നിർമ്മിതബുദ്ധി|അദ്ധ്യാപകർക്ക് മാത്രമായി മാതൃഭൂമിയുമായി ചേർന്ന് ഒരു പരിശീലനം സംഘടിപ്പിക്കുന്നു. അദ്ധ്യാപകസുഹൃത്തുക്കൾ പങ്കെടുക്കുക|മുരളി തുമ്മാരുകുടി

Share News

അദ്ധ്യാപകസുഹൃത്തുക്കളോട് നിർമ്മിതബുദ്ധി നമ്മുടെ തൊഴിൽജീവിതത്തിൻറെ സർവ്വമേഖലകളിലേക്കും കടന്നുവരുമെന്ന് ഞാൻ പറയാറുണ്ടല്ലോ. ഇത് തൊഴിൽ നഷ്ടം ഉണ്ടാക്കുമോ എന്ന ആശങ്ക ഏറെ ആളുകളിൽ ഉണ്ട്. AI ടീച്ചർമാർ വരുന്നു എന്നൊക്കെ വാർത്ത കേൾക്കുന്നത് കൊണ്ട് അദ്ധ്യാപന രംഗത്തുള്ളവരിലും ഈ പേടി ഉണ്ട്. എന്നാൽ അടുത്ത പത്തുവർഷത്തേക്കെങ്കിലും നിർമ്മിതബുദ്ധി അദ്ധ്യാപകരുടെ തൊഴിൽ ഏറ്റെടുക്കുന്നതല്ല പ്രധാനവെല്ലുവിളി. മറിച്ച് നിർമ്മിതബുദ്ധിയിൽ വരുന്ന വിപ്ലവകരമായമാറ്റങ്ങളും അവ പഠനരംഗത്ത് എങ്ങനെ ഉപയോഗിക്കാം എന്നതും മനസ്സിലാക്കാത്ത അദ്ധ്യാപകർ തൊഴിൽ രംഗത്ത് പിന്നോട്ട് പോകും എന്നതാണ്. ഇത് അനുവദിക്കരുത്. […]

Share News
Read More

..എന്നാൽ, എറണാകുളം-അങ്കമാലി അതിരൂപതയിലുണ്ടായ വിവാദങ്ങൾ ഇത്തരം ധാരണകളെയെല്ലാം കാറ്റിൽപ്പറത്തുന്നതായിരുന്നു. ……|പുതിയ പുലരി തെളിയട്ടെ…..|മാതൃഭൂമി

Share News

https://newspaper.mathrubhumi.com/features/editorial/editorial-1.9136161?fbclid=IwAR0MHcLCHDr1DCdOYM1-sYuvttHQ4KkwEE2CQJqfixbSRCcKDUp7Ali_DSo

Share News
Read More

സ്വാതന്ത്ര്യസമര സേനാനിയും സംന്യാസിയുമായിരുന്ന സ്വാമി ആനന്ദ തീർത്ഥരെക്കുറിച്ച് പ്രൊഫ. എം.കെ. സാനു ഇന്ന് മാതൃഭൂമിയിൽ എഴുതിയിട്ടുണ്ട്.

Share News

സ്വാതന്ത്ര്യസമര സേനാനിയും സംന്യാസിയുമായിരുന്ന സ്വാമി ആനന്ദ തീർത്ഥരെക്കുറിച്ച് പ്രൊഫ. എം.കെ. സാനു ഇന്ന് മാതൃഭൂമിയിൽ എഴുതിയിട്ടുണ്ട്. ഗോവയിൽനിന്നും നാനൂറിലധികം വർഷങ്ങൾക്കു മുൻപ് കേരളത്തിലേക്ക് കുടിയേറിയ ഗൗഡ സാരസ്വത അഥവാ, കൊങ്കണി ബ്രാഹ്മണ സമുദായത്തിൽ ജനിച്ച അനന്ത ഷേണായിയാണ് ശ്രീനാരായണ ഗുരുവിന്റെയും ഗാന്ധിജിയുടെയും സ്വാധീനത്തിൽ ഇപ്രകാരം പരിവർത്തനം ചെയ്യപ്പെട്ടത്. ബ്രാഹ്മണരിലെ ഒരു വിഭാഗമായി നിലനിൽക്കുമ്പോഴും ജാതിവ്യവസ്ഥയുടെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ വളരെ വ്യത്യസ്തരാണ് ഗൗഡ സാരസ്വതർ. മറ്റു ബ്രാഹ്മണവിഭാഗങ്ങൾക്ക് വൈദികവൃത്തി മാത്രം കുലത്തൊഴിലായിരിക്കേ, ഇക്കൂട്ടരിൽ ഓരോതൊഴിലിനും വിവിധ ഉപവിഭാഗങ്ങളുണ്ട് – […]

Share News
Read More

വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട സി. റാണി മരിയയുടെ ജീവിതം കാണാൻ പോയ ഞാൻ സത്യത്തിൽ കണ്ടത് എൻ്റെ മാതൃരാജ്യത്തിലെ സഹപൗരന്മാരുടെ ദുരവസ്ഥ ആണ്!

