരെയുള്ള കാര്യങ്ങളിൽ ശ്രദ്ധയുണ്ടാകണം.തിരഞ്ഞെടുപ്പ്‌ ഫലം അട്ടിമറിക്കപ്പെടാൻ നമ്മൾ അനുവദിക്കരുത്. വോട്ടർ പട്ടികയിൽ നടന്ന ക്രമക്കേട് എത്രമാത്രം വ്യാപകവും സംഘടിതവുമായിരുന്നു എന്ന് നമ്മൾ കണ്ടതാണ്. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ ഇലക്ഷൻ പ്രക്രിയ അവസാനിക്കാത്തതിനാൽ മേയ് രണ്ടിനാണ് വോട്ടെണ്ണൽ.ഈ കാലയളവിൽ വോട്ടുകൾ രേഖപ്പെടുത്തിയ വോട്ടിംഗ് യന്ത്രങ്ങൾ സുരക്ഷിതമായി സൂക്ഷിക്കപ്പെടുന്നുണ്ടോ എന്നുറപ്പു വരുത്തേണ്ടതും, അട്ടിമറികൾ നടക്കാതെ സൂക്ഷിക്കേണ്ടതും […]

Share News
Read More