“ഓർമ്മകൾ മങ്ങുമ്പോൾ: അൽഷിമേഴ്‌സ് രോഗവും പാർക്കിൻസൺസ് രോഗവും”

Share News

വാർദ്ധക്യം എന്നത് ജീവിതത്തിന്റെ സ്വാഭാവികമായ ഒരു ഘട്ടമാണ്. എന്നാൽ ഈ ഘട്ടത്തിൽ ചില ആളുകളിൽ ഓർമ്മക്കുറവും ചലനശേഷി കുറയുന്നതുമായി ബന്ധപ്പെട്ട രോഗങ്ങൾ കണ്ടുവരുന്നു. ഇതിൽ പ്രധാനപ്പെട്ട രണ്ട് രോഗങ്ങളാണ് അൽഷിമേഴ്‌സ് രോഗവും പാർക്കിൻസൺസ് രോഗവും. ഈ രോഗങ്ങളുടെ ശാസ്ത്രീയമായ വശങ്ങൾ, കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സാ രീതികൾ എന്നിവ നമുക്ക് വിശദമായി മനസ്സിലാക്കാം. അൽഷിമേഴ്‌സ് രോഗം vs. ഡിമൻഷ്യ (മറവിരോഗം): അൽഷിമേഴ്‌സ് രോഗവും/ഡിമൻഷ്യയും ഒന്നാണോ? ഈ ചോദ്യം പലർക്കും ഉണ്ടാകാറുണ്ട്. ലളിതമായി പറഞ്ഞാൽ, ഡിമൻഷ്യ എന്നത് ഓർമ്മക്കുറവ്, ചിന്താശേഷിയിലെ […]

Share News
Read More

കേരളത്തിന്റെ ആരോഗ്യം അത്ര കേമമാണോ? അല്ലെന്ന് പറയുന്നതിൽ തെല്ലും രാഷ്ട്രീയമില്ല.|ഡോ .സി ജെ ജോൺ

Share News

കേരളത്തിന്റെ ആരോഗ്യം അത്ര കേമമാണോ? അല്ലെന്ന് പറയുന്നതിൽ തെല്ലും രാഷ്ട്രീയമില്ല. എത്ര പേർക്കാണ് ഫാറ്റി ലിവർ? എത്ര സ്ത്രീകൾക്കാണ് പി. സി. ഓ. ഡി? ക്യാൻസർ തോത് കൂടുന്നില്ലേ? പ്രമേഹവും ഹൃദ്രോഗവും കൊടി കുത്തി വാഴുകയാണ്. ഇതിനെല്ലാം പുറമെയാണ് ഡെങ്കുവും, മറ്റ് പകർച്ചവ്യാധികളും. ഇതിനൊക്കെ ചികിത്സയുമായി സർക്കാരിന്റെയും, സ്വകാര്യ ആരോഗ്യ മേഖലയിലെയും ആളുകൾ ഓടിയെത്തുന്നുണ്ട്.കാരുണ്യയുണ്ട് . മെഡിസെപ്പുണ്ട്. ഒക്കെ കൊള്ളാം. അതൊക്കെ ബെസ്റ്റായി തന്നെ സംഭവിക്കുന്നു. എന്നാൽ മേൽ വിവരിച്ച പോലെയുള്ള രോഗങ്ങൾ എന്ത് കൊണ്ട് വർദ്ധിക്കുന്നുവെന്നതിനെ […]

Share News
Read More

കേരളം ആശങ്കയോടെ അഭിമുഖീകരിച്ച നിപ രോഗബാധയുടെ ഭീഷണി അകലുന്നുവെന്ന സൂചനകൾ വന്നിരിക്കുന്നു

Share News

കേരളം ആശങ്കയോടെ അഭിമുഖീകരിച്ച നിപ രോഗബാധയുടെ ഭീഷണി അകലുന്നുവെന്ന സൂചനകൾ വന്നിരിക്കുന്നു. നിപ രോഗം ബാധിച്ചു കോഴിക്കോട് ചികിത്സയിലുണ്ടായിരുന്ന ഒൻപത് വയസ്സുകാരൻ അടക്കം നാലുപേരുടെയും പരിശോധനാഫലങ്ങൾ ഡബിൾ നെഗറ്റീവ് ആയിരിക്കുകയാണ്. ഇതോടെ രോഗം സ്ഥിരീകരിച്ചു പരിചരണത്തിലുണ്ടായിരുന്ന എല്ലാവരും രോഗമുക്തി നേടിയിരിക്കുന്നു. നിപ രോഗബാധയുടെ സംശയമുയർന്ന പ്രാരംഭഘട്ടത്തിൽ തന്നെ പൊതുജനാരോഗ്യ സംവിധാനങ്ങളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും പ്രാദേശിക കൂട്ടായ്മകളുടെയും സഹായത്തോടെ വിപുലമായ പ്രതിരോധ സംവിധാനമൊരുക്കാൻ നമുക്ക് സാധിച്ചു. 2018 ലെ രോഗബാധയുടെ ഭാഗമായി കേരളം നേടിയെടുത്ത അനുഭവസമ്പത്തും പ്രതിരോധത്തിനായുള്ള പരിശ്രമങ്ങൾക്ക് കരുത്തുനൽകി. […]

Share News
Read More

എല്ലാ മത വിഭാഗക്കാരുടെയും മൂളയിൽ വിവേകത്തിന്റെ വെളിച്ചം പരക്കട്ടെ. കാലം വല്ലാത്തതാണ്. മനുഷ്യർ മനുഷ്വത്വം വെടിയുന്ന കാലമാണ്. അതിനാരും കൂട്ട് നിൽക്കരുതേ.|ഡോ .സി ജെ ജോൺ

Share News

ഫോബിയ പടർത്തി മുഖ്യധാരാ സമൂഹത്തിൽ നിന്നും അകറ്റി നിർത്തപ്പെടുന്നുവെന്ന പരാതിയും പരിഭവവും നില നിൽക്കെ, അതിൽ ചിലർ ഉന്നയിക്കുന്ന ആവശ്യങ്ങൾ നോക്കുക. ശസ്ത്ര ക്രീയ മുറികൾക്കായി അനുശാസിക്കുന്ന പ്രോട്ടോകോളിനും മീതെ വേണം മത വിശ്വാസങ്ങളെന്ന ഈ സങ്കല്പം ശരിയല്ല. ഇത് പൊതു സമൂഹം എങ്ങനെ കാണുമെന്ന ചിന്തയില്ല. ഞങ്ങൾക്കും വേണം ഇമ്മാതിരി ചിട്ടകളെന്ന ആവശ്യവുമായി വരുന്ന സൂത്രശാലികളെ കുറിച്ചും ഓർക്കേണ്ട. രോഗിയുടെ സുരക്ഷയെക്കാൾ പ്രധാനം ഇതാകാമോ? വൈദ്യ ശാസ്ത്രം പഠിച്ചാലും മന കണ്ണ് തുറക്കണമെന്നില്ല. അതാണ് സങ്കടം. […]

Share News
Read More