മാധ്യമപ്രവർത്തകരുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയ എറണാകുളം പ്രസ് ക്ലബ്ബിനും ഭാരവാഹികൾക്കും നന്ദി.

Share News

ജില്ലാ കളക്ടറായി സ്ഥാനമേറ്റതിന് ശേഷം കൊച്ചിയിലെ മാധ്യമ പ്രവർത്തകരുമായി എറണാകുളം പ്രസ് ക്ലബ്ബിൽ സംവദിച്ചു. മാധ്യമപ്രവർത്തകരാൽ സ്ഥാപിതമായ ഇന്ത്യയിലെ ആദ്യത്തെ പ്രസ് ക്ലബ്ബാണ് എറണാകുളം പ്രസ് ക്ലബ്ബ്. കൊച്ചി നഗരത്തെയും എറണാകുളം ജില്ലയെയും പൊതുവിൽ ബാധിക്കുന്ന വിഷയങ്ങളാണ് ഇന്ന് പ്രസ് ക്ലബ്ബിൽ നടന്ന മീറ്റ് ദ പ്രസിൽ മാധ്യമപ്രവർത്തകർ ഉന്നയിച്ചത്. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനുള്ള ഓപ്പറേഷ൯ ബ്രേക്ക് ത്രൂ പദ്ധതിയുടെ പുരോഗതി, തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്, അതിഥി തൊഴിലാളി ക്ഷേമം, പട്ടയവിതരണം, അതിദാരിദ്ര്യ ലഘൂകരണം, തീരദേശ […]

Share News
Read More

“എന്റെ കാഴ്ചയും കാഴ്ചപ്പാടും മനോഭാവവും അതിൽനിന്നു വരുന്ന പ്രവൃത്തികളും പരിണമിച്ചു സ്നേഹത്തിന്റെ വലിയ ചക്രവാളത്തിലേക്കു വികസിക്കുമ്പോൾ എന്റെ ലോകംനന്നാകുന്നു.”|Prof. Leena Jose T

Share News

പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ്, പ്രകാശം പബ്ളിക്കേഷൻസ് സ്ഥാപകനായ ഫാദർ ഹൊർമീസ് പെരുമാലിൽ പ്രസിദ്ധീകരിച്ച “നാടു നന്നാകണമെങ്കിൽ” എന്ന ലേഖനസമാഹാരത്തിൽ ഞാനൊരു ലേഖനമെഴുതുന്നത്. ലോകം നന്നായേ തീരൂ എന്ന വലിയ വാശിയിലായിരുന്നൂ മറ്റെല്ലാവരെയും പോലെ ഞാനും. ഒത്തിരി പ്രസംഗിക്കുകയും എഴുതുകയും ചെയ്തു. പക്ഷേ, നന്നാകുന്നില്ലല്ലോ എന്ന സങ്കടം ബാക്കി. മാറ്റത്തിന്റെ നല്ല വഴി ഏറെക്കഴിഞ്ഞാണു തെളിഞ്ഞത്. നാം ആയിരിക്കുന്നപോലെയാണു നമ്മൾ ലോകത്തെ കാണുന്നത് എന്നും, നാം മാറുമ്പോൾ ലോകവും മാറുന്നു എന്നും വഴിയെ ബോധ്യമായി. ബോധ്യം എന്നു പറഞ്ഞാൽ, അറിവും […]

Share News
Read More

മാധ്യമപ്രവർത്തകർ സമൂഹത്തിന്റെ സമ്പത്തും അനുഗ്രഹവും .

