സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354, കോട്ടയം 345, തൃശൂര്‍ 335, തിരുവനന്തപുരം 288, ആലപ്പുഴ 265, കണ്ണൂര്‍ 262, ഇടുക്കി 209, പാലക്കാട് 175, വയനാട് 173, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 53 […]

Share News
Read More

അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 50 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്.| ഇന്ന് 5142 പേര്‍ക്ക്

Share News

കേരളത്തില്‍ ഇന്ന് 5142 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 708, തൃശൂര്‍ 500, കോഴിക്കോട് 469, കോട്ടയം 462, പത്തനംതിട്ട 433, മലപ്പുറം 419, കൊല്ലം 377, ആലപ്പുഴ 341, തിരുവനന്തപുരം 313, ഇടുക്കി 301, പാലക്കാട് 267, കണ്ണൂര്‍ 249, വയനാട് 238, കാസര്‍ഗോഡ് 65 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന […]

Share News
Read More

അങ്കമാലി-ശബരി പാത കൊല്ലം ജില്ലയിലെ പുനലൂര്‍ വരെ ദീര്‍ഘിപ്പിക്കുകയാണെങ്കില്‍ ഭാവിയില്‍ തമിഴ് നാട്ടിലേക്ക് നീട്ടാന്‍ കഴിയും. ഈ സാധ്യതയും സര്‍ക്കാര്‍ കണക്കിലെടുത്തിട്ടുണ്ട്.-മുഖ്യമന്ത്രി

Share News

അങ്കമാലി-ശബരി റെയില്‍പാതയുടെ മൊത്തം ചെലവിന്‍റെ (2815 കോടി രൂപ) അമ്പതു ശതമാനം സംസ്ഥാനം ഏറ്റെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. കിഫ്ബി മുഖേന പണം ലഭ്യമാക്കും.-മുഖ്യമന്ത്രിപിണറായി വിജയൻ വ്യക്തമാക്കി 1997-98 ലെ റെയില്‍വെ ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിയാണ് എരുമേലി വഴിയുള്ള ശബരിപാത. ശബരിമല ദര്‍ശനത്തിന് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യവും സംസ്ഥാനത്തിന്‍റെ തെക്കുകിഴക്ക് ഭാഗങ്ങളുടെ വികസനവും മുന്നില്‍ കണ്ടാണ് ഈ പദ്ധതി വിഭാവനം ചെയ്തത്. എന്നാല്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വെ താല്പര്യം കാണിച്ചില്ല. പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ ചെലവ് […]

Share News
Read More

ഏറെ വെല്ലുവിളികൾ നേരിടുന്ന സർക്കാർ; കാർഷിക നിയമം കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയെന്ന് ഗവർണർ

Share News

തി​രു​വ​ന​ന്ത​പു​രം: പ​തി​നാ​ലാം നി​യ​മ​സ​ഭ​യു​ടെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള നി​യ​മ​സ​ഭാ​സ​മ്മേ​ള​ന​ത്തി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ന​ട​ത്തി. ഏ​റെ വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട്ട സ​ർ​ക്കാ​രാ​ണെ​ന്ന് അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ളെ ഗ​വ​ർ‌​ണ​ർ പ്ര​ശം​സി​ച്ചു. ലോ​ക് ഡൗ​ൺ കാ​ല​ത്ത് ആ​രെ​യും പ​ട്ടി​ണി​ക്കി​ടാ​തെ സ​ർ​ക്കാ​ർ ശ്ര​ദ്ധി​ച്ചു​വെ​ന്ന് ഗ​വ​ർ​ണ​ർ പ​റ​ഞ്ഞു. ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​നാ​യി ഗ​വ​ർ​ണ​ർ സ​ഭ​യി​ലെ​ത്തി​യ​പ്പോ​ൾ​ത്ത​ന്നെ പ്ര​തി​പ​ക്ഷ ഭാ​ഗ​ത്തു നി​ന്നും സ്പീ​ക്ക​ർ​ക്കെ​തി​രെ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ങ്ങി​യി​രു​ന്നു. ന​യ​പ്ര​ഖ്യാ​പ​ന ത​ട​സ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച പ്ര​തി​പ​ക്ഷ​ത്തെ ഗ​വ​ർ​ണ​ർ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു. സ​ഭ​യി​ലെ മ​ര്യാ​ദ​ക​ൾ ഓ​ർ​മ്മി​ച്ചി​ച്ചു​കൊ​ണ്ട് അ​ൽ​പ്പം […]

Share News
Read More

ഗ്രീൻ റിബേറ്റ് പദ്ധതി സമയബന്ധിതമായി നടപ്പാക്കും- മുഖ്യമന്ത്രി

Share News

പ്രകൃതി സൗഹൃദ ഗാർഹിക നിർമാണങ്ങൾക്ക് മുഖ്യമന്ത്രി പുതുവർഷദിനത്തിൽ പ്രഖ്യാപിച്ച ‘ഗ്രീൻ റിബേറ്റ് പദ്ധതി’ സമയബന്ധിതമായി നടപ്പാക്കാൻ തീരുമാനിച്ചു. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. സെക്രട്ടറിതലത്തിൽ കൂടിയാലോചന നടത്തി കൃത്യമായ മാർഗനിർദേശങ്ങൾ ഉണ്ടാക്കി മന്ത്രിമാരുടെ അംഗീകാരത്തിന് സമർപ്പിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു.പ്രകൃതി സൗഹൃദ ഗാർഹിക നിർമാണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായി ഒറ്റത്തവണ കെട്ടിട നികുതിയിൽ നിശ്ചിത ശതമാനം ‘ഗ്രീൻ റിബേറ്റ’് നൽകാനാണ് സർക്കാർ തീരുമാനിച്ചിരുന്നത്.ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ, […]

