ഏകീകൃത വിശുദ്ധ ബലിയർപ്പിക്കാത്ത വൈദികർ മാർപാപ്പയ്ക്കും സിനഡിനും എതിരെ അനുസരണക്കേട് കാട്ടിയതിനാൽ മുൻ സർക്കുലർ പ്രകാരം വലിയ മഹാറാൻ ശിക്ഷ(കത്തോലിക്ക സഭയിൽ നിന്ന് പുറത്താക്കൽ )സ്ഥിരീകരിച്ച് മേജർ ആർച്ച് ബിഷപ്പിന് നിർദ്ദേശം.

Share News

എറണാകുളം-അങ്കമാലി വിമത വൈദികരുടെ അപ്പീൽ തള്ളിയതായി, പരിശുദ്ധ സിംഹാസനത്തിന്റെ പ്രഖ്യാപനം; *പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ തീരുമാനപ്രകാരം, പൗരസ്ത്യ സഭകൾക്കായുള്ള പ്രീഫെക്ട് , കർദ്ദിനാൾ ക്ലൗഡിയോ പിതാവിൻറെ കത്ത്, ഇന്ത്യയുടെ അപ്പസ്തോലിക് നുൻഷ്യോ ആർച്ച് ബിഷപ്പ് ലിയോ പോൾ ജിറേലി വഴി, സീറോ മലബാർ സഭയുടെ തലവനും പിതാവുമായ, മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ മെത്രാപ്പോലീത്തയ്ക്ക് കൈമാറി.* കത്തിൻ്റെ മലയാളം തർജ്ജമ താഴെ കൊടുക്കുന്നു. *_നമ്പർ 7817/ 24/ IN_* *New Delhi, 2 […]

Share News
Read More

നവമാധ്യമ പ്രവർത്തനം: വിമർശനാത്മകമായ വിലയിരുത്തലിന് കാലമായി!!

Share News

നാട്ടിലെ വാർത്തകൾ അറിയാൻ രാവിലെ പത്രം വരാൻ കാത്തിരിക്കുന്ന കാലം അവസാനിച്ചു. സമൂഹ മാധ്യമങ്ങൾ സജീവമായതോടെ വാർത്തകൾ താമസംവിനാ കൃത്യമായി നമ്മിലേക്ക്‌ വരുന്നുണ്ട്. എന്നാൽ, വാർത്തകളിലെ കൃത്യത അളക്കാൻ ഒരു മാർഗവും ഇല്ലാത്ത കാലമാണിപ്പോൾ. സാങ്കേതിക വിദ്യകൾ പുരോഗമിക്കുംതോറും അത് ഉപയോഗിക്കുന്നതിലെ ധാർമീകതയെ കുറിച്ച് ചർച്ച ചെയ്തു പോകുക തന്നെ വേണം. കുറെ നാൾ മുമ്പ് വരെ ഞാൻ ഒരു അഭിപ്രായം ലേഖനമായി എഴുതി ഒരു പത്രസ്ഥാപനത്തിന് അയച്ചുകൊടുത്താൽ അവിടെ ഒരു എഡിറ്റർ ഇരുന്നു അവരുടെ താൽപര്യങ്ങൾക്കു […]

Share News
Read More

വത്തിക്കാൻ സിനഡിന്റെ മാർഗ്ഗരേഖ: ഒരവലോകനം

Share News

ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് ആ​​​ല​​​ഞ്ചേ​​​രിമേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ്, സീ​​റോമ​​ല​​ബാ​​ർസ​​ഭ സി​​​ന​​​ഡാ​​​ത്മ​​കത​​യെ​​ക്കു​​​റി​​​ച്ചു​​​ള്ള മെ​​ത്രാ​​ന്മാ​​രു​​​ടെ സി​​​ന​​​ഡി​​​ന്‍റെ പൊ​​​തു​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലെ ആ​​​ദ്യ സെ​​​ഷ​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള മാ​​​ർ​​​ഗ​​​രേ​​​ഖ (ലാ​​​റ്റി​​​ൻ ഭാ​​​ഷ​​​യി​​​ൽ ഇ​​​ൻ​​​സ്ത്രുമെ​​​ന്തും ല​​​ബോ​​​റി​​​സ്-​​​ഐ​​​എ​​​ൽ ) ക​​ഴി​​ഞ്ഞ ജൂ​​ൺ 20നു ​​പു​​റ​​ത്തി​​റ​​ക്കു​​ക​​യു​​ണ്ടാ​​യി. 50 പേ​​​ജു​​​ള്ള മാ​​​ർ​​​ഗ​​​രേ​​​ഖ വ​​​ത്തി​​​ക്കാ​​​നി​​​ൽ ന​​​ട​​​ന്ന വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​വ​​ത​​രി​​പ്പി​​ച്ച​​തോ​​ടെ അ​​ത് ഏ​​വ​​ർ​​ക്കും സം​​ല​​ഭ്യ​​മാ​​യി​​ട്ടു​​ണ്ട്. 2021 ഒ​​​ക്ടോ​​​ബ​​​ർ 10നാ​​​ണ് സി​​​ന​​​ഡി​​​നാ​​​യു​​​ള്ള പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ച​​​ത്. ഇ​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് മാ​​ർ​​ഗ​​രേ​​​ഖ ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ദൈ​​​വ​​​ജ​​​ന​​​ത്തെ കേ​​​ൾ​​​ക്കാ​​​നു​​​ള്ള വ​​​ലി​​​യ ഈ ​​​ഉ​​​ദ്യ​​​മ​​​ത്തി​​​ൽ മു​​​ഴു​​​വ​​​ൻ സ​​​ഭാ​​​സ​​​മൂ​​​ഹ​​​ത്തെ​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി, മൂ​​​ന്ന് ഘ​​​ട്ട​​​ങ്ങ​​​ളാ​​​യു​​​ള്ള കൂ​​​ടി​​​യാ​​​ലോ​​​ച​​​ന​​​ക​​​ളി​​​ലൂ​​​ടെ​​​യാ​​​ണ് മാ​​ർ​​ഗ​​രേ​​​ഖ ത​​​യാ​​​റാ​​​ക്കി​​​യത്. […]