Share News

സമൂഹത്തിൽ സത്യവും നീതിയും ജനാധിപത്യ സംവിധാനങ്ങളും കാര്യക്ഷമമായി നടക്കുവാൻ ജാഗ്രതയോടെ പ്രവർത്തിക്കുന്ന മാധ്യമപ്രവർത്തകർ അനിവാര്യമാണ്. അവരെ ഇറച്ചികടയ്ക്ക് മുമ്പിലെ പട്ടികളോട് ഉപമിക്കുന്ന രാഷ്ട്രിയനേതൃത്വം പരസ്യമായി മാപ്പുപറയണം.മാധ്യമങ്ങൾക്ക് നേരെ “ഇറച്ചി കടയിലെ പട്ടികളെപ്പോലെ ” എന്ന പ്രയോഗം അധിക്ഷേപ പ്രയോഗം അനുചിതമായി. ഇത്തരം അതിക്ഷേപ പ്രയോഗം ഒഴിവാക്കാമായിരുന്നു. വിവരശേഖരണത്തെ വിശപ്പ്മൂലം വിഷമിക്കുന്ന നായയോട് ഉപമിക്കുന്നത് മാധ്യമപ്രവർത്തനത്തിന്റെ അന്തസ്സ് മനസ്സിലാക്കാത്തതുകൊണ്ടാണെന്ന് പറയാതെ വയ്യ . മാധ്യമ പ്രവർത്തകർ കണ്ണടച്ച് കയ്യും കെട്ടി മൗനം തുടരണം എന്നാണോ വികലമായ പ്രസ്താവന നടത്തുന്നവർ […]

Share News
Read More

ഇതിനൊക്കെ ഇക്കാലമത്രയും മാധ്യമങ്ങൾ ചൂട്ടു പിടിച്ചുകൊടുത്തില്ലേ എന്ന് ചോദിച്ചാൽ അധികമൊന്നും നിഷേധിക്കാനാവില്ല.

Share News

” നിങ്ങൾക്ക് എന്നെ അറിയില്ലേ? ഒറ്റ ദിവസം കൊണ്ട് ഞങ്ങൾ എങ്ങനെയാണ് നിങ്ങൾക്ക് അന്യരായി മാറിയത്? ” A. M. M. A യുടെ പ്രസിഡന്റ് ആയിരുന്ന നടൻ മോഹൻലാലിന്റെ വാർത്താസമ്മേളനം ഇന്ന് ചാനലുകളിൽ ലൈവായി കണ്ടുകൊണ്ടിരിക്കെ, നടൻ മാധ്യമപ്രവർത്തകർക്കു നേരെ ഏറെ ദയനീയത നടിച്ചുകൊണ്ട് പൊഴിച്ച ഈ ചോദ്യം ഏറെ ശ്രദ്ധേയവും രസകരവുമായി തോന്നി. കൂട്ടത്തിൽ മറ്റൊന്ന് കൂടി നടൻ അതിനു മുൻപ് തൊടുത്തിട്ടിരുന്നു, ‘ അമ്മ ‘ യ്ക്ക് ഏറ്റവും കൂടുതൽ ഷോകൾ നൽകിയിട്ടുള്ളത് […]

Share News
Read More

നികേഷ്കുമാർ മാധ്യമമേഖല ഉപേക്ഷിക്കുമോ?

Share News

റിപ്പോർട്ടർ ചാനലിന്റെ എഡിറ്റോറിയൽ ചുമതലകളിൽ നിന്നും നികേഷ്കുമാർ വിരമിച്ചു. ഈ വിവരം ആ ചാനലിന്റെ എഡിറ്റേഴ്സ് മീറ്റിൽ സംസാരിച്ചുകൊണ്ടാണ് കൗതുകമുള്ള വിവരം അറിയിച്ചത്. കമ്യൂണിസ്റ്റ് നേതാവും മുൻ മന്ത്രിയുമായിരുന്ന എംവി രാഘവന്റെയും സിവി ജാനകിയുടെയും മകനായി 1973 മേയ് 28 നാണ് നികേഷ് കുമാറിന്റെ ജനനം. മാധ്യമപ്രവർത്തന രംഗത്തെ മികവിന് ഇന്ത്യൻ എക്സ്പ്രസ് പത്രം നൽകുന്ന രാംനാഥ് ഗോയങ്ക പുരസ്കാരം ലഭിച്ചിട്ടുണ്ട്.  പൊതുരംഗത്ത് സജീവമായി നിൽക്കുക എന്നത് തൻ്റെയൊരു ആഗ്രഹമാണ്. ഇനി സിപിഐഎം അംഗമായി പ്രവർത്തിക്കും. ചാനലിന്റെ […]

