“പക്ഷേ ,ദിവസവും ഭർത്താവ് ജോലിയ്ക്ക് പോയി കഴിയുമ്പോൾ ഒരു ചെറുപ്പക്കാരൻ സ്ഥിരമായി ഫ്ളാറ്റിൽ വരികയും ,സുന്ദരിയായ സ്ത്രീ അയാളെ അകത്ത് കയറ്റി കതകടക്കുകയും ചെയ്യുന്നത് എന്നെ അമ്പരപ്പിച്ചു”
ഞങ്ങൾ പുതുതായി താമസമാക്കിയ ഫ്ളാറ്റിൻ്റെ തൊട്ട് മുന്നിലുള്ള ഫ്ളാറ്റിൽ സുന്ദരിയായൊരു സത്രീയുണ്ട് അവരുടെ ഭർത്താവ് ദിവസവും രാവിലെ ഒരു ബാഗും തൂക്കി ജോലിയ്ക്ക് പോകുകയും വൈകിട്ട് തിരിച്ച് വരികയും ചെയ്യുന്നത് ഒരാഴ്ചയായി ഞാൻ കാണുന്നുണ്ട് പക്ഷേ ,ദിവസവും ഭർത്താവ് ജോലിയ്ക്ക് പോയി കഴിയുമ്പോൾ ഒരു ചെറുപ്പക്കാരൻ സ്ഥിരമായി ഫ്ളാറ്റിൽ വരികയും ,സുന്ദരിയായ സ്ത്രീ അയാളെ അകത്ത് കയറ്റി കതകടക്കുകയും ചെയ്യുന്നത് എന്നെ അമ്പരപ്പിച്ചു പാവം ഭർത്താവിനെ ആ സ്ത്രീ വഞ്ചിക്കുന്നതോർത്ത് അവരോട് എനിയ്ക്ക് വെറുപ്പ് തോന്നി എൻ്റെ […]
Read More