നവീകരിച്ച കുർബ്ബാനക്രമത്തിന് പൗരസ്ത്യതിരുസംഘവും മാർപാപ്പയും നൽകിയ അംഗീകാരത്തിനും മാർ ആലഞ്ചേരി കൃതജ്ഞത രേഖപ്പെടുത്തി|സീറോമലബാർ സിനഡ് ആരംഭിച്ചു

Share News

സീറോമലബാർ സിനഡ് ആരംഭിച്ചു കാക്കനാട്: സീറോമലബാർസഭയുടെ ഇരുപത്തിയൊൻപതാമതു സിനഡിന്റെ രണ്ടാം സമ്മേളനം മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിൽ ആരംഭിച്ചു. ഓൺലൈനായാണു സിനഡ് സമ്മേളനം നടക്കുന്നത്. ആഗസ്റ്റ് 16ന് തിങ്കളാഴ്ച വൈകുന്നേരം പരിശുദ്ധാത്മാവിന്റെ കൃപാവരങ്ങൾ യാചിച്ചുകൊണ്ട് ആരംഭിച്ച സമ്മേളനത്തിൽ മേജർ ആർച്ച്ബിഷപ് തിരി തെളിക്കുകയും സഭയുടെ സിനഡ് സമ്മേളനം ആരംഭിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു. ഭാരതത്തിനകത്തും വിദേശ രാജ്യങ്ങളിലുമായി സേവനം ചെയ്യുന്നവരും വിരമിച്ചവരുമായ 62 മെത്രാപ്പോലീത്താമാരും മെത്രാന്മാരുമാണ് സിനഡിൽ പങ്കെടുക്കുന്നത്. തിരുവല്ല അതിരൂപതയുടെ അധ്യക്ഷനായ […]

Share News
Read More

ശനിയാഴ്ച 19,451 പേര്‍ക്ക് കോവിഡ്; 19,104 പേര്‍ രോഗമുക്തി നേടി

Share News

August 14, 2021 ചികിത്സയിലുള്ളവര്‍ 1,80,240 ആകെ രോഗമുക്തി നേടിയവര്‍ 34,72,278 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,39,223 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. എട്ടിന് മുകളിലുള്ള 634 വാര്‍ഡുകള്‍ കേരളത്തില്‍ ശനിയാഴ്ച 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം 900, വയനാട് 603, പത്തനംതിട്ട 584, കാസര്‍ഗോഡ് 520, ഇടുക്കി 474 എന്നിങ്ങനേയാണ് […]

Share News
Read More

അത്തം പിറന്നു. തിരുവോണത്തെ വരവേൽക്കാൻ മലയാളികൾ തയ്യാറെടുപ്പുകൾ ആരംഭിക്കുകയാണ്.

Share News

കോവിഡ് മഹാമാരി തീർത്ത പ്രതികൂലമായ സാഹചര്യത്തെ നേരിടേണ്ടി വരുന്നതിനാൽ സാമൂഹ്യപ്രതിബദ്ധത ഉയർത്തിപ്പിടിച്ചു ഉത്തരവാദിത്വത്തോടെ നമുക്ക് ഓണം ആഘോഷിക്കാം. സാഹോദര്യത്തിൻ്റേയും മാനവികതയുടേയും സന്ദേശം ഉയർത്തിപ്പിടിക്കാം. എല്ലാവർക്കും ആശംസകൾ. മുഖ്യമന്ത്രി പിണറായി വിജയൻ

Share News
Read More

സംസ്ഥാനത്ത് ഭാഗിക ലോഡ്‌ ഷെഡിങ്

Share News

തിരുവനന്തപുരം: സംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തി. മൂലമറ്റത്തെ ആറ് ജനറേറ്ററുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് ഭാഗിക ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയത്. ജനറേറ്ററുകളുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടതോടെ, വൈദ്യുതി ഉല്‍പ്പാദനത്തില്‍ 300 മെഗാവാട്ടിന്റെ കുറവാണ് ഉണ്ടായത്. 9 മണി വരെ പലയിടത്തും വൈദ്യുതി തടസ്സപ്പെടും. 15 മിനിറ്റ് ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തിയതായി കെഎസ്‌ഇബി അറിയിച്ചു.സാങ്കേതിക തടസം പരിഹരിക്കാന്‍ ശ്രമം തുടരുകയാണ്. ആറ് ജനറേറ്ററുകളുടെയും പ്രവര്‍ത്തനം പെട്ടെന്ന് നിലച്ചതായി കെഎസ്‌ഇബി അറിയിച്ചു.വൈദ്യുതിയുടെ കുറവ് നികത്താന്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതിയെത്തിക്കാന്‍ […]

Share News
Read More

വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഭക്ഷ്യഭദ്രതാ അലവന്‍സ് വിതരണം ഇന്നുമുതല്‍

Share News

തിരുവനന്തപുരം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി ഭക്ഷ്യഭദ്രതാ അലവന്‍സ് വിതരണം ഇന്നുമുതല്‍ ആരംഭിക്കും. വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കും. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള അര്‍ഹരായ എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും സ്‌കൂളുകള്‍ തുറക്കുന്നതു വരെ അലവന്‍സ് നല്‍കും. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള 5 മാസങ്ങളിലേക്കുള്ള അലവന്‍സ് ആണ് ഇപ്പോള്‍ നല്‍കുക. എട്ടാം ക്ലാസ്സ് വരെയുള്ള 29,52,919 വിദ്യാര്‍ഥികള്‍ക്ക് അലവന്‍സ് ലഭിക്കും. ഇതോടൊപ്പം സംസ്ഥാനത്തെ 43 സ്പെഷല്‍ സ്‌കൂളുകളിലെ 8ാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കും ആനുകൂല്യം […]