Share News
Read More

കാഴ്ച ശരിയല്ല: നവകേരളത്തിൽ മാധ്യമങ്ങൾ കാണുന്നത്..|ജേർണലിസത്തിന് ഒരു നല്ല ഭാവി ഞാൻ കാണുന്നില്ല.|മുരളി തുമ്മാരുകുടി

Share News

നവകേരള യാത്രയും നവകേരള സദസ്സും തുടങ്ങിയതിൽ പിന്നെ എല്ലാ ദിവസ്സവും അത് ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ലോകത്തിൽ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം എന്ന് ഞാൻ പറഞ്ഞല്ലോ. പത്ര മാധ്യമങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ പൊതുവെ നെഗറ്റീവ് കവറേജ് ആണ് കാണുന്നത്. വണ്ടി ചെളിയിൽ പൂണ്ടു, വണ്ടിയുടെ ചില്ല് മാറ്റി, എന്നിങ്ങനെ. ഇനി ഡീസൽ അടിക്കുന്നതും ടയർ മാറ്റുന്നതും കൂടി മാത്രമേ വരാനുള്ളു. ടെലിവിഷൻ ചർച്ചകൾ ഞാൻ പണ്ടേ ശ്രദ്ധിക്കാറില്ല. അവിടെയും കാര്യങ്ങൾ വ്യത്യസ്തമാകാൻ വഴിയില്ല. പക്ഷെ സാമൂഹ്യ മാധ്യമങ്ങൾ […]

Share News
Read More

സഭാവിഷയങ്ങളിൽ മാധ്യമ അജണ്ടകളോ?|കാനൻ നിയമപ്രകാരം ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിലോ യൂണിയനിലോ ചേർന്ന് പ്രവർത്തിക്കാനുള്ള അനുവാദം ഒരു വൈദികനില്ല.

Share News

ചില മാധ്യമങ്ങൾ കത്തോലിക്കാ സഭയുടെ ആഭ്യന്തരവിഷയങ്ങളിൽ അമിതതാൽപ്പര്യം കാണിക്കുകയും തെറ്റിദ്ധാരണാജനകമായ രീതിയിൽ റിപ്പോർട്ടുകൾ നൽകുകയും ചെയ്യുന്ന ദുഷ്പ്രവണത പ്രതിഷേധാർഹമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടെ വിവിധ സംഭവങ്ങളിൽ ഇത്തരം റിപ്പോർട്ടിംഗുകൾ അനേകരിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുകയുണ്ടായി. ഫാ. അജി പുതിയപറമ്പിൽ എന്ന താമരശ്ശേരി രൂപതാംഗമായ വൈദികനുമായി ബന്ധപ്പെട്ട് രൂപതാധികൃതർ സ്വീകരിച്ച നടപടികളുമായി ബന്ധപ്പെട്ട ചില മാധ്യമങ്ങളുടെ റിപ്പോർട്ടുകളാണ് ഏറ്റവും ഒടുവിലെ ഉദാഹരണം. മറ്റേതൊരു സംവിധാനത്തിലും എന്നതുപോലെതന്നെ, നിയമങ്ങൾ അനുസരിച്ച് മുന്നോട്ടു പോകാൻ കഴിയാത്ത ഒരു അംഗം എന്ന നിലയിൽ ഏതൊരു […]

Share News
Read More

നി​​​​​​​​യ​​​​​​​​മ​​​​​​​​നം ഫ്രാ​​​​​​​​ൻ​​​​​​​​സി​​​​​​​​സ് മാ​​​​​​​​ർ​​​​​​​​പാ​​​​​​​​പ്പ​​​​​​​​യു​​​​​​​​ടെ വ്യ​​​​​​​​ക്തി​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ ഒ​​​​​​​​രു തീ​​​​​​​​രു​​​​​​​​മാ​​​​​​​​ന​​​​​​​​മാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു.|ആ​​​​​​​​ർ​​​​​​​​ച്ച്ബി​​​​​​​​ഷ​​​​​​​​പ് മാ​ർ സി​​​​​​​​റി​​​​​​​​ൽ വാ​​​​​​​​സി​​​​​​​​ൽ ദീ​​​​​​​​പി​​​​​​​​ക​​​​​​​​യ്ക്കു ന​​​​​​​​ൽ​​​​​​​​കി​​​​​​​​യ അ​​​​​​​​ഭി​​​​​​​​മു​​​​​​​​ഖ​​​​​​​​ത്തി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന്.

