മുല്ലപെരിയാർ ഡാം സുരക്ഷ; |സുപ്രിം കോടതിപരാമർശംകേരളജനതയുടെ ആശങ്കകൾ വർധിപ്പിക്കുന്നതാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.
കൊച്ചി .മുല്ലപെരിയാർ ഡാം സുരക്ഷയുമായി ബന്ധപ്പെട്ട കേസ് സുപ്രിം കോടതിയിൽ പരിഗണിക്കുമ്പോൾ ഉണ്ടായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത വസ്തുതകൾ കേരളജനതയുടെ ആശങ്കകൾ വർധിപ്പിക്കുന്നതാണെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് വിലയിരുത്തി”.ആകാശം ഇടിഞ്ഞുവീഴുമെന്ന് കാർട്ടുൺ കഥാപാത്രം ആശങ്കപ്പെടുന്നതുപോലെയാണ് മുല്ലപെരിയാർ സുരക്ഷാഭീഷണിയെന്ന് “സുപ്രിംകോടതിയിൽ ഒരു ജഡ്ജി പ്രതികരിച്ചുവെന്ന മാധ്യമ വാർത്തകൾ വിശ്വസിക്കുവാൻ കഴിയുന്നില്ലെന്ന് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. “ഒന്നരവർഷത്തോളം ഈ ഭീഷണിക്ക് കീഴിൽ താനും താമസിച്ചിരുന്നതെന്നും, ഡാമിന്റെ ആയുസ്സിനെക്കാൾ രണ്ടി രട്ടി ഇപ്പോൾ കഴിഞ്ഞല്ലോ” എന്നും ഒരു ജഡ്ജിപറഞ്ഞുവെന്ന് […]
Read More