ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.
പുല്ലുരാംപാറ മലബാർ സ്പോർട്സ് അക്കാഡമിയുടെ നേതൃത്വത്തിൽ, ത്രിതല പഞ്ചായത്തുകളിലേയ്ക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.
Read Moreപുല്ലുരാംപാറ മലബാർ സ്പോർട്സ് അക്കാഡമിയുടെ നേതൃത്വത്തിൽ, ത്രിതല പഞ്ചായത്തുകളിലേയ്ക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി.
Read Moreഎല്ലാ പ്രതിബന്ധങ്ങളെയും മറികടന്ന് മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ അക്ഷരങ്ങളെ മെരുക്കിയെടുത്ത സഹോദരി…പുൽപള്ളി ചീയമ്പം സ്വദേശി വയനാട്ടിലെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്ഥാപനമായ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസ് യൂണിവേഴ്സിറ്റിയിൽ നിന്നും ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസിൽ നല്ല മാർക്കോടെ പാസായി…അഭിമാനവും ആവേശവും ഇത്തിരി അഹങ്കാരവും നിറഞ്ഞ നിമിഷം…അഭിനന്ദനങ്ങൾ…
Read Moreബംഗളൂരു: ശ്വാസതടസത്തെ തുടര്‍ന്ന് എഐഎഡിഎംകെ മുന്‍ നേതാവ് വികെ ശശികലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അനധികൃത സ്വത്തു സമ്ബാദനക്കേസില്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന ശശികല അടുത്തയാഴ്ച ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങാനിരിക്കുകയായിരുന്നു. ശശികലയെ ജയിലിനുള്ളിലെ ബൗറിങ് ലേഡി കര്‍സണ്‍ ആശുപത്രിയിലേക്ക് മാറ്റി. ശരീരത്തിലെ ഓക്‌സിജന്റെ അളവില്‍ വ്യതിയാനം വന്നതാണ് ആരോഗ്യനില വഷളാകാന്‍ കാരണം. കഴിഞ്ഞ പത്ത് ദിവസമായി ശശികലയ്ക്ക് പനിയുണ്ടായിരുന്നു. കൊറോണ പരിശോധന നടത്തിയിട്ടുണ്ട്. ഓക്‌സിജന്റെ അളവ് കുറഞ്ഞതോടെയാണ് ആശുപത്രിയിലേക്ക് മാറ്റാന്‍ അധികൃതര്‍ തീരുമാനിച്ചത്. കഴിഞ്ഞ 10 മാസമായി […]
Read Moreന്യൂഡല്‍ഹി: കത്തോലിക്കാ സഭയിലെ മൂന്നു കര്‍ദിനാള്‍മാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു കൂടിക്കാഴ്ച നടത്തി .കെസിബിസി പ്രസിഡന്റും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിസിബിസിഐ പ്രസിഡന്റും ലത്തീന്‍ സഭയിലെ കര്‍ദിനാളുമായ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, , മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവരാണ് രാവിലെ 11ന് പ്രധാനമന്ത്രിയെ കണ്ടത്.
Read Moreകേരളത്തില്‍ ഇന്ന് 3346 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 574, കോഴിക്കോട് 385, മലപ്പുറം 357, കൊല്ലം 322, കോട്ടയം 308, തിരുവനന്തപുരം 296, കണ്ണൂര്‍ 187, തൃശൂര്‍ 182, ആലപ്പുഴ 179, ഇടുക്കി 178, പാലക്കാട് 152, പത്തനംതിട്ട 123, വയനാട് 68, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 56 […]