Share News
Read More

ആർച്ചുബിഷപ്പ് കരിയിൽ എറണാകുളം അതിരൂപതയ്ക്ക് മുഴുവനുമായി അനിശ്ചിത കാലത്തേക്ക് നൽകിയ ഡിസ്പെൻസേഷൻ തെറ്റായതിനാൽ പിൻവലിക്കണം.|വത്തിക്കാൻ

Share News

സിറോ മലബാർ സഭ മേജർ ആർച്ച്ബിഷപ്പും ,എറണാകുളം അങ്കമാലി മേജർ അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി പിതാവിന്റെ മെത്രാപോലീത്തൻ വികാരി മാർ ആന്റണി കരിയിൽ ,എറണാകുളം അങ്കമാലി മേജർ അതിരൂപതക്ക് സിനഡ് നിർദ്ദേശിച്ച ഔദ്യോഗിക കുർബാനയിൽ നിന്നും ഒഴിവ് നൽകിയ നടപടി ഉടനെ പിൻവലിക്കണം എണ്ണവശ്യപ്പെട്ടുകൊണ്ട് പൗരസ്ത്യ തിരുസംഘം നൽകിയ ഉത്തരവ് ഓറിയന്റൽ കോൺഗ്രിഗേഷൻ 2022 ഫെബ്രുവരി 28 ന് സീറോമലബാർ സഭ മേജർ ആർച്ചുബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് അയച്ച കത്തിലെ […]

Share News
Read More

സംസ്ഥാനങ്ങൾക്കാവശ്യമായ കൊവിഡ് -19 വാക്സിൻ പൂർണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യ മന്ത്രി ആവശ്യപ്പെട്ടു.

Share News

സംസ്ഥാനങ്ങൾക്കാവശ്യമായ കൊവിഡ് -19 വാക്സിൻ പൂർണമായും സൗജന്യമായി ഉറപ്പാക്കുന്ന രീതിയിൽ കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തിൽ മുഖ്യ മന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പൊതു വിപണിയിലേക്ക് പ്രത്യേക ക്വാട്ട അനുവദിക്കുകയും അതിന് താങ്ങാവുന്ന വില നിശ്ചയിക്കുകയുമാണ് വേണ്ടതെന്ന് നിർദ്ദേശിച്ചു. കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനമനുസരിച്ച് രാജ്യത്ത് ഉൽപ്പാദിപ്പിക്കുന്ന കോവിഡ് വാക്സിന്റെ അമ്പത് ശതമാനം കേന്ദ്രസർക്കാരിനുള്ളതാണ്. ബാക്കി അമ്പത് ശതമാനമാണ് സംസ്ഥാനങ്ങൾക്കും പൊതു വിപണിയിലേക്കുമായി മാറ്റി വെക്കുന്നത്. ആരോഗ്യപരിപാലനം സംസ്ഥാനങ്ങളുടെ ഭരണഘടനാപരമായ ബാധ്യതയാണ്. അത് […]

Share News
Read More

പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പിനായി മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു

Share News

2021 ലെ നിയമസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിനായി ഇലക്ഷൻ വകുപ്പ് മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. സ്ഥാനാർത്ഥികളും രാഷ്ട്രീയ പാർട്ടികളും പി.വി.സി ഫ്‌ളക്‌സുകൾ, ബാനറുകൾ, ബോർഡുകൾ, പ്ലാസ്റ്റിക് കൊടി തോരണങ്ങൾ എന്നിവ പ്രചാരണത്തിനായി ഉപയോഗിക്കരുത്. പി.വി.സി പ്ലാസ്റ്റിക് കലർന്ന കൊറിയൻ ക്ലോത്ത്, നൈലോൺ, പോളിസ്റ്റർ തുണി തുടങ്ങി പ്ലാസ്റ്റിക്കിന്റെ അംശമോ, പ്ലാസ്റ്റിക്ക് കോട്ടിങ്ങോ ഉള്ള പുന:ചംക്രമണ സാധ്യമല്ലാത്ത ബാനർ, ബോർഡുകൾ തുടങ്ങിയവയുടെ ഉപയോഗവും ഒഴിവാക്കണം. കോട്ടൺ തുണി, പേപ്പർ, പോളി എത്തിലീൻ തുടങ്ങിയ പുനരുപയോഗ പുന:ചംക്രമണ സാധ്യമായ വസ്തുക്കൾ ഉപയോഗിച്ച് […]

Share News
Read More