Share News
Read More

ജനുവരി 1 മുതൽ നിങ്ങളെ ബാധിക്കുന്ന 5 ധനകാര്യ മാറ്റങ്ങൾ ഇവയാണ്.

Share News

*ചെക്ക് ഇടപാടുകള്‍ക്ക് പുതിയ രീതി*റിസര്‍വ് ബാങ്ക് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് ചെക്ക് തട്ടിപ്പുകള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഒരു ‘പോസിറ്റീവ് പേ സിസ്റ്റം ’ അവതരിപ്പിച്ചത്. ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുന്ന ഈ പുതിയ ചട്ടപ്രകാരം, 50,000 രൂപയില്‍ കൂടുതല്‍ പേയ്‌മെന്റ് നടത്തുന്നവര്‍ക്ക് ചില സുപ്രധാന വിശദാംശങ്ങള്‍ വീണ്ടും സ്ഥിരീകരിക്കേണ്ടതായി വരും. വഞ്ചനാപരമായ പ്രവര്‍ത്തനം കണ്ടെത്തുന്നതിന് രൂപകല്‍പ്പന ചെയ്ത രീതിയാണ് പോസിറ്റീവ് പേ. ക്ലിയറിംഗിനായി ഹാജരാക്കിയ ചെക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍, ചെക്ക് നമ്ബര്‍, ചെക്ക് തീയതി, പണമടച്ചയാളുടെ […]

Share News
Read More

പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശഭരണ ജനപ്രതിനിധികളെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിസംബോധന ചെയ്യുന്നു.

Share News

https://www.facebook.com/CMOKerala/videos/513266299654639/?cft[0]=AZW_EHSL4_aUo3KUCxSh9uW8Qhn0BP_yUBWoI9JAh6Fa7bRHEWBbPUQfNwcpNij9q58Ks1z1rkcIc_15q3RM9bLch11sCc6dYXFTA_M7maYHIQMcHGy6D2Jf6tzSRw1AkVIU6xICETrNmDhE2wPck2ZorOTI3pmFWmIqazIWkeB2zQ&tn=%2B%3FFH-R

Share News
Read More

സാക്ഷരതയും അവബോധവുമുള്ള ജനതയാണ് കേരളത്തിനുള്ളത്. -മുഖ്യമന്ത്രി

Share News

സാക്ഷരതയും അവബോധവുമുള്ള ജനതയാണ് കേരളത്തിനുള്ളത്. സ്വാഭാവികമായും സര്‍ക്കാര്‍ സര്‍വീസിലും പൊതുരംഗത്തുമുള്ള അഴിമതി സമൂഹത്തിലെ പുഴുക്കുത്താണ്. അഴിമതി തടയാനുള്ള വഴികള്‍ പല രീതിയിലും പല ഘട്ടങ്ങളിലും പരീക്ഷിച്ചിട്ടുണ്ട്. വെറുതെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അഴിമതി തടയുന്നതിന് സഹായകരമല്ല. അഴിമതിയെപ്പറ്റി കൃത്യമായ വിവരമുള്ളവര്‍ക്ക് ഇത് പരാതിപ്പെടുമ്പോള്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെപ്പറ്റി സ്വാഭാവികമായും ആശങ്കയുണ്ട്. ഇതിനു പരിഹാരമായി ‘അഴിമതിമുക്ത കേരളം’ പരിപാടി നടപ്പാക്കും. അഴിമതിയെക്കുറിച്ച് വിവരം ലഭ്യമാക്കുന്ന ആളിന്‍റെ പേര് രഹസ്യമായി സൂക്ഷിക്കും. ആ ഉറപ്പോടെ സോഫ്റ്റ്വെയറിലൂടെ പരാതി ഉന്നയിക്കാം. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്യുന്ന […]

Share News
Read More

നെഞ്ചുവേദന: സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Share News

ന്യൂഡല്‍ഹി” ബി സി സി ഐ പ്രസിഡന്റും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് ചികിത്സക്കായി കൊല്‍ക്കത്തയിലെ വൂഡ്‌ലാന്റ് മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ഗാഗുലിയെ പ്രവേശിപ്പിച്ചത്. അഹമ്മദാബാദില്‍ കഴിഞ്ഞ ദിവസം നടന്ന ബോര്‍ഡ് യോഗത്തില്‍ ഗാംഗുലി പങ്കെടുത്തിരുന്നു. ശേഷം കൊല്‍ക്കത്തയിലേക്ക് മടങ്ങിയ താരത്തിന് ശനിയാഴ്ച രാവിലെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. ആന്‍ജിയോ പ്ലാസ്റ്റി നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Share News
Read More