ആവർത്തിക്കപ്പെടുന്ന നാവു പിഴ യാദൃശ്ചികമോ?|ഇത്തരക്കാരെ നിയന്ത്രിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാകണം
ആവർത്തിക്കപ്പെടുന്ന നാവു പിഴ യാദൃശ്ചികമോ? കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കു തുലനം ചെയ്യാനാകാത്ത സംഭാവനകൾ നൽകിയ ചരിത്രമാണ് ക്രൈസ്തവ മാനേജ്മെന്റുകൾ ഉൾപ്പേറുന്ന എയ്ഡഡ് വിദ്യാഭ്യാസ മേഖലയ്ക്കുള്ളത്. ഒരു കാലത്ത് സർക്കാരിന് നല്കാൻ സാധിക്കാതിരുന്ന പൊതുവിദ്യാഭ്യാസം ഏറ്റെടുത്തു സകലർക്കും വിദ്യാഭ്യാസം എന്ന സ്വപ്നം യാഥാർഥ്യമാക്കി ഇന്നുകാണുന്ന സാക്ഷര കേരളത്തെ സൃഷ്ടിച്ചത് സ്വകാര്യ മാനേജ്മെന്റുകളുടെ പ്രവർത്തന ഫലമായിട്ടുകൂടെയാണ്. എന്നാൽ കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്കു നാളിതുവരെ നൽകിയ എല്ലാ സംഭാവനകളെയും സൗകര്യപൂർവം തമസ്കരിച്ചു നിയമങ്ങൾക്കുമേൽ നിയമങ്ങൾ ചുമത്തിയും സാങ്കേതികതയുടെ ചുവപ്പുനാടയിൽ കോർത്ത് നിശ്ചലമാക്കിയും […]
Read Moreമദ്ധ്യ വഴിയിൽ കൈവിട്ടുപോയ വാഗ്ദാനപേടകം!പേരിൽ മാത്രമല്ല, കാഴ്ച്ചയിലും പ്രിൻസ്
ഒരു “പ്രിൻസ് ” തന്നെയായിരുന്നു. അഡ്വ. ഒ.വി. ലൂക്കോസ് സാർ സ്വന്തം മകന് അറിഞ്ഞിട്ടപേരായിരുന്നു അതെ ന്നതിൽ സംശയമൊന്നുമില്ല.പഴയകാല കോൺഗ്രസിൽ പി.ടി.ചാക്കോയുടെ ഏറ്റവും വിശ്വസ്തനായ സഹപ്രവർ ത്തകനായിരുന്നു ശ്രീ ഒ.വി. ലൂക്കോസ്. വിമോചനസമര കാലത്തും ഇലക്ഷൻ കാലങ്ങളിലും ജനസദസ്സുകളെ തൻ്റെ വാക്ധോരണിയിൽ ഇളക്കിമറിച്ചിരുന്ന ഒരു ഉജ്ജ്വലപ്രഭാഷക പ്രതിഭയുമായിരു ന്നു ഒ.വി.ലൂക്കോസ് സാർ. ഒന്നാം തരം അഭിഭാഷകനും അണികളിൽ ആവേശ മുയർത്തിയ ഒരു നേതാവുമായിരുന്നു അന്ന് അദ്ദേഹം. എറണാകുളം ലോ കോളജിൽ എൻ്റെ ജ്യേഷ്ഠൻ അഡ്വ. ജോർജ് തോമസിൻ്റെ […]
Read Moreസഖാവേ, വിട. . അങ്ങ് ജീവിച്ചിരുന്നില്ലെങ്കിൽ ഞങ്ങളുടെ സാമൂഹിക-രാഷ്ട്രീയ ജീവിതം ഇന്നത്തേക്കാൾ എത്രയോ ദരിദ്രമായിപ്പോയേനെ.
വി എസിന്റെ സിണ്ടിക്കേറ്റ് അംഗം എന്ന് വിളിക്കപ്പെട്ടവരിൽ ചില നേരങ്ങളിൽ ഞാനുമുണ്ടായിരുന്നു. ചിലർ ആക്ഷേപമായും ചിലർ പുകഴ്ത്തലായും അങ്ങനെ പറയുന്നതിനെ ഞാൻ ഗൗനിച്ചിട്ടേയില്ല. എന്നാൽ, ഒരു രാഷ്ട്രീയ പ്രവർത്തകൻ എന്ന നിലയിൽ വി എസിന്റെ നിലപാടുകൾ, അയാളെ കുറിച്ചുള്ള കഥകളും ഐതിഹ്യങ്ങളും എന്നെ പെടുത്തിക്കളഞ്ഞ ചില സന്ദർഭങ്ങളുണ്ട്. 2001 മുതൽ 11 വരെ, കളംനിറഞ്ഞാടിയ പ്രതിപക്ഷ നേതാവായും കൂട്ടിലടക്കപ്പെട്ട മുഖ്യമന്ത്രിയായും, വി എസ് കേരളത്തിന്റെ പൊതുമണ്ഡലം കയ്യടക്കിവെച്ച ഒരു പതിറ്റാണ്ട്, അദ്ദേഹത്തിന് അഭിമുഖമായി നിന്ന് ടെലിവിഷൻ റിപ്പോർട്ടിങ് […]
Read Moreവി എസ് അച്യുതാനന്ദൻ സാധാരണക്കാരുടെ നേതാവ്:|കേരളത്തിന്റെ പൊതുജീവിതത്തിൽ അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ശ്രദ്ധേയമാണ്. |മാർ റാഫേൽ തട്ടിൽ.
