ദയാവധം: ധാര്‍മ്മികതയും നൈയാമികതയും|ഡോ. ജെയിംസ് മാത്യു പാമ്പാറ സി.എം.ഐ
ആമുഖം ദയാവധം (euthanasia) എന്ന് പറയുന്നത് രോഗാധിക്യംമൂലം ശയ്യാവലംബിയായ ഒരു വ്യക്തിയെ, ആ വ്യക്തിയുടെ രോഗാവസ്ഥയുടെ പ്രത്യേകതകള്‍ പരിഗണിക്കുമ്പോള്‍ ഇനിയൊരു സൗഖ്യമാ കലിനുള്ള സാധ്യതയില്ലെന്നുള്ള തിരിച്ചറിവിന്‍റെയോ വിലയിരുത്തലിന്‍റെയോ പശ്ചാത്തലത്തില്‍, രോഗിയെ വേദനയുടെ ലോകത്തുനിന്ന് വിമോചിപ്പിക്കുന്നു എന്നുള്ള വ്യാജേന ആ ആളോടുള്ള ഒരു കരുണപ്രവൃത്തിയെന്ന വിശദീകരണത്തോടുകൂടി വധിക്കുന്നതോ മരണത്തിന് വിട്ടുകൊടുക്കുന്നതോ ആയ പ്രവര്‍ത്തിയാണ്. ദയാവധം എന്നു പറയുന്നത് രണ്ടുതരമുണ്ട്: 1) നേരിട്ടുള്ള ദയാവധം (direct euthanasia); 2) നേരിട്ടല്ലാത്ത ദയാവധം (indirect euthanasia). നേരിട്ടുള്ള ദയാവധം എന്ന് പറയുന്നത്, […]
Read More