വിഷമിപ്പിക്കുന്നവർക്കൊപ്പം വിഷമമില്ലാതെ ജീവിക്കാൻ 4 വഴികൾ | Fr Vincent Variath

Share News
Share News
Read More

തോറ്റാലും വിഷമിക്കണ്ട. ഒന്നും ഈ നാളുകളിൽ അവസാനതോൽവിയല്ല .ജയിക്കാനുള്ള അവസരമാണ് .

Share News

അങ്ങനെ എസ്‌ എസ്‌ എൽ സി പരീക്ഷാ ഫലം വന്നു . തോറ്റവർ .31 ശതമാനം .പോയ വർഷത്തേക്കാൾ .01 ശതമാനം കൂടുതൽ .പത്തിലെ പരീക്ഷ ഫലത്തെ ഭരണ നേട്ടത്തിന്റെ അടയാളമാക്കി മാറ്റാൻ അത് വരെ ഫുൾ പ്രൊമോഷനും ,മറ്റ് ഒരുപാട്‌ വിട്ട് വീഴ്ചകളും ചെയ്യാൻ തുടങ്ങിയിട്ട് എത്ര കാലമായി?തോൽവിയെ കൈകാര്യം ചെയ്യുന്നതിലും ഒരു വിജയമില്ലേ ?ആ മിടുക്ക് ചെറു പ്രായത്തിൽ തന്നെ ഉണ്ടാക്കണ്ടേ ?കുട്ടികൾ ജയിക്കുന്നത് നല്ല കാര്യം .എന്നാൽ അതിന് അർഹത നൽകും വിധത്തിലുള്ള […]

Share News
Read More

വൃദ്ധരെ ഐ സി യു ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്.

Share News

ഒരു നിമിഷം വായിക്കുക ഇഷ്ട്ടപ്പെട്ടാൽ മറ്റുള്ളവരിൽ എത്തിയ്ക്കുക പ്രിയപ്പെട്ടവരുടെ മടിയിൽ കിടന്ന്, അവസാനമായി അവർ തൊണ്ടയിൽ ഇറ്റിച്ചു തരുന്ന ഒരു തുള്ളി സ്നേഹജലം നുകർന്നു മരിക്കാൻ മറന്നു പോയ സമൂഹത്തിനു വേണ്ടി ഡോക്ടർ മേരിയുടെ കുറിപ്പ്: വൃദ്ധരെ ഐ സി യു ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്. മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ. വാർദ്ധക്യം കൊണ്ട് ജീർണ്ണിച്ച ശരീരം ‘ജിവിതം മതി’ എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല. ആഹാരം അടിച്ചു കലക്കി മൂക്കിൽ […]

Share News
Read More

ഭിന്നശേഷി സ്കോളർഷിപ്പ് വെട്ടിക്കുറച്ച സർക്കാർ നടപടി അനീതി: ഇൻഡാക്…!

Share News

ഭിന്നശേഷി വിദ്യാർത്ഥികൾക്ക് കാലങ്ങളായി നല്കിക്കൊണ്ടിരിക്കുന്ന 28,500 രൂപയിൽ നിന്നും 12,000 രൂപ വെട്ടിക്കുറച്ചതും ഭിന്നശേഷിക്കാരെ പരിചരിക്കുന്നവർക്ക് നല്കിയിരുന്ന 600രൂപയുടെ പ്രതിമാസ സഹായം രണ്ടു വർഷമായി നിർത്തി വച്ചതുമായ സർക്കാർ നടപടികൾ തികച്ചും അനീതിയും ഭിന്നശേഷിക്കാരോടുള്ള അവഹേളനവും ചോദിക്കാനും പറയാനും ആരുമില്ലാത്തവരോട് സർക്കാരിന് എന്തുമാകാമെന്നുമുള്ള ധിക്കാരവുമാണെണന്നും ഇൻഡ്യൻ നാഷണൽ ഡിഫറൻ്റ്ലി ഏബിൾഡ് പീപ്പിൾസ്’ കോൺഗ്രസ് – ഇൻഡാക് പ്രസ്താവിച്ചു. ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസബെലിറ്റി, വൈകല്യമുള്ള രോഗബാധിതർ എന്നിവർക്കും അവരെ ശുശ്രൂഷിക്കുന്ന കുടുംബാംഗങ്ങൾക്കും ഈ തുക നേരിയ […]

