തട്ടുകട മുതൽ ഫൈവ് സ്റ്റാർ റെസ്റ്റോറന്റ് മുതൽ എവിടേയും ഞാൻ നൂറുശതമാനം വിശ്വസിച്ചു കഴിക്കാറില്ല.|നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം|മുരളി തുമ്മാരുകുടി

Share News

കണ്ടിട്ടുണ്ട് കണ്ടിട്ടുണ്ട് കോതമംഗലത്ത് എഞ്ചിനീയറിങ്ങ് കോളേജിൽ പഠിക്കുന്ന കാലത്താണ് ആദ്യമായി റെസ്റ്റോറന്റുകളിൽ നിന്നും ചീത്തയായ ഭക്ഷണം പിടിച്ചെടുത്ത് പ്രദർശിപ്പിച്ചത് കണ്ടത്. സ്ഥിരം കഴിക്കുന്ന റെസ്റ്റോറന്റുകൾ ആയിരുന്നു, ചിലതിൽ ഒക്കെ പുഴു പോലും ഉണ്ടായിരുന്നു. കണ്ടപ്പോൾ ശർദ്ദിക്കാൻ വന്നു. പിന്നെ ഒന്ന് രണ്ടു മാസത്തേക്ക് പുറത്തു നിന്നും ഭക്ഷണം കഴിച്ചില്ല. അന്ന് റെസ്റ്റോറന്റുകളുടെ ലൈസൻസ് ഒക്കെ സസ്‌പെൻഡ് ചെയ്തു എന്നാണ് ഓർമ്മ, പിന്നെ ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞപ്പോൾ പിന്നെയും അവ തുറന്നു. ചിലത് പുതിയ പേരിൽ … […]

Share News
Read More

നിങ്ങൾഇഷ്ടപ്പെടുന്നതെല്ലാം കഴിക്കുകകാരണം നിങ്ങൾ എന്നായാലും ഒരുദിവസം മരിക്കും..|രസകരമായ ചില കാര്യങ്ങൾ

Share News

*നിങ്ങൾ* *ഇഷ്ടപ്പെടുന്നതെല്ലാം കഴിക്കുക* .. കാരണം നിങ്ങൾ എന്നായാലും ഒരുദിവസം മരിക്കും.. മോട്ടിവേഷണൽ സ്പീച്ചുകളും മെസ്സേജുകളും നിങ്ങളെ വഞ്ചിക്കാൻ അനുവദിക്കരുത്.. *രസകരമായ ചില കാര്യങ്ങൾ* *ശ്രദ്ധിക്കുക* 1. ട്രെഡ്‌മില്ലിന്റെ ഉപജ്ഞാതാവ് 54-ാം വയസ്സിൽ മരിച്ചു 2. ജിംനാസ്റ്റിക്സ് കണ്ടുപിടിച്ചയാൾ 57 ആം വയസ്സിൽ മരിച്ചു 3. ലോക ബോഡിബിൽഡിംഗ് ചാമ്പ്യൻ 41 ആം വയസ്സിൽ അന്തരിച്ചു 4. ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരൻ *മറഡോണ* 60 ആം വയസ്സിൽ അന്തരിച്ചു. *പക്ഷേ* 5. *കെ‌എഫ്‌സി* കണ്ടുപിടുത്തക്കാരൻ […]