Share News

*ഈ നരകത്തിന് ഈ മാലാഖമാരല്ലാതെ ആരുമില്ല* പ്രതീക്ഷകൾ അസ്ഥാനത്തായ സായാഹ്നമായിരുന്നു ഇന്നലത്തേത്. വിചാരിക്കാത്തത് കാണേണ്ടിവന്നതിൻ്റെ ഷോക്ക് ഇതുവരെ മാറിയിട്ടില്ല! ഒരു വിശുദ്ധയുടെ ജീവചരിത്രം എന്ന ചിന്തയോടെയാണ് Face of the Faceless എന്ന സിനിമ കാണാൻ കൂട്ടുകാരായ വൈദികരോടൊപ്പം ഞാൻ പോയത്. വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ട സി. റാണി മരിയയുടെ ജീവിതം കാണാൻ പോയ ഞാൻ സത്യത്തിൽ കണ്ടത് എൻ്റെ മാതൃരാജ്യത്തിലെ സഹപൗരന്മാരുടെ ദുരവസ്ഥ ആണ്! ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇന്ത്യയിലെ ചിലയിടങ്ങളിൽ ആദിവാസിജീവിതം എത്ര നരകതുല്യമാണ് എന്നതിൻ്റെ […]

Share News
Read More

തിളങ്ങട്ടെ ത്രിവർണ്ണപതാക.|ദേശിയ പതാക എവിടെ കാണുമ്പോഴും എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് ഇടവക പള്ളിയുടെ അൽത്താരയാണ്.

Share News

തിളങ്ങട്ടെ ത്രിവർണ്ണപതാക. ഓഗസ്റ്റ് 13 മുതൽ 15 വരെ വീടുകളിലും ഓഫീസുകളിലുമെല്ലാം ദേശിയ പതാക ഉയർന്നിരിക്കുന്നു. ഈ വർഷം ഇതുപോലെ ത്രിവർണ്ണം തിളങ്ങുമ്പോൾ എവിടെയും സന്തോഷം അലയടിച്ചുയരുന്നു. സ്വാതന്ത്രദിന ചിന്തകൾ നമ്മിൽ ഉണർത്തുവാൻ 75-മത് ആഘോഷങ്ങൾ സഹായിക്കുന്നു.ദേശിയ പതാക ഉയർത്തുവാൻ പതിവില്ലാതെ വിവിധ മത രാഷ്ട്രിയ സാമൂഹ്യ സാംസ്കാരിക സംഘടനകൾ ആഹ്വാനം ചെയ്തിരിക്കുന്നു. സ്വാതന്ത്രലബ്ധിയുടെ 75-വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് ഈ നിർദേശങ്ങൾ. അനുമോദനങ്ങൾ. ദേശിയ പതാക എവിടെ കാണുമ്പോഴും എന്റെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നത് ഇടവക പള്ളിയുടെ അൽത്താരയാണ്. ബാല്യത്തിൽ […]

Share News
Read More

മാതൃഭൂമിയുടെ നൂറാം വാർഷികം മലയാളി ആഹ്ലാദത്തോടെ കാത്തിരിക്കുന്ന ചരിത്ര സംഭവമാണ്.

Share News

മാതൃഭൂമിയുടെ നൂറാം വാർഷികം മലയാളി ആഹ്ലാദത്തോടെ കാത്തിരിക്കുന്ന ചരിത്ര സംഭവമാണ്. അതിന്റെ ഓർമ്മയുണർത്തുന്ന മാതൃഭൂമി പത്രത്തിന്റെ 18 പേജ് സ്പ്ലിമെന്റ് ഹൃദ്യമായി. എല്ലാ ആശംസകളും അഭിനന്ദനങ്ങളും അറിയിക്കുന്നു.അടുത്തിടെയായി ഒന്നാം പേജ് ഏത് അല്ലെങ്കിൽ എത്ര മുഖപേജ് എന്ന് വായനക്കാരൻ കണ്ടെത്തേണ്ട സ്ഥിതിവിശേഷം പ്രമുഖ പത്രങ്ങൾ വായനക്കാരന് നൽകുന്നുണ്ട്. സപ്ലിമെന്റും അത് തുടർന്നു. കോവിഡ് കാലമല്ലേ പൊറുക്കാം. 1934 ജനുവരി 13ന് മാതൃഭൂമി സന്ദർശിച്ചപ്പോൾ ഗാന്ധിജി പറഞ്ഞ വാക്കുകൾ മാതൃഭൂമിയുടെ അമരക്കാരായ പി.വി ചന്ദ്രനും എം വി.ശ്രേയസ് കുമാറും […]

Share News
Read More