വി എസ് അച്യുതാനന്ദൻ സാധാരണക്കാരുടെ നേതാവ്: മാർ റാഫേൽ തട്ടിൽ. കേരളം രാഷ്ട്രീയത്തിലെ ജനകീയരായ മുഖ്യമന്ത്രിമാരിൽ എന്നും ഓർമ്മിക്കപ്പെടുന്ന മുഖമായിരിക്കും അന്തരിച്ച ശ്രീ വി. എസ്. അച്യുതാന്ദൻ എന്ന് മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ. കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ട് സജീവ രാഷ്‌ട്രീയപ്രവര്‍ത്തനത്തിന്റെ ആദ്യഘട്ടം ആരംഭിച്ച ശ്രീ വി.എസ്. അച്യുതാനന്ദന്‍, സര്‍ സി.പി. രാമസ്വാമി അയ്യരുടെ ജനവിരുദ്ധ നയങ്ങൾക്കെതിരായി നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തിന്റെ സംഘാടനത്തിന്റെ നേതൃനിരയില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് സ്വാതന്ത്ര്യപ്രസ്ഥാനത്തിലേക്കും, അവിടെനിന്ന് കമ്യൂണിസ്റ്റ് പാർട്ടിയിലേക്കും എത്തിച്ചേർന്ന ശ്രീ […]
Read Moreട്വൻ്റി 20 പാർട്ടി കിഴക്കമ്പലത്തിന്റെ മുഖഛായ മാറ്റി|-സാബു എം ജേക്കബ്
കിഴക്കമ്പലം : ഒരു ദശാബ്ദക്കാലത്തെ പ്രവർത്തനങ്ങൾ കൊണ്ട് ട്വൻ്റി 20 പാർട്ടി കിഴക്കമ്പലത്ത് വികസനത്തിൻ്റെ വലിയ തേരോട്ടം നടത്തിയെന്ന് പാർട്ടി സംസ്ഥാന പ്രസിഡൻ്റ് സാബു എം ജേക്കബ് പറഞ്ഞു. കിഴക്കമ്പലം സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾ സെൻ്റിനറി ഹാളിൽ ചേർന്ന പഞ്ചായത്ത് തല കൺവൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനജീവിതത്തിൻ്റെ സമഗ്ര മേഖലകളിലും വികസനം നടപ്പിലാക്കുവാർ പാർട്ടിക്കും പാർട്ടി ഭരിക്കുന്ന പഞ്ചായത്തിനും സാധിച്ചിട്ടുണ്ട്. അഴിമതിരഹിതമായ ഭരണത്തിലൂടെ മിച്ചം പിടിക്കാൻ സാധിച്ച 32 കോടി രൂപ […]
Read Moreതീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ തള്ളിപ്പറയാൻ എല്ലാ രാഷ്ട്രീയപ്പാർട്ടികളും തയ്യാറാകണം
സ്വാഗതാർഹമായ ചില രാഷ്ട്രീയ ഏറ്റു പറച്ചിലുകൾ! നന്നാകാൻ തീരുമാനിച്ചിട്ടോ, അതോ തീവ്രവാദത്തിനു കുടപിടിക്കുന്ന രാഷ്ട്രീയം ഉദ്ദേശിച്ച രീതിയിൽ ലാഭകരമാകുന്നില്ല എന്നു കണ്ടിട്ടോ എന്നു തീർത്തു പറയാറായിട്ടില്ലെങ്കിലും, കമ്യൂണിസ്റ്റു നേതാക്കളിൽ ചിലർ തീവ്ര ഇസ്ലാമിസ്റ്റു രാഷ്ട്രീയം കേരളത്തിൽ ഉണ്ടാക്കിയിട്ടുള്ള വേരോട്ടത്തേപ്പറ്റിയും അതുണ്ടാക്കുന്ന അപകടങ്ങളെപ്പറ്റിയും സംസാരിച്ചു തുടങ്ങിയിരിക്കുന്നു! കേരളത്തിലും ഇന്ത്യയിലും കോൺഗ്രസ്സിനു മുൻപേ തങ്ങളാണ് ഈ അപകടം ചൂണ്ടിക്കാട്ടിയത് എന്ന് അടുത്ത തെരഞ്ഞെടുപ്പിൽ അവകാശവാദം ഉന്നയിക്കാൻ കഴിയും എന്നതാണ് ഈ നിലപാടു മാറ്റത്തിന്റെ മുഖ്യ നേട്ടമെങ്കിലും, യഥാർത്ഥ ലക്ഷ്യം എന്ത് […]
