ഭൂമി വാങ്ങുമ്പോൾ നിർബന്ധമായും പരിശോധിക്കേണ്ട ചില രേഖകൾ താഴെ കൊടുക്കുന്നു :-
നമ്മളിൽ പലരുടെയും ജീവിത അഭിലാഷമാണ് സ്വന്തമായി അൽപ്പം ഭൂമി എന്നത്. പലപ്പോളും ഒരുപാട് നാളത്തെ അദ്ധ്വാനഫലവും ആയുഷ്‌ക്കാലത്തെ നീക്കിയിരിപ്പും നൽകിയായിരിക്കും അത് സ്വന്തമാക്കുന്നത്. പക്ഷെ ചെറിയ ചില പാളിച്ചകൾ മതി വസ്തു ഇടപാടിൽ ചതിക്കപ്പെടാൻ. ഉദാഹരണത്തിന് നമ്മൾ ഒരു സ്ഥലം വാങ്ങി രെജിസ്റ്റ്റേഷൻ കഴിഞ്ഞ് അതിൽ വീടും പണിത് താമസം തുടങ്ങി കഴിഞ്ഞായിരിക്കും ആ സ്ഥലത്തിന് മുകളിൽ ഏതെങ്കിലും ധനകാര്യ സ്ഥാപനം അറ്റാച്ച്മെന്റ് കൊണ്ട് വരുന്നത് അതും വലിയ തുകയുടെ. മുൻപത്തെ ഉടമ ഏതെങ്കിലും കാലത്ത് ആ […]
Read More