Share News
Read More

കഞ്ഞി കഞ്ഞിയെ കണ്ടെത്തുമ്പോൾ|വൈകീട്ട് കഞ്ഞി പേ ചർച്ച നടത്താം|മുരളി തുമ്മാരുകുടി

Share News

കാലാവസ്ഥ വ്യതിയാനത്തിന്റെ സമ്മേളനവുമായി ബന്ധപ്പെട്ട് അടുത്ത രണ്ടാഴ്ച ദുബായിൽ ഉണ്ടാകും. ദുബായിൽ വന്നാൽ ഇപ്പോൾ മിക്കവാറും താമസിക്കുന്നത് വിമാനത്താവളത്തിന് അടുത്തുള്ള ഫ്ലോറ ഇൻ ഹോട്ടലിൽ ആണ്. സുഹൃത്തായ മുഹമ്മദ് റാഫിയാണ് ആണ് ഹോട്ടലിന്റെ സി ഇ ഓ എന്നത് മാത്രമല്ല അതിന് കാരണം. എയർപോർട്ടിൽ നിന്നും മൂന്നു മിനുട്ട് മെട്രോ യാത്ര ചെയ്താൽ ഹോട്ടലിന് തൊട്ടടുത്ത് ഇറങ്ങാം, നല്ല സൗകര്യമുള്ളതും എന്നാൽ വളരെ ന്യായമായ റേറ്റ് ഉള്ളതുമായ ഹോട്ടലാണ്, ഹോട്ടലിലുള്ള മൺസൂൺ റെസ്റ്റോറന്റ് അടിപൊളിയാണ്, ഇങ്ങനെ പല […]

Share News
Read More

കൊച്ചി നഗരത്തിൽ നേരത്തെ ഭക്ഷണ മാലിന്യം വളമാക്കുന്ന സംവിധാനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

Share News

കൊച്ചി നഗരത്തിൽ നേരത്തെ ഭക്ഷണ മാലിന്യം വളമാക്കുന്ന സംവിധാനങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വികേന്ദ്രീകൃത സംവിധാനങ്ങൾ ഫലപ്രാപ്തിയിലെത്തിയ കുന്നുംപുറം ഡിവിഷൻ മാതൃക നമ്മൾ ഇതിനുമുമ്പ് അഭിമാനപൂർവ്വം ചർച്ച ചെയ്തിരുന്നു. ഇപ്പോൾ കൗൺസിലർ പത്മജ എസ് മേനോൻ എറണാകുളം സൗത്തിൽ സ്വന്തമായി ഒരു തുമ്പൂർമൂഴി മോഡൽ മാലിന്യ സംസ്കരണ സംവിധാനം സ്ഥാപിച്ചു. ചെറിയ രൂപത്തിലാണ് തുടങ്ങുന്നത്. അവിടെ കുറച്ചു വീടുകളിലെ ഭക്ഷണ മാലിന്യം മാത്രം വളമാക്കുന്ന പദ്ധതി. ജിയോജിത്താണ് സ്പോൺസർ ചെയ്തിരിക്കുന്നത്. ഹെൽത്ത് കമ്മറ്റി ചെയർമാൻ ടി കെ […]

Share News
Read More

ഊണു കഴിയ്കുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്.| 10 ഊണുനിയമങ്ങൾ.

Share News

ഊണു കഴിയ്കുന്നതിനും ചില ചിട്ടവട്ടങ്ങളുണ്ട്… ദാ, 10 ഊണുനിയമങ്ങൾ…. 1. ചൂടോടെ ഉണ്ണണം :-ചൂടുചോറിനേ രുചിയുളളൂ. അത് വയറിലെ ദഹനശക്തിയെ നിലനിർത്തുന്നു. ഉണ്ടത് ശരിയായി ദഹിക്കുകയും ചെയ്യുന്നു .2. മയമുളളതുണ്ണണം :-മയമുളളതിനേ രുചിയുളളൂ. അത് വയറിലെ ദഹനപേശികളെ ശക്തിപെടുത്തുന്നു. ശരീരത്തെ പോഷിപ്പിക്കുന്നു. കണ്ണ് മുതലായ ഇന്ദ്രിയങ്ങളെ കരുത്തുളളവയാക്കുന്നു. ദേഹത്തിന് സ്വാഭാവികമായ കാന്തിയുണർത്തുന്നു. 3. അളവറിഞ്ഞുണ്ണണം :-അളവറിഞ്ഞ് ഭക്ഷണംകഴിച്ചാൽ ദേഹത്തിൽ വാത-പിത്ത കഫങ്ങളുടെ സംതുലനാവസ്ഥ തകരാറിലാവാതെ ആയുസ്സ് വർദ്ധിപ്പിക്കുന്നു. നീരുംചണ്ടിയും വേർതിരിഞ്ഞ് വേണ്ടാത്തത് പുറത്തുപോകുന്നു. 4. ദഹിച്ചശേഷമുണ്ണണം :-ആദ്യംകഴിച്ചത് […]