Read Moreമോദി ഭരണത്തില്‍; ‘ഇന്ത്യ’തിളങ്ങിജനാധിപത്യത്തിന്റെ വിശുദ്ധി ഭാരതം ഉയര്‍ത്തി|ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍
ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഒന്നര മാസക്കാലമായി നടന്ന പൊതുതെരഞ്ഞെടുപ്പ് പ്രക്രിയയ്ക്കു ശേഷമുള്ള വിധി പ്രഖ്യാപനം ജനാധിപത്യത്തിന്റെ വിശുദ്ധിയും ഭരണഘടനയുടെ പവിത്രതയും ഉയര്‍ത്തിപ്പിടിക്കുന്നു. ചില മാധ്യമങ്ങളുടെയും വിദഗ്ദ്ധരുടെയും തെരഞ്ഞെടുപ്പ് വിശകലനങ്ങളും പ്രവചനങ്ങളും വെറുംവാക്കായി മാറുകയും അവകാശവാദങ്ങള്‍ പച്ചക്കള്ളമെന്ന് ഇന്ത്യന്‍ ജനത തെളിയിക്കുകയും ചെയ്തു. മൃഗീയ ഭൂരിപക്ഷവുമായി മൂന്നാമതും അധികാരത്തിലേറാന്‍ കച്ചകെട്ടി തേരോട്ടം നടത്തിയ എന്‍ഡിഎയ്ക്ക് കൂച്ചുവിലങ്ങിട്ട് രാജ്യത്ത് ശക്തമായ സാന്നിധ്യം കോണ്‍ഗ്രസ് നേതൃത്വ ഇന്‍ഡ്യ മുന്നണി തെളിയിച്ചിരിക്കുമ്പോള്‍ തുടര്‍ച്ചയായി മൂന്നാമതും അധികാരത്തിലേറിയ നരേന്ദ്രമോദി സര്‍ക്കാരിന് മുന്‍കാലങ്ങളിലേതുപോലെ […]
Read Moreട്വന്റി 20 – ചാലക്കുടി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി : അഡ്വ.ചാര്‍ളി പോള്‍
കിഴക്കമ്പലത്ത് നടന്ന ട്വന്റി 20 മഹാ സംഗമത്തിൽ പ്രസിഡന്റ് ശ്രീ സാബു ജേക്കബാണ് അഡ്വ . ചാർളി പോളായിരിക്കും ചാലക്കുടി നിയോജകമണ്ഡലംസ്ഥാനാർഥിയെന്ന് പ്രഖ്യാപിച്ചത്. കൊച്ചി . മലയാറ്റൂര്‍-നീലീശ്വരം പഞ്ചായത്തിലെ നീലീശ്വരം സ്വദേശി. കാളാംപറമ്പില്‍ പരേതരായ കെ.എ.പൗലോസ് – ഗ്രേസി പോള്‍ ദമ്പതികളുടെ 9 മക്കളില്‍ മൂന്നാമത്തെയാള്‍. മലയാളഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തരബിരുദം, നിയമത്തിലും സസ്യശാസ്ത്രത്തിലും ബിരുദം, സാമൂഹ്യസേവനം, കൗണ്‍സിലിംഗ്, ജേര്‍ണലിസം, പേഴ്‌സണല്‍ മാനേജ്‌മെന്റ് എന്നിവയില്‍ ഡിപ്ലോമയും നേടിയിട്ടുള്ള അഡ്വ.ചാര്‍ളി പോള്‍ ഹൈക്കോടതിയില്‍ അഭിഭാഷകനാണ്.പഠനകാലത്ത് കാലടി ശ്രീശങ്കരാ കോളേജ്-യൂണിയന്‍ ചെയര്‍മാന്‍, […]
Read More“കോട്ടയത്തിന്റെ,സ്വന്തം ചാഴികാടൻ”
1965-ൽ കേരളകോൺഗ്രസ് പ്രധിനിധി ജയിച്ചതിനു ശേഷംപിന്നീട് 1982ൽ ജോസഫ് ഗ്രൂപ്പ് ലെ ഇ ജെ ലുക്കോസ് ആണ്, ഏറ്റുമാനൂരിൽ നിന്ന് ജയിക്കുന്ന പിന്നത്തെ കേരളകോൺഗ്രസ് കാരൻ, കടുത്തുരുത്തി, ചെങ്ങനാശ്ശേരി, പൂഞ്ഞാർ പോലെ ഒരു കേരളകോൺഗ്രസ് പാരമ്പര്യം ഒള്ള മണ്ഡലം അല്ല ഏറ്റുമാനൂർ,87ൽ ജോസഫ് ഗ്രൂപ്പിലെ കെ ടി മത്തായി യുഡിഫ് സ്ഥാനാർഥി ആയി മാത്സാരിച്ചപ്പോൾ കോൺഗ്രസ് കാരൻ ആയ മുൻ mla ജോർജ് ജോസഫ് പൊടിപറ റിബൽ ആയി മാത്സാരിച്ചു, എന്നാൽ ഇരു മുന്നണി കളെയും പരാജ്‌യപെടുത്തി […]
Read More