കത്തോലിക്കാ സഭ 24 സ്വയംഭരണ സഭകളുടെ ഒരു കൂട്ടായ്മയാണ്. ഓരോന്നിനും അതിന്റേതായ വ്യത്യസ്തമായ ആരാധനാക്രമ, ദൈവശാസ്ത്ര, കാനോനിക്കൽ പാരമ്പര്യങ്ങളുണ്ട്.

Share News

കത്തോലിക്കാ സഭ കത്തോലിക്കാ സഭ 24 സ്വയംഭരണ സഭകളുടെ ഒരു കൂട്ടായ്മയാണ്. ഓരോന്നിനും അതിന്റേതായ വ്യത്യസ്തമായ ആരാധനാക്രമ, ദൈവശാസ്ത്ര, കാനോനിക്കൽ പാരമ്പര്യങ്ങളുണ്ട്. 24 സഭകൾ ഇവയാണ് : ഓറിയന്റൽ കത്തോലിക്കാ സഭകൾ (23) അലക്സാണ്ട്രിയൻ പാരമ്പര്യം: 1. കോപ്റ്റിക് കത്തോലിക്കാ സഭ 2. എറിട്രിയൻ കത്തോലിക്കാ സഭ 3. എത്യോപ്യൻ കത്തോലിക്കാ സഭ അന്ത്യോക്യൻ പാരമ്പര്യം: 1. മരോണൈറ്റ് സഭ 2. സിറിയക് കത്തോലിക്കാ സഭ 3. സിറോ-മലങ്കര കത്തോലിക്കാ സഭ അർമേനിയൻ പാരമ്പര്യം: 1. അർമേനിയൻ […]

Share News
Read More

സീറോ മലബാർ സഭ നേരിടുന്നത് ചരിത്രപരമായ പ്രതിസന്ധികൾ|പാരമ്പര്യവാദങ്ങളോടും ആരാധനാരീതികളോടും വിശ്വാസജീവിതക്രമങ്ങളോടും കടുത്ത വിയോജിപ്പ്

Share News

എറണാകളും അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തന്‍ വികാരിയെന്ന സ്ഥാനത്തുനിന്നു മാര്‍ ആന്‍റണി കരിയില്‍ രാജിവച്ച് ഒഴിയുകയും തല്‍സ്ഥാനത്ത് അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്ററായി തൃശ്ശൂര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിയമിതനാവുകയും ചെയ്തിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി നേരിട്ടുവന്ന് മാര്‍ കരിയിലില്‍നിന്നു രാജിക്കത്ത് എഴുതി വാങ്ങിക്കുകയും അതിരൂപതയില്‍ പുതിയ ഭരണസംവിധാനം ക്രമീകരിക്കുകയും ചെയ്തതോടെ, പതിറ്റാണ്ടുകളായി കലങ്ങിമറിഞ്ഞുകൊണ്ടിരുന്ന അതിരൂപതയിലെ ആഭ്യന്തരവിഷയങ്ങള്‍ക്ക് ഒരു പരിധിവരെ ശമനംവരുമെന്ന് പലരും കരുതി. എന്നാല്‍ കാറുംകോളും അകന്നു തിരകളടങ്ങി എറണാകുളം ഇതുവരെ ശാന്തമായിട്ടില്ല. […]

Share News
Read More

“മതം അതിന്റെ അതിലോലവും ഉദാത്തവും ഉന്നതവുമായ തലം വിട്ട് സംഘങ്ങളുടെ തലത്തിലേക്ക് തരം താഴുമ്പോഴാണ് സംഘവെറുപ്പ് പിറക്കുന്നത്. .|ഓരോ മതത്തിലും ഒരു സംസ്‌കാരത്തിന്റെ വേരുകളുണ്ട്. ഓരോന്നിനും അവയുടെ തനതായ സുകൃതങ്ങളുണ്ട്. “

Share News

ഞങ്ങളുടെ റെസിഡന്‍ഷ്യല്‍ ഏരിയയില്‍ ഒരു സന്തോഷുണ്ട്. ഉത്തരേന്ത്യക്കാരനായ സന്തോഷ്് അവിടെയുള്ള വീടുകളുടെ പരിസരങ്ങള്‍ വൃത്തിയാക്കിയും അമിതമായി വളരുന്ന മരങ്ങളുടെ ചില്ലകള്‍ വെട്ടിയും മറ്റ് സഹായങ്ങള്‍ ചെയ്തും ജീവിച്ചു പോരുന്നു. കഴിഞ്ഞ ദിവസം സന്ദര്‍ഭവശാല്‍ വഴിയരികില്‍ നില്‍ക്കുന്ന ഒരു മരം വെട്ടുന്ന കാര്യം ചര്‍ച്ചയില്‍ വന്നു. അത് കേട്ട് ഞാനും ഇരിക്കുന്നുണ്ടായിരുന്നു. ഓരോ മരവും വെട്ടുമ്പോള്‍ ഞാന്‍ ആ മരത്തോട് മാപ്പ് ചോദിച്ചിട്ടാണ് വെട്ടുന്നത്. നമ്മള്‍ വെട്ടുമ്പോള്‍ ആ മരത്തിന് നോവും. അതില്‍ നിന്ന് ചോര കിനിയും. അനുവാദം […]

Share News
Read More

സുറിയാനി ക്രൈസ്തവരുടെ പാരമ്പര്യത്തെ കുറിച്ച് മനസ്സിലാക്കാൻ താല്പര്യം ഉള്ളവർമാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ് എഴുതിയ Windows to Heaven എന്ന ബുക്ക് വായിക്കുന്നത് നല്ലതായിരിക്കും.

Share News

ആരാധന ക്രമവും, വിശ്വാസവുമായി ബന്ധപ്പെട്ട വിഷയങ്ങളേക്കാൾ രാഷ്ട്രീയവും, സാമ്പത്തികവുമായ വിഷയങ്ങളോടാണ് താല്പര്യം ഉള്ളത്. കേരളത്തിൽ നടക്കുന്ന പല കാര്യങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുമ്പോൾ മതപരമാണ് എന്ന് തോന്നിയാലും രാഷ്ട്രീയവും സാമ്പത്തികവുമാണ് ചർച്ച ചെയ്യാൻ ഉദ്ദേശിച്ചിട്ടുള്ളത്. പാലാ രൂപതയുടെ മെത്രാൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഇറക്കിയ സർക്കുലറുമായി ബന്ധപ്പെട്ട വിവാദങ്ങളോട് അനുബന്ധിച്ചാണ് കേരളത്തിലെ റിലീജിയസ് ഡിമോഗ്രാഫിക്സിനെ കുറിച്ച് മനസ്സിലാക്കാൻ ഒരു സുഹൃത്ത് Changing Kerala എന്ന ബുക്ക് പരിചയപ്പെടുത്തിയത്. കേരളത്തിൽ ഉള്ള മതങ്ങളെ കുറിച്ചും, ജാതികളെ കുറിച്ചും, അവർ എങ്ങനെ […]

Share News
Read More