Share News
Read More

ജമ്മുവിൽ ഏറ്റുമുട്ടൽ:സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു

Share News

കാശ്മീര്‍: ജമ്മു കാശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷ സേന രണ്ട് ഭീകരരെ വധിച്ചു.ഏറ്റുമുട്ടല്‍ തുടരുകയാണ്. സുരക്ഷ സേനയും പൊലീസും മേഖലയില്‍ തിരച്ചില്‍ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം അനന്ത്‌നാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാണ്ടറടക്കം മൂന്ന് ഭീകരരെ സൈന്യം വധിച്ചിരുന്നു. കുല്‍ചോഹര്‍ മേഖലയില്‍ ഭീകരര്‍ മറഞ്ഞിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം തെരച്ചില്‍ തുടങ്ങിയത്. ജമ്മുകാശ്മീര്‍ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനില്‍ ഭീകരരില്‍ നിന്ന് ഒരു എകെ-47 അടക്കം മൂന്ന് തോക്കുകള്‍ കണ്ടെടുത്തിരുന്നു.

Share News
Read More

ഞാനും ഒരു പ്രിൻസിപ്പാളാണ്.. നിരവധി കോപ്പിയടികൾ പിടിച്ചിട്ടുമുണ്ട്

Share News

ഞാനും ഒരു പ്രിൻസിപ്പാളാണ്.. നിരവധി കോപ്പിയടികൾ പിടിച്ചിട്ടുമുണ്ട്.. . നമുക്ക് നഷ്ടപ്പെട്ട, കുഞ്ഞിന്റെ മരണത്തിൽ അഗാധമായ ദുഃഖവും വേദനയും പങ്കുവെക്കുന്നു. പത്തിരുപത് വർഷമായി അധ്യാപകനാണ്, അതിൽ ഏതാണ്ട് പത്ത് വർഷവമായി, കോളേജ് പ്രിൻസിപ്പാൾ ആയി ജോലി ചെയ്യുന്നു. ഇന്ന്, 10 ശതമാനം കുട്ടികളിലും കോപ്പി അടിക്കുക എന്ന വികാരം ശക്തമാണ്, കാരണം ജീവിത വിജയങ്ങൾക്ക് കുറുക്കുവഴി അന്വേഷിക്കുന്ന ഒരു തലമുറയാണ്, ഇന്നുള്ളത്. പണ്ടൊക്കെ ഇത്തരം വികൃതികൾക്ക് പോയിരുന്നത് ഒരു ശതമാനം കുട്ടികൾ മാത്രമാണെങ്കിൽ ഇന്നത്, 5 മുതൽ […]

Share News
Read More

അവൾ ഒറ്റക്കായിരുന്നില്ല എന്ന്. മാസ്ക്ക് ധരിച്ചതു കൊണ്ട് ഡോകടറുടെ മുഖഭാവം മനസ്സിലായില്ലെങ്കിലും അതിലെ സങ്കടം കേട്ടയാൾക്ക് പിടികിട്ടി.

Share News

ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമായി പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർ കൂടെ നിന്ന ആളോട് ഒരു ഗദ്ഗദം പോലെ പറഞ്ഞു അവൾ ഒറ്റക്കായിരുന്നില്ല എന്ന്. മാസ്ക്ക് ധരിച്ചതു കൊണ്ട് ഡോകടറുടെ മുഖഭാവം മനസ്സിലായില്ലെങ്കിലും അതിലെ സങ്കടം കേട്ടയാൾക്ക് പിടികിട്ടി. അവിടെ തന്നെ ചിതയൊരുക്കി അവളെ ഞങ്ങൾ അവർ സംസ്കരിച്ചു. അഗ്നി എറ്റുവാങ്ങുമ്പോഴും അവളുടെ അമ്മ മനസ്സിനെ അവർ മനസ്സാ നമിച്ചു. സൂക്ഷ്മാണു വായ കൊറോണയുടെ മുമ്പിൽ പോലും പകച്ചു നിൽക്കേണ്ടി വരുന്ന മനുഷ്യ വർഗ്ഗത്തിൽപ്പെട്ട ഒരാളെന്ന നിലക്ക് എനിക്കൊന്നേ എല്ലാവർക്കുമായി […]

Share News
Read More