Share News
Read More

കേരളാ ഹൈക്കോടതിക്ക് രണ്ടു അഡീഷണൽ ജഡ്ജിമാർ കൂടി. പാലാ സ്വദേശിയായ വിജു എബ്രഹാം, മുഹമ്മദ് നിയാസ് എന്നിവർ പുതിയ ജഡ്ജിമാർ

Share News

കൊച്ചി: അഭിഭാഷകരായ വിജു എബ്രഹാം, മുഹമ്മദ് നിയാസ് എന്നിവരെ കേരള ഹൈക്കോടതിയിലെ അഡീഷണൽ ജഡ്ജിമാരായി നിയമിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം കേന്ദ്ര നിയമമന്ത്രാലയം പുറത്തിറക്കി. പാലാ ഭരണങ്ങാനം സ്വദേശിയായ വിജു എബ്രഹാം എറണാകുളം ലോ കോളേജിൽ നിന്നാണ് നിയമ ബിരുദം നേടിയത്. 2019 മുതൽ വിജു എബ്രഹാമിൻ്റെ പേര് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തു വരുന്നുണ്ടായിരുന്നു. പിഎസ് സി മുൻ ചെയർമാൻ കെ സി സവാൻ കുട്ടിയുടെ മകനാണ് മുഹമ്മദ് നിയാസ്. തലശ്ശേരി സ്വദേശിയായ നിയാസ് കോഴിക്കോട് […]

Share News
Read More

ബുധനാഴ്ച 23,500 പേര്‍ക്ക് കോവിഡ്; 19,411 പേര്‍ രോഗമുക്തി നേടി

Share News

August 11, 2021 ചികിത്സയിലുള്ളവര്‍ 1,75,957 ആകെ രോഗമുക്തി നേടിയവര്‍ 34,15,595 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,62,130 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള 266 വാര്‍ഡുകള്‍ കേരളത്തില്‍ ബുധനാഴ്ച 23,500 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3124, മലപ്പുറം 3109, എറണാകുളം 2856, കോഴിക്കോട് 2789, പാലക്കാട് 2414, കൊല്ലം 1633, ആലപ്പുഴ 1440, തിരുവനന്തപുരം 1255, കോട്ടയം 1227, കണ്ണൂര്‍ 1194, പത്തനംതിട്ട 696, ഇടുക്കി 637, വയനാട് 564, കാസര്‍ഗോഡ് 562 എന്നിങ്ങനേയാണ് […]

Share News
Read More

ഹിമാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍: 40 പേര്‍ കുടുങ്ങി

Share News

സിംല : ഹിമാചല്‍ പ്രദേശില്‍ വന്‍ മണ്ണിടിച്ചില്‍. കിന്നൗര്‍ ജില്ലയിലെ റെക്കോങ് പെ- സിംല ദേശീയപാതയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഒരു ബസും ട്രക്കും മറ്റു വാഹനങ്ങളും മണ്ണിനടിയില്‍പ്പെട്ടതായാണ് വിവരം ബസില്‍ 40 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് സൂചന. ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സംഘം മണ്ണിനടിയില്‍ കുടുങ്ങിപ്പോയ യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. സൈന്യത്തിന് പുറമെ, ദേശീയ ദുരന്ത നിവാരണ സംഘം, പ്രാദേശിക രക്ഷാപ്രവര്‍ത്തകര്‍ എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു വരുന്നതായി കിന്നൗര്‍ ഡെപ്യൂട്ടി കമ്മീഷണര്‍ പറഞ്ഞു. ഹിമാചല്‍പ്രദേശില്‍ കഴിഞ്ഞ ഏതാനും […]

Share News
Read More

ചൊവ്വാഴ്ച 21,119 പേര്‍ക്ക് കോവിഡ്; 18,493 പേര്‍ രോഗമുക്തി നേടി

Share News

August 10, 2021 ചികിത്സയിലുള്ളവര്‍ 1,71,985 ആകെ രോഗമുക്തി നേടിയവര്‍ 33,96,184 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,32,769 സാമ്പിളുകള്‍ പരിശോധിച്ചു ഡബ്ല്യു.ഐ.പി.ആര്‍. 10ന് മുകളിലുള്ള 266 വാര്‍ഡുകള്‍ കേരളത്തില്‍ ചൊവ്വാഴ്ച  21,119 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3603, എറണാകുളം 2539, കോഴിക്കോട് 2335, തൃശൂര്‍ 2231, പാലക്കാട് 1841, കൊല്ലം 1637, കോട്ടയം 1245, ആലപ്പുഴ 1230, കണ്ണൂര്‍ 1091, തിരുവനന്തപുരം 1040, വയനാട് 723, പത്തനംതിട്ട 686, കാസര്‍ഗോഡ് 536, ഇടുക്കി 382 എന്നിങ്ങനേയാണ് […]

Share News
Read More

ഗര്‍ഭധാരണ നിമിഷം മുതല്‍ മനുഷ്യജീവന്‍ ആദരിക്കപ്പെടണം|സന്ദേശം| ബിഷപ് ഡോ പോൾ ആൻ്റണി മുല്ലശ്ശേരി|ചെയര്മാൻ കെസിബിസി പ്രൊ -ലൈഫ് സമിതി

Share News

മനുഷ്യജീവനെ സ്നേഹിക്കുക | സംരക്ഷിക്കുക |ആദരിക്കുക |പ്രൊ -ലൈഫ് പ്രവർത്തനങ്ങളിൽ പങ്കാളികളാവുക .

Share News
Read More