കാണാതായ കൗമാര പ്രായക്കാരി| വീട് വിട്ട് പോവുകയെന്ന പോംവഴി തോന്നാതിരിക്കാനുള്ള ബാലൻസിങ് വാർത്താ ആഖ്യാനത്തിൽ ചെയ്യാമായിരുന്നു|ഡോ:സി. ജെ .ജോൺ

Share News

കഴക്കൂട്ടത്തിലെ കാണാതായ കൗമാര പ്രായക്കാരിയെ കുറിച്ചുള്ള വാർത്താരവങ്ങൾക്ക്‌ വിരാമമായി .ഒരു റിയാലിറ്റി ഷോ പോലെ നീണ്ട ആവിഷ്കാരങ്ങൾ ഗുണം ചെയ്തു. കുട്ടിയെ കണ്ടെത്താൻ അത് സഹായം ചെയ്തുവെന്നതിൽ തർക്കവുമില്ല . എന്നാൽ കോപ്പി ക്യാറ്റ് സ്വഭാവമുള്ള കൗമാരങ്ങളിലേക്ക്‌ ഈ പൊലിപ്പിച്ചെടുത്ത തത്സമയ വാർത്താ ദൃശ്യങ്ങൾ എന്ത് തരം സന്ദേശങ്ങളാകും എത്തിക്കുക? സംഘർഷം ഉണ്ടായാൽ വീട് വിട്ട് പോവുകയെന്ന പോംവഴി തോന്നാതിരിക്കാനുള്ള ബാലൻസിങ് കൂടി ആ റിയാലിറ്റി ഷോ വാർത്താ ആഖ്യാനത്തിൽ ചെയ്യാമായിരുന്നു .കുറ്റം പറച്ചിലിലല്ല .ഇത് നവീകരണത്തിനുള്ള […]

Share News
Read More

പ്രിയപ്പെട്ട അരികൊമ്പന്…|ഡോ.അരുൺ സക്കറിയയുടെ മുന്നിലേക്ക് വരുമോ?. മയക്കുവെടിക്ക് വിധേയപ്പെടുമോ? |അഭിവാദ്യങ്ങൾ. സൂപ്പർ സ്റ്റാർ പദവിയിൽതുടരുക.

Share News

പ്രിയപ്പെട്ട അരികൊമ്പന്… ഇത്‌ എഴുതുന്നത് എറണാകുളം നഗരത്തിലെ കൊച്ചിയിൽ നിന്നാണ്. ഈ കത്ത് അങ്ങേക്ക് എങ്ങനെ ലഭിക്കുമെന്ന് എനിക്കറിയില്ല. അങ്ങയുടെ ഭാഷ എനിക്കറിയില്ല. എങ്കിലും ഇത്‌ ആനയുടെ ഭാഷയിൽ ആരെങ്കിലും അറിയിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാനൊരു ആന പ്രേമിയല്ല. സകല മൃഗങ്ങളോടും സ്നേഹവും ആദരവും ഉണ്ട് . ഒരിക്കൽ പോലും ആനപ്പുറത്തു കയറിയിട്ടില്ല. ഒരു ആനയെ തൊട്ടുനോക്കിയ അനുഭവം പോലും ഓർത്തെടുക്കുവാൻ സാധിക്കുന്നില്ല. ആന വാലിന്റെയും, ആനകളുടെയും ഒത്തിരി ഒത്തിരി കഥകൾ കേൾക്കുവാൻ സാധിച്ചിട്ടുണ്ട്. തൃശൂർ പൂരത്തിനും, […]

Share News
Read More

ജനങ്ങളുടെ മനസ്സിൽ ഉണ്ടാകുന്ന ബീഭത്സവും ക്ഷോഭജനകവുമായ ഈ ക്യുരിയോസിറ്റിയേ പിഴിഞ്ഞെടുത്ത് വിഭവസമൃദ്ധമായ ഒരു വാർത്താ വിരുന്ന് ഉൽപാദിപ്പിച്ച് അതിൽ സത്യവും അസത്യവും വേണ്ട അളവിൽ ചേർത്ത് വിളമ്പി കച്ചവടം നടത്തുക എന്നത് ഇക്കാലത്തെ മാധ്യമ സംസ്കാരവുമാണ്.

Share News

ഒരു കേസ് അതിന്റെ അന്വേഷണ ഘട്ടത്തിലുള്ളപ്പോഴും,അതിന് ശേഷം കോടതിയുടെ പരിഗണനയിൽ വരുമ്പോഴും… അന്വേഷണ ഉദ്യോഗസ്ഥർ മാധ്യമങ്ങളുടെ മുന്നിൽ പോയി നിന്ന് തൊള്ള തുറക്കുന്ന പരിപാടി നല്ല ഒന്നാന്തരം പോക്കണങ്കേടാണ്.പ്രത്യേകിച്ചും വിവരങ്ങൾ പൂർണ്ണമായും വെളിവാകാനുള്ളപ്പോൾ. ഇനി അങ്ങനല്ലെങ്കിൽ പോലും. ഇങ്ങനെ ചെയ്യുന്നതിന്റെ ഗുണം ആര്‍ക്കാണ് ലഭിക്കുക എന്നത് നിയമ കാര്യങ്ങളിൽ അത്യാവശം ബോധമുള്ള ആർക്കും മനസ്സിലാകേണ്ടതാണ്. എതാണ്ട് ഇരുപത് വർഷമായിട്ട് ഞാൻ ഫൊറെൻസിക്ക്സിലാണ്. ആ പ്രവർത്തി പരിചയത്തിൽ നിന്നും പറയുന്ന കാര്യങ്ങളാണ്. എക്സ്പീരിയൻ്സിൽ നിന്നും വരുന്ന അഭിപ്രായങ്ങൾക്ക് യാതോരുവിധ […]

Share News
Read More