ജയിച്ചത് യുഡിഎഫ് മാത്രമല്ല. കേരളത്തിൻ്റെ ശക്തനായ പ്രതിപക്ഷ നേതാവ് കൂടിയാണ്. |വി ഡി സതീശന്റെ കണക്കുകളും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും കൂടിയാണ്.

Share News

തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം നടക്കുന്നു. കോട്ടയം ഡിസിസി ഓഫീസിൽ നേതാക്കന്മാർ എല്ലാം ടിവിയുടെ മുന്നിലുണ്ട്. ഭൂരിപക്ഷം മാറി മറഞ്ഞുക്കൊണ്ടിരിക്കുന്നു. അവസാനമായി ഭൂരിപക്ഷം 40,220 എന്ന് തെളിയുന്നു. എല്ലാവരും അതിൻ്റെ ആഹ്ലാദത്തിൽ സന്തോഷം പങ്കുവയ്ക്കുകയാണ്. പക്ഷേ കയ്യിൽ ഒരു പേനയും പേപ്പറുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ടിവിക്ക് മുന്നിൽ ആദ്യം മുതലേ ഇരിപ്പുണ്ടായിരുന്നു. പ്രതിപക്ഷ നേതാവ് അപ്പോൾ തന്നെ പറഞ്ഞു ഈ കണക്ക് തെറ്റാണ്. ടിവിയിൽ എഴുതി കാണിക്കുന്നതിൽ തെറ്റുണ്ട്. വീണ്ടും അതിൽ കൃത്യത വരുത്താൻ അദ്ദേഹം […]

Share News
Read More

ഉമ്മൻ ചാണ്ടി കേരളത്തെ മതനിരപേക്ഷ പാതയിൽ നയിക്കാൻ ശ്രമിച്ച നേതാവ്: കെ‌സി‌ബി‌സി

Share News

കൊച്ചി: ജാതി, മത, രാഷ്ട്രീയ ചിന്തകൾക്കപ്പുറം കേരളത്തെ മതനിരപേക്ഷ പാതയിൽ നയിക്കാൻ ശ്രമിച്ച നേതാവാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെന്ന് കെസിബിസി അനുശോചന സന്ദേശത്തിൽ പറഞ്ഞു. മുഖ്യമന്ത്രി എന്നനിലയിൽ കേരളത്തിലുടനീളം അദ്ദേഹം സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടി ലക്ഷക്കണക്കിന് ആളുകളുടെ പ്രശ്നങ്ങൾ നേരിട്ട് പരിഹരിക്കുന്നതിന് ഉപകരിച്ചു. ഉമ്മൻചാണ്ടിയുടെ ദേഹവിയോഗത്തിൽ കേരള ജനതയോടും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടുമൊപ്പം ദുഃഖവും അനുശോചനവും അറിയിക്കുന്നതായി കെസിബിസി ഔദ്യോഗികവക്താവ് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി പ്രസ്താവനയിൽ പറഞ്ഞു.

Share News
Read More

ഉമ്മന്‍ചാണ്ടി|നഷ്ടമായത് എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെ; ജീവിച്ചത് കേരളത്തിന്റെ പുരോഗതിക്കായി; അനുശോചിച്ച്‌ പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തിലൂടെ എളിമയും സമര്‍പ്പണബോധവുമുള്ള നേതാവിനെയാണ് നഷ്ടമായതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ പുരോഗതിക്കും ജനങ്ങളെ സേവിക്കാനുമായി മാറ്റിവച്ച ജീവിതമായിരുന്നു അദ്ദേഹത്തിന്റേതെന്ന് പ്രധാനമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിമാരായിരിക്കുമ്ബോഴും പിന്നീട് താന്‍ ഡല്‍ഹിയിലേക്കു മാറിയതിനു ശേഷവും പലപ്പോഴും അദ്ദേഹവുമായി ഇടപഴകിയത് ഓര്‍മയിലേക്കു വരികയാണെന്ന് മോദി പറഞ്ഞു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നു. ആത്മാവിന് നിത്യശാന്തി നേരുന്നതായും മോദി സന്ദേശത്തില്‍ പറഞ്ഞു. കാലത്തെ അതിജീവിക്കും അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍?ഗ്രസ് നേതാവുമായ ഉമ്മന്‍ […]

Share News
Read More

രാഷ്ട്രീയം ജനത്തിനൊപ്പമുള്ള പ്രവർത്തനമെന്ന് പഠിപ്പിച്ച നേതാവ്|ഉമ്മൻ ചാണ്ടി സാർ യാത്രയായി ..

Share News

സംസ്ഥാനത്ത് ഇന്ന് പൊതു അവധി; രണ്ട് ദിവസത്തെ ഔദ്യോ​ഗിക ദുഃഖാചരണം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്നുള്ള ആദര സൂചകമായി സംസ്ഥാനത്ത് ഇന്ന് പൊതു അവധി. രണ്ട് ദിവസത്തെ ഔദ്യോ​ഗിക ദുഖാചരണവും ഉണ്ടാകും. ഏകാന്തതയെ ഭയന്ന നേതാവ് :ഉമ്മൻ ചാണ്ടി ജനക്കൂട്ടത്തെ പ്രണയിച്ച അവരോടൊപ്പമായിരുന്ന ജനകീയനായ നേതാവ് ഉമ്മൻചാണ്ടി.. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കാനും അവയ്ക്ക് പരിഹാരം കാണാനും അദ്ദേഹത്തിനുണ്ടായിരുന്ന കഴിവ് അപാരമായിരുന്നു. ഏറ്റവും വലിയ ഭയം ഒറ്റയ്ക്കിരിക്കുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞത് അദ്ദേഹത്തിന് ജനങ്ങളോടൊപ്പം […]

Share News
Read More