ഇന്ന് രാവിലെ 11 ന് സർക്കാരിന്റെ മദ്യനയവഞ്ചനക്കെതിരെ മദ്യവിരുദ്ധ സംഘടനകളുടെ വൻ പ്രതിഷേധ സംഗമം

Share News

സുഹൃത്തേമദ്യരഹിത കേരളമെന്ന മുദ്രാവാക്യം മുന്നോട്ട് വച്ച ഇടതു സർക്കാർകേരള ജനതയെ വെല്ലുവിളിച്ച് “മദ്യകേരളം ” സൃഷ്ടിക്കുകയാണ്. കേരളത്തെ മദ്യത്തിൽ മുക്കിക്കൊല്ലാനുള്ള ഈ നയത്തിനെതിരെ വൻ പ്രതിഷേധം ഉയരേണ്ടതുണ്ട്.KCBC മദ്യ വിരുദ്ധ സമിതികേരള മദ്യ നിരോധന സമിതികൾഏകോപന സമിതിജനകീയ മുന്നണിമറ്റ് സംഘടനകൾഎല്ലാം രംഗത്ത് വരിക July 31 തിങ്കൾ രാവിലെ 11 ന് കച്ചേരിപ്പടി ഗാന്ധി പ്രതിമക്ക് സമീപം നടക്കുന്ന പ്രതിഷേധ സംഗമത്തിൽ എല്ലാ മനുഷ്യ സ്നേഹികളും അണി ചേരുകപരമാവധി പേരെ പങ്കെടുപ്പിക്കുകപ്രതിഷേധ സംഗമംകേരള മദ്യവിരുദ്ധ ഏകോപന സമിതി […]

Share News
Read More

സർക്കാർ ‘മദ്യ’ കേരളം സൃഷ്ടിക്കുന്നു|കേരള മദ്യ വിരുദ്ധ ഏകോപന സമിതി

Share News

അങ്കമാലി. ‘മദ്യ രഹിത കേരളം ‘ എന്ന മുദ്രാവാക്യം മുഴക്കിയ സർക്കാർ‘മദ്യ’ കേരളമാണ് സൃഷ്ടിക്കുന്നതതെന്ന് കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ പറഞ്ഞു. അങ്കമാലി ടൗൺ കപ്പേള ഇംഗ്ഷനിൽ സർക്കാരിന്റെ മദ്യനയത്തിൽ പ്രതിഷേധിച്ച് കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതിയും, കേരള മദ്യ വിരുദ്ധ ഏകോപന സമിതിയും ചേർന്ന് സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ധേഹം. മദ്യവർജനമെന്ന മുദ്രാവാക്യം മുന്നോട്ട് വച്ച് അധികാരത്തിൽ വന്ന ഒരു ജനകീയ […]

Share News
Read More

കേരളത്തിന്റെ മുഖമുദ്ര മദ്യവും മാലിന്യവുമായി മാറിയിരിക്കുന്നു-വി.എം. സുധീരൻ

Share News

കൊച്ചി : മദ്യത്തെ ഒഴിവാക്കിയുള്ള സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനം കാപട്യവും ജനവഞ്ചനയുമാണെന്ന് കേരള നിയമസഭ മുൻ സ്പീക്കർ വി.എം സുധീരൻ പറഞ്ഞു കെ സി ബി സി മദ്യ വിരുദ്ധ സമിതി എറണാകുളം – അങ്കമാലി അതിരൂപതയുടെ 24 -> മത് വാർഷികവും രജത ജൂബിലി വർഷ ഉദ്ഘാടനവും നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു സുധീരൻ . കേരളത്തിന്റെ മുഖമുദ്ര മദ്യവും മാലിന്യവുമായി മാറിയിരിക്കുന്നു. ലഹരിക്കെതിരെ പ്രവർത്തിക്കുന്ന സർക്കാർ തന്നെയാണ് മദ്യവ്യാപനം നടത്തുന്നത്. ഇത് ഇരട്ടത്താപ്പാണ്. ആരോഗ്യമുള്ള ജനത […]

Share News
Read More

മദ്യം സുലഭമാക്കി സകലരെയും അടിമകളാക്കിയതിനു ശേഷം മദ്യവില വർധിപ്പിച്ചത് എങ്ങനെയും മദ്യം വാങ്ങാൻ ആളുകൾ തയ്യാറാകും എന്നതുകൊണ്ടാണ്.

Share News

നികുതിക്ക് ക്വിഡ് പ്രൊ ക്വൊ ഇല്ല എന്നതത്വം യഥാർത്ഥത്തിൽ നടപ്പിലാക്കിയവർ ക്വിഡ് പ്രൊ ക്വൊ എന്ന ലാറ്റിൻ വാക്കിനർത്ഥം ഒരു വസ്തുവോ വിലയോ കൈമാറുമ്പോൾ പകരം കിട്ടുന്ന വസ്തുവോ മറ്റ് അനുകൂല ഘടകങ്ങളോ എന്നാണ്. സാധാരണയായി എല്ലാ ഇടപാടുകൾക്കും കൈമാറ്റത്തിന് നിയമപരമായി സാംഗത്യം നൽകുന്ന ഈ തത്വം പക്ഷേ നികുതിയുടെ കാര്യത്തിൽ ഇല്ല. നികുതി എത്ര നൽകിയാലും നികുതി വാങ്ങുന്നവരിൽ നിന്ന് തിരികെ പ്രത്യേകിച്ച് ഒരു ആനുകൂല്യവും നികുതി നൽകുന്നവർ പ്രതീക്ഷിക്കേണ്ടതില്ല എന്നതാണ് അനുമാനം. എന്ന് കരുതി […]