Read Moreമുംബൈ: ദത്തെടുത്ത കുഞ്ഞുങ്ങളെ വിറ്റ് പണമുണ്ടാക്കുന്ന വന്‍ സംഘത്തെ മുംബൈ ക്രൈംബ്രാഞ്ച് പിടികൂടി . ആറു സ്ത്രീകള്‍ ഉള്‍പ്പെടെ എട്ടു പേരാണ് അറസ്റ്റിലായത്. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന അമ്മമാരെ കെണിയിലാക്കിയാണു സംഘം കുഞ്ഞുങ്ങളെ സ്വന്തമാക്കുന്നത്. പെണ്‍കുട്ടികളെ 60,000 രൂപയ്ക്കും ആണ്‍കുട്ടികളെ 1.50 ലക്ഷത്തിനുമാണു വില്‍പ്പന നടത്തിയത്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇത്തരത്തില്‍ നാല് കുട്ടികളെ വിറ്റതായി അന്വേഷണ സംഘം കണ്ടെത്തി.രുഖ്‌സര്‍ ഷെയ്ഖ് എന്ന സ്ത്രീയെ കിഴക്കന്‍ ബാന്ദ്രയില്‍ നിന്നും പിടികൂടി ചോദ്യം ചെയ്തതോടെയാണ് കേസില്‍ വഴിത്തിരിവുണ്ടായത്. തുടര്‍ന്ന് ഷാജഹാന്‍ […]
Read Moreതിരുവനന്തപുരം:സംസ്ഥാന സര്‍ക്കാരിന്റെ പുതിയ വികസന ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് അവതരണം.കഴിഞ്ഞ പദ്ധതികള്‍ നടപ്പാക്കുന്നതെങ്ങനെയെന്നും പണം എങ്ങനെ കണ്ടെത്തുമെന്നും ബഡ്ജറ്റില്‍ വിശദമാക്കിയിരുന്നു.മുന്‍ ബജറ്റ് പ്രഖ്യാപനങ്ങള്‍ നടപ്പാക്കിയ പശ്ചാത്തലത്തിലാണ് പുതിയ ബജറ്റ് പ്രഖ്യാപനങ്ങള്‍ എന്ന പ്രത്യേകതയുമുണ്ട്.3.18 മണിക്കൂര്‍ നീണ്ട ബഡ്ജറ്റില്‍ ക്ഷേമം, വികസനം, തൊഴില്‍, നവകേരളം എന്നിവക്കാണ് ഊന്നല്‍. ബജറ്റ് പ്രഖ്യാപനം ഒറ്റനോട്ടത്തിൽ എല്ലാ ക്ഷേമ പെന്‍ഷനുകളും വിണ്ടും 100 രൂപ വര്‍ധിപ്പിച്ച് 1600 രൂപയാക്കി. 58 ലക്ഷം പേര്‍ക്ക് ഇതിന്റെ ഗുണം ഉണ്ടാകും.കോവിഡ് വാക്‌സിന്‍ […]
Read Moreമഹാമാരിയെ വരുതിയിലാക്കാൻ സമർത്ഥരായ ഇന്ത്യൻ ശാസ്ത്രജ്ഞർ തദ്ദേശിയം ആയി വികസിപ്പിച്ച് എടുത്ത കൊറോണ വാക്സീൻ്റ ആദ്യ ലോഡ് മൈനസ് 2 ഡിഗ്രി താപനിലയിൽ സൂക്ഷിക്കാൻ പാകത്തിൽ പ്രത്യകിച്ച് നിർമ്മിച്ച കാർഗോ കണ്ടെയനറിൽ പൂനെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് പുറപ്പെടുന്നു..
Read Moreഈയിടെയായി കായലിൽ നിന്നും വലിയ അളവിൽ ഒഴുകിയെത്തുന്ന മാലിന്യമാണ് ഫോർട്ടുകൊച്ചി ബീച്ചിൽ അടിഞ്ഞുകൂടുന്നത്. ഫോർട്ടുകൊച്ചി ബീച്ചിൽ ജെസിബി ഉപയോഗിച്ച് പ്രത്യേക ശുചീകരണ പ്രവർത്തികൾക്ക് തുടക്കം കുറിച്ചു. ഡിസംബർ അവസാന ആഴ്ചയിൽ ഹെറിറ്റേജ് സൊസൈറ്റിയുടെ നേതൃത്വത്തിൽ 5 ദിവസത്തോളം ജെസിബിയുടെ സഹായത്തോടെ വൃത്തിയാക്കിയിരുന്നു. എന്നാൽ ഒരാഴ്ചയ്ക്കകം വീണ്ടും കായലിൽ നിന്നും പായൽ ഉൾപ്പെടെയുള്ള മാലിന്യം തീരത്ത് അടിഞ്ഞ് കൂടുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ചൊവ്വാഴ്ച മുതൽ ഒറ്റത്തവണ ശുചിയാക്കൽ പ്രക്രിയ ആരംഭിച്ചത്.ഹെറിറ്റേജ് കൺസർവേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തികൾ നടത്താൻ […]
Read Moreസംസ്ഥാനത്ത് ഇന്ന് 5507 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 813, കോട്ടയം 709, കോഴിക്കോട് 566, പത്തനംതിട്ട 482, തൃശൂര്‍ 479, കൊല്ലം 447, മലപ്പുറം 400, തിരുവനന്തപുരം 350, ആലപ്പുഴ 349, കണ്ണൂര്‍ 273, വയനാട് 207, പാലക്കാട് 201, ഇടുക്കി 173, കാസര്‍ഗോഡ് 58 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന ഒരാള്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 55 പേര്‍ക്കാണ് […]
Read More