വളരട്ടെ സ്ത്രീകളില്‍ സമ്പാദ്യ ചിന്തകള്‍
വളരട്ടെ സ്ത്രീകളില്‍ സമ്പാദ്യ ചിന്തകള്‍ ഓരോ സ്ത്രീയും സാമ്പത്തിക സ്വാതന്ത്ര്യം പ്രതീക്ഷിക്കുന്നുണ്ട്. സ്ത്രീകള്‍ എത്ര പണം സമ്പാദിക്കുന്നു എന്നതല്ല സാമ്പത്തിക സ്വാതന്ത്ര്യം. അവര്‍ സമ്പാദിക്കുന്നത് എന്തു ചെയ്യണമെന്ന് അവര്‍ക്കു തന്നെ തീരുമാനിക്കാനുള്ളതു കൂടിയാണത്. സ്വന്തമായി വരുമാനമുള്ള സ്ത്രീകള്‍ക്ക് കുടുംബത്തിലേക്ക് ആവശ്യമായ സാധനങ്ങള്‍ സ്വാതന്ത്ര്യത്തോടെ വാങ്ങുന്നതിനും വലിയ സാമ്പത്തിക കാര്യങ്ങളില്‍ തീരുമാനം എടുക്കുന്നതിനുംവരെ കഴിയുന്നു. പക്ഷേ, സ്ത്രീകള്‍ സമ്പാദിക്കുന്ന പണമാണെങ്കിലും പുരുഷന്മാര്‍ അത് ചിലവഴിക്കുന്ന കുടുംബങ്ങളമുണ്ട്. സ്ത്രീകള്‍ ഇന്ന് മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി പുരുഷന്മാര്‍ക്കൊപ്പം അല്ലെങ്കില്‍ അവരേക്കാള്‍ ഒരു പടി […]
Read More