Share News
Read More

നമ്മൾ ഒരിക്കലും നമ്മളെ മറന്ന് ജീവിക്കരുത് എന്ന പാഠമാണ് ഗ്രാൻഡ്‌ മാസ്റ്റർ ജി. എസ്. പ്രദീപ്‌ ഇവിടെ പറഞ്ഞത്. അതാണ്‌ സത്യവും. ലഹരി വിരുദ്ധ ക്യാമ്പെയ്ൻ നടക്കുന്ന ഈ സമയം ഇതൊരു സന്ദേശമായി എല്ലാവരും ഏറ്റെടുക്കണം – നല്ലൊരു നാളേയ്ക്ക് വേണ്ടി

Share News

കൈരളി ടി.വിയിലെ ‘അശ്വമേധ’ത്തിലൂടെയാണ് എന്നെ ലോകം അറിഞ്ഞത്. അഞ്ചുവര്‍ഷമായിരുന്നു ആ പരിപാടി. അതില്‍ നിന്നുണ്ടാക്കിയ പണം കൊണ്ടാണ് തിരുവനന്തപുരം പി.ടി.പി നഗറില്‍ ഞാന്‍ ഇരുനില വീടുവച്ചത്. അതിന് ഞാനിട്ട പേരും ‘അശ്വമേധം’ എന്നായിരുന്നു. കൈരളിക്കുശേഷം സ്റ്റാര്‍, സാക്ഷി ടി.വികളിലും ശ്രീലങ്കയിലെ ശക്തി ടി.വിയിലും ക്വിസ് പ്രോഗ്രാം ചെയ്തു. പിന്നീട് ജയ്ഹിന്ദില്‍. അതിനുശേഷം കഴിഞ്ഞ രണ്ടുവര്‍ഷക്കാലം ഒരു ജോലിയുമില്ലാതെ വീട്ടിലിരുന്നു. ആരും എന്നെ അന്വേഷിച്ചില്ല. ആരെയും കുറ്റപ്പെടുത്തുന്നതല്ല. ടി.വി.ചാനലുകളുടെ ലൈംലൈറ്റില്‍ വരാത്തതിനാല്‍ എല്ലാവരും മറന്നു. ‘അശ്വമേധ’ത്തിന്റെ വളര്‍ച്ചയാണ് എന്നെ […]

Share News
Read More

ലഹരിച്ചുഴിയില്‍ മുങ്ങി സ്ത്രീകള്‍|പ്രേമം നടിച്ചു പെണ്‍കുട്ടികളെ കെണിയില്‍ വീഴ്ത്തുന്നതു നിത്യസംഭവമാണ്. മയക്കുമരുന്നു നല്കി വീഴ്ത്തി പെണ്‍കുട്ടികളെ ചതിക്കുന്നതു കൂട്ടുകാരികള്‍ തന്നെയാണ്.

Share News

ലഹരിച്ചുഴിയില്‍ മുങ്ങി സ്ത്രീകള്‍ കേരളം ലഹരിച്ചുഴിയില്‍ വീണു മുങ്ങിത്താഴുന്നതു നമ്മള്‍ കണ്ടില്ലെന്നു നടിക്കുകയാണോ? കൊച്ചുകുട്ടികള്‍ മുതല്‍ വിദ്യാസമ്പന്നര്‍ വരെ, വിദ്യാര്‍ഥികള്‍ മുതല്‍ ഡോക്ടര്‍മാരും എന്‍ജിനിയര്‍മാരും ഐടി വിദഗ്ധരും വരെ, യുവാക്കള്‍ മുതല്‍ യുവതികള്‍ വരെ, സാഹിത്യകാരന്‍മാര്‍ മുതല്‍ സിനിമതാരങ്ങള്‍ വരെ ലഹരി തേടി അലയുമ്പോള്‍ കേരളം ഒന്നും കാണുന്നില്ല. കേള്‍ക്കുന്നില്ല. പ്രതികരിക്കുന്നില്ല. എനിക്കും എന്റെ മക്കള്‍ക്കും ഒന്നും സംഭവിക്കരുത് എന്ന ഒറ്റ വാചകം മനസില്‍ ഉരുവിട്ടു കൊണ്ടു നടക്കുമ്പോള്‍ ഓര്‍ക്കേണ്ടതു നമ്മള്‍ അറിയാതെ തന്നെ നമ്മുടെ മക്കളും […]

Share News
Read More

കള്ളോളം-Motivational short Movie|മദ്യം മൂലം തകര്‍ന്ന കുടുംബങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു…..

Share News

കള്ളോളം . Spiritual Animator – Fr. James Kakkuzhy കഥ,തിരക്കഥ സംഭാഷണം നിര്‍മ്മാണം റെജി ജോണ്‍ കാരകുന്നം ക്യാമറ എഡിറ്റിംഗ് സംവിധാനം ഗീതാദാസ് അഭിനേതാക്കള്‍ ലോറന്‍സ് – സാജന്‍ പി സി ഭാര്യ – ലൈല സേവി മകള്‍ – അനീറ്റ അല്‍ഫോന്‍സാ പി മൂത്ത മകന്‍ – ജോയേല്‍ ജോയ് ഇളയ മകന്‍ – ആബേല്‍ തോമസ് ലോറന്‍സിന്റെ ചെറുപ്പകാലം – ആബേല്‍ ബേബി ലതാന്റി – ലതാ വര്‍ഗ്ഗീസ് വര്‍ക്കിച്ചന്‍ – ജിന്റോ […]

Share News
Read More