Share News
Read More

ജീവനെടുക്കുന്ന ഭക്ഷണശാലകൾ നിരോധിക്കണം: പ്രൊ ലൈഫ്

Share News

കൊച്ചി :കേരളത്തിൽ നിരവധി സ്ഥലങ്ങളിൽ ഭക്ഷണം കഴിച്ചതിനെതുടർന്ന് മനുഷ്യജീവൻ നഷ്ട്ടപെടുകയും, മറ്റ് അനേകർ ആശുപത്രികളിൽ എത്തിപെടുകയും ചെയ്യുന്നസാഹചര്യങ്ങളിൽ വിഷംവാരി വിതറുന്ന ഭക്ഷണശാലകൾ സർക്കാർ നിരോധിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷ, ആരോഗ്യ, തദ്ദേശസ്വയം ഭരണ, പോലിസ് വകുപ്പുകൾ സംയുക്തമായി പരിശോധനകൾ നടത്തി നടപടികൾ സ്വീകരിക്കുന്ന അവസ്ഥ ഉണ്ടാകണം. ആധുനിക കാലഘട്ടത്തിൽ ഭക്ഷണം പലപ്പോഴും വീടുകൾക്കപ്പുറം ആശ്രയിക്കേണ്ട സാഹചര്യം ഉള്ളപ്പോൾ സുരക്ഷിത ഭക്ഷണം ഉറപ്പുവരുത്തുവാൻ സർക്കാർ സംവിധാനങ്ങൾ അടിയന്തിരമായി ഏർപ്പെടുത്തി മനുഷ്യ ജീവൻ സംരക്ഷിക്കണമെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി […]

Share News
Read More

ഭക്ഷണത്തെ കളിക്കോപ്പായി കാണുന്ന തലമുറ..!!|ഒരല്പം ഭക്ഷണം വീട്ടിൽ കിട്ടിയിരുന്നെങ്കിൽ ഞങ്ങൾ എല്ലാരും കൂടി കഴിക്കുമായിരുന്നല്ലോ എന്നും ചിന്തിച്ചിട്ടുണ്ട്. പലപ്പോഴും ഭിക്ഷ യാചിക്കുന്നവർ അതൊക്കെ എടുത്തു കഴിക്കുന്നതും കണ്ടിട്ടുണ്ട്.!!

Share News

ഭക്ഷണത്തെ കളിക്കോപ്പായി കാണുന്ന തലമുറ..!! !! കുട്ടി ചെറുപ്പത്തിൽ സ്കൂളിൽ പോകുമ്പോൾ, കൂട്ടുകാരൊക്കെ കേക്ക് കഴിച്ചതിന്റെയും പലഹാരം കഴിച്ചതിന്റെയും കാര്യങ്ങൾ പറയുമ്പോൾ ആകാംക്ഷയോടെ കേട്ടിരുന്നിട്ടുണ്ട്. കാരണം അതൊന്നും വാങ്ങിതരാനുള്ള സാമ്പത്തികഭദ്രത കുട്ടീടെ വീട്ടുകാർക്ക് ഇല്ലായിരുന്നു. കുട്ടിയെപ്പോലെ തന്നെ ആയിരുന്നു പകുതിയിൽ അധികം കുട്ടികളും..!! !! പക്ഷെ, ഇന്നത്തെ തലമുറയെ നോക്കിക്കേ. എന്തോരം ഭക്ഷണമാണ് വേസ്റ്റ് ആക്കിക്കളയുന്നത്. ഇപ്പോഴത്തെ പല കല്യാണത്തിനും വധൂവരന്മാരുടെ കൂട്ടുകാർ പണികൊടുക്കുന്നതും ഈ ഭക്ഷണപദാർത്ഥങ്ങൾ വെച്ചിട്ട് ആവും. കേക്ക് മുഴുവനും മുഖത്തേയ്ക്ക് കമിഴ്ത്തുക, ചോറും […]

Share News
Read More