മൊബൈൽ ഉപയോഗിക്കുന്ന കുട്ടികളോട് ദേഷ്യപ്പെടാതെ ബുദ്ധിപൂർവം കാര്യങ്ങൾ കൈകാര്യം ചെയ്യാൻ ഉപദേശിക്കുക.

Share News

മൊബൈൽ നൽകാത്തതിന് ഒരു ഡോക്ടറുടെ കുഞ്ഞ് ആത്മഹത്യ ചെയ്ത വാർത്ത കഴിഞ്ഞ ദിവസം ജാസ്മിൻ എന്നോട് പറഞ്ഞിരുന്നു. എനിക്ക് വായിക്കാൻ കഴിഞ്ഞില്ല. ഇതൊരു വലിയ വിഷയമാണ്. മൊബൈലിൽ നിന്നും കുഞ്ഞുങ്ങളെ പെട്ടെന്ന് വിലക്കുന്നതും പെട്ടെന്നവർക്ക് മൊബൈൽ നിഷേധിക്കുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് സൈക്കോളജിസ്റ്റുകൾ പറയുന്നു. കുട്ടികളോട് നിരന്തരം സംസാരിച്ച്, അവരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കി, ക്രമേണ മാത്രമേ സ്ക്രീൻ ടൈം കുറയ്ക്കാവൂ എന്നാണ് അവർ പറയുന്നത്. അവരുടെ ശ്രദ്ധ സ്പോർട്സ്, മറ്റു ഹോബീസ് തുടങ്ങിയവയിലേക്ക് പതുക്കെ മാറ്റിയെടുക്കണം. […]

Share News
Read More

രഹസ്യങ്ങൾ ചോർത്തുന്ന മൊബൈൽ ഫോൺ നിങ്ങളുടെ കയ്യിലുണ്ടോ ?|സാബു ജോസ്

Share News

രഹസ്യങ്ങൾ ചോർത്തുന്ന മൊബൈൽ ഫോൺ നിങ്ങളുടെ കയ്യിലുണ്ടോ ? നമ്മൾ കരുതുന്നത് പോലെനമ്മുടെ മൊബൈൽ ഫോൺഒരിക്കലും പൂർണ്ണമായുംനിശബ്ദമാകുന്നില്ല. നിങ്ങളുടെ മനസ്സും,നിലവിലെ അവസ്ഥയും,ആവശ്യങ്ങളുംഅറിയാൻഫേസ്ബുക്ക് അടക്കംഎല്ലാ ആധുനിക മാധ്യമങ്ങളുംനിങ്ങൾക്ക്പരസ്യങ്ങളുംസന്ദേശങ്ങളുംതുടർച്ചയായി അയക്കുന്നു. അത് യാദൃശ്ചികമല്ല.അത് കൃത്യമായ നിരീക്ഷണത്തിന്റെ ഫലമാണ്. നിങ്ങൾ സംസാരിക്കുന്നത് സുരക്ഷിതമാണോ? ഇന്ന്നിങ്ങൾ കുടുംബത്തിൽസ്വകാര്യമായി പറയുന്നതും,സുഹൃത്തുക്കളോട്സംസാരിക്കുന്നതും,ഒരു സമ്മേളനത്തിൽപങ്കെടുക്കുമ്പോൾപറയുന്നതും —എല്ലാംപൂർണ്ണമായി സുരക്ഷിതമാണോ? ഉത്തരംഅത്ര ആശ്വാസകരമല്ല. നിങ്ങളുടെ മേശപ്പുറത്തോ,കീശയിലോനിശബ്ദമായി കിടക്കുന്നമൊബൈൽ ഫോൺവിവരങ്ങൾതത്സമയം ശേഖരിക്കുന്നു. ഒപ്പം,ആർക്കോഅത് കൈമാറുകയും ചെയ്യുന്നു. ഇക്കാര്യംഎത്രപേർക്കാണ്ശരിക്കും അറിയുന്നത്? മൊബൈൽ: ഏറ്റവും വലിയ മിത്രം, കൊടും ശത്രുവാകുമ്പോൾ ഒരു കാലത്ത്മൊബൈൽ ഫോൺനമ്മുടെ […]

Share News
Read More

ഇന്ന് തന്നെ മാറ്റേണ്ട ഭീകര addiction!!! | മൊബൈൽ ഫോൺ|Rev Dr Vincent Variath

Share News
Share News
Read More

മൊബൈൽ അടിമത്തത്തിലായ കുടുംബം: ഒരു പഠനം

Share News

ഇന്നത്തെ ഡിജിറ്റൽ ലോകത്ത് മൊബൈൽ ഫോണുകൾ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുന്നു. എന്നാൽ, അമിതമായ ഫോൺ ഉപയോഗം മൂലം കുടുംബബന്ധങ്ങൾക്ക് സംഭവിക്കുന്ന ദോഷഫലങ്ങളെക്കുറിച്ച് ചിന്തിക്കാൻ നമ്മള്‍ മറക്കുന്നു. മൊബൈൽ അടിമത്തത്തിന്റെ ലക്ഷണങ്ങൾ * ഭക്ഷണസമയത്തും സമയം ചിലവഴിക്കുന്നത് ഫോണിൽ: * കുടുംബാംഗങ്ങൾ തമ്മിലുള്ള ആശയവിനിമയം കുറയുന്നു. * ഭക്ഷണം ആസ്വദിക്കാനുള്ള സന്തോഷം നഷ്ടപ്പെടുന്നു. * പോഷകാഹാരക്കുറവ്, ദഹനക്കേട് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ. * ഉറക്കം കുറയുകയും ഉറക്കമില്ലായ്മയും: * ഫോൺ സ്ക്രീനിന്റെ നീലവെളിച്ചം ഉറക്കത്തെ ബാധിക്കുന്നു. * […]

Share News
Read More

വാർദ്ധക്യ നാളുകളിൽ ദൈനം ദിന ജീവിതത്തിനു ഉതകുന്ന ഒരു തുണയായി മൊബൈൽ ഫോണിന് പ്രസക്തിയുണ്ട് .|ഡോ .സി. ജെ .ജോൺ

Share News

വാർദ്ധക്യ നാളുകളിൽ ദൈനം ദിന ജീവിതത്തിനു ഉതകുന്ന ഒരു തുണയായി മൊബൈൽ ഫോണിന് പ്രസക്തിയുണ്ട് . പിന്തുണ നൽകുന്ന ആപ്പുകളും,ഡിജിറ്റൽ വൈഭവങ്ങളുമൊക്കെഅറിഞ്ഞിരിക്കണം . അവ പഠിച്ചെടുക്കാനുള്ള തുറന്ന മനസ്സ് വേണം. വീട്ടുകാർ അത് പ്രോത്സാഹിപ്പിക്കണം.തുണയാകാൻ എന്തൊക്കെഅറിയണം ? അത്യാവശ്യ ഘട്ടങ്ങളിൽ ഓൺലൈൻ ടാക്സിയോ ആംബുലൻസോ മൊബൈൽ ആപ്പിന്റെ സഹായത്തിൽ വിളിക്കാൻ അറിയണം. ബില്ലുകളും നികുതികളും ഫോൺ വഴി അടക്കാൻ പഠിക്കണം .ഇടക്ക് ഇഷ്ട ഭക്ഷണം ഓൺലൈൻ ഓർഡർ വഴി വരുത്താനും പറ്റണം. അല്ലറ ചില്ലറ വാങ്ങലുകളും, സാമ്പത്തിക […]

Share News
Read More