Share News

എ​​​​​​​​റ​​​​​​​​ണാ​​​​​​​​കു​​​​​​​​ളം -​​​​​​​​ അ​​​​​​​​ങ്ക​​​​​​​​മാ​​​​​​​​ലി അ​​​​​​​​തി​​​​​​​​രൂ​​​​​​​​പ​​​​​​​​ത​​​​​​​​യി​​​​​​​​ൽ രൂ​​​​​​​​പ​​​​​​​​പ്പെ​​​​​​​​ട്ട ആ​​​​​​​​രാ​​​​​​​​ധ​​​​​​​​ന​​​​​​​​ക്ര​​​​​​​​മ​​​​​​​​സം​​​​​​​​ബ​​​​​​​​ന്ധ​​​​​​​​മാ​​​​​​​​യ വി​​​​​​​​വാ​​​​​​​​ദം കൈ​​​​​​​​കാ​​​​​​​​ര്യം ചെ​​​​​​​​യ്യു​​​​​​​​ന്ന​​​​​​​​തി​​​​​​​​നാ​​​​​​​​യി ഫ്രാ​​​​​​​​ൻ​​​​​​​​സി​​​​​​​​സ് മാ​​​​​​​​ർ​​​​​​​​പാ​​​​​​​​പ്പ സ്ലൊ​​​​​​​​വാ​​​​​​​​ക്യ​​​​​​​​യി​​​​​​​​ലെ ആ​​​​​​​​ർ​​​​​​​​ച്ച്ബി​​​​​​​​ഷ​​​​​​​​പ് മാ​​​​​​​​ർ സി​​​​​​​​റി​​​​​​​​ൽ വാ​​​​​​​​സി​​​​​​​​ലി​​​​​​​​നെ നി​​​​​​​​യ​​​​​​​​മി​​​​​​​​ച്ചി​​​​​​​​രി​​​​​​​​ക്കു​​​​​​​​ക​​​​​​​​യാ​​​​​​​​ണ്. ആ​​​​​​​​ർ​​​​​​​​ച്ച്ബി​​​​​​​​ഷ​​​​​​​​പ് മാ​ർ സി​​​​​​​​റി​​​​​​​​ൽ വാ​​​​​​​​സി​​​​​​​​ൽ ദീ​​​​​​​​പി​​​​​​​​ക​​​​​​​​യ്ക്കു ന​​​​​​​​ൽ​​​​​​​​കി​​​​​​​​യ അ​​​​​​​​ഭി​​​​​​​​മു​​​​​​​​ഖ​​​​​​​​ത്തി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്ന്. പി​​​​​​​​താ​​​​​​​​വേ, അ​​​​​​​​ങ്ങ​​​​​​​​യെ ഒ​​​​​​​​ന്നു സ്വ​​​​​​​​യം പ​​​​​​​​രി​​​​​​​​ച​​​​​​​​യ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്താ​​​​​​​​മോ? എ​​​​​​​​ന്‍റെ പേ​​​​​​​​ര് സി​​​​​​​​റി​​​​​​​​ൽ വാ​​​​​​​​സി​​​​​​​​ൽ. ഞാ​​​​​​​​ൻ സ്ലൊ​​​​​​​​വാ​​​​​​​​ക്യ​​​​​​​​ൻ പൗ​​​​​​​​ര​​​​​​​​സ്ത്യ ക​​​​​​​​ത്തോ​​​​​​​​ലി​​​​​​​​ക്കാ​​​​​​​​സ​​​​​​​​ഭ​​​​​​​​യി​​​​​​​​ൽ​​​​​​​​പ്പെ​​​​​​​​ട്ട​​​​​​​​യാ​​​​​​​​ളും ഈ​​​​​​​​ശോ​​​​​​​​സ​​​​​​​​ഭാം​​​​​​​​ഗ​​​​​​​​വും ഈ​​​​​​​​ശോ​​​​​​​​സ​​​​​​​​ഭ​​​​​​​​യു​​​​​​​​ടെ സ്ലൊ​​​​​​​​വാ​​​​​​​​ക്യ​​​​​​​​ൻ പ്രോ​​​​​​​​വി​​​​​​​​ൻ​​​​​​​​സ് അം​​​​​​​​ഗ​​​​​​​​വു​​​​​​​​മാ​​​​​​​​ണ്. റോ​​​​​​​​മി​​​​​​​​ലെ പൊ​​​​​​​​ന്തി​​​​​​​​ഫി​​​​​​​​ക്ക​​​​​​​​ൽ ഓ​​​​​​​​റി​​​​​​​​യ​​​​​​​​ന്‍റ​​​​​​​​ൽ ഇ​​​​​​​​ൻ​​​​​​​​സ്റ്റി​​​​​​​​റ്റ്യൂ​​​​​​​​ട്ടി​​​​​​​​ൽ​​​​​​​​നി​​​​​​​​ന്നാ​​​​​​​​ണു ഞാ​​​​​​​​ൻ കാ​​​​​​​​ന​​​​​​​​ൻ നി​​​​​​​​യ​​​​​​​​മം പ​​​​​​​​ഠി​​​​​​​​ച്ച​​​​​​​​ത്. തു​​​​​​​​ട​​​​​​​​ർ​​​​​​​​ന്ന് അ​​​​​​​​വി​​​​​​​​ടെ അ​​​​​​​​ധ്യാ​​​​​​​​പ​​​​​​​​ക​​​​​​​​നു​​​​​​​​മാ​​​​​​​​യി. അ​​​​​​​​വി​​​​​​​​ടെ റെ​​​​​​​​ക്‌​​​​​​​​ട​​​​​​​​റാ​​​​​​​​യും […]

മാർപാപ്പ കോട്ടയത്തു വന്നാൽ എന്തായിരിക്കും ദീപികയുടെ മുഖപ്രസംഗം?|ഗോപീകൃഷ്ണൻ-ആ പ്രിയസുഹൃത്തിനുവേണ്ടി 37 വർഷം മുമ്പ് എഴുതിയ ആ എഡിറ്റോറിയൽ ഒരു പൂച്ചെണ്ട് ആയി ഓർത്ത് കടം വീട്ടുന്നു .

Share News

പ്രിയപ്പെട്ട ഗോപീകൃഷ്ണൻ Gopikrishnan Raghavan Nair വിടപറഞ്ഞിട്ട് ഒരു വർഷം. ജനറൽ റിപ്പോർട്ടിംഗിനു കോട്ടയം പ്രസ് ക്ലബ് ഏർപ്പെടുത്തിയ പ്രഥമ ഗോപീകൃഷ്ണൻ സ്മാരക അവാർഡിന്റെ ജൂറി അംഗം ആയിരുന്ന് ഞാൻ പ്രിയസുഹൃത്തിനു സ്മരണാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ എഴുതിയ പോസ്റ്റ് താഴെ പകർത്തി ഇന്നത്തെ സ്നേഹാഞ്ജലി മാർപാപ്പ കോട്ടയത്തു വന്നാൽ എന്തായിരിക്കും ദീപികയുടെ മുഖപ്രസംഗം? ഹിമാലയൻ ക്ളീഷേകൾ ചേർത്ത് വന്ദ്യമോ വന്ധ്യമോ ആയ ഒരു പാപ്പാമംഗളം? 1986 ഫെബ്രുവരി ഒമ്പതിന് കൊച്ചിയിൽനിന്നു വരുന്ന ജോൺ പോൾ രണ്ടാമനെ […]

Share News
Read More