വാർദ്ധക്യത്തിൽ വിഷാദത്തിനുള്ള സാദ്ധ്യതകൾ കൂടുതലാണ്.വെളിച്ചമേകണം

Share News

അതിനെ കുറിച്ച് മനോരമയുടെ നല്ല പ്രായം സെഗ്‌മെന്റിൽ. സ്വീറ്റ് ഹോം പംക്തിയിൽ . (One Minute Read) മുതിർന്ന പൗരന്മാരിൽ വിഷാദ രോഗ സാദ്ധ്യതകൾ കൂടുതലാണ്. വൈകാരികാവസ്ഥകളെ നിയന്ത്രിക്കുന്ന തലച്ചോറിന്റ ഭാഗങ്ങളിലും, അതിന്റെ രാസഘടനയിലും പ്രായം സൃഷ്ടിക്കുന്ന വ്യതിയാനകളുടെ ഫലമാണിത് . പ്രതികൂല ജീവിത സാഹചര്യങ്ങളിൽ അത് കൊണ്ട് പലപ്പോഴും മനസ്സിന്റെ കരുത്ത് ചോർന്നു പോകാം. ചിലരിൽ അത് വിഷാദരോഗത്തിന്റെ തലത്തിലേക്ക് എത്തിയെന്നും വരും. പ്രീയപ്പെട്ടവരുടെ മരണം ,ആശ്രയിച്ചു കഴിയേണ്ടി വരുന്നതിന്റെ വിഷമം, രോഗങ്ങളുണ്ടാക്കുന്ന ക്ലേശങ്ങൾ, ഒറ്റപ്പെടലിന്റെ […]

Share News
Read More

സ്വവര്‍ഗ്ഗ വിവാഹം ദാമ്പത്യ ധര്‍മ്മത്തെവെല്ലുവിളിക്കുന്നത്: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍

Share News

കൊച്ചി: ദാമ്പത്യ ധര്‍മ്മത്തെ വെല്ലുവിളിക്കുന്ന സ്വവര്‍ഗ്ഗവിവാഹത്തിന് നിയമസാധുതയില്ലെന്ന സുപ്രീം കോടതി വിധി ധാര്‍മ്മികതയും ഭാരത സംസ്‌കൃതിയും ഉയര്‍ത്തിക്കാട്ടുന്നുവെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി,സെബാസ്റ്റ്യന്‍ പറഞ്ഞു. സ്വവര്‍ഗ്ഗവിവാഹങ്ങളെ ധാര്‍മ്മികമായി അംഗീകരിക്കാന്‍ കത്തോലിക്കാ സഭയ്ക്കാവില്ല. പുരുഷനും സ്ത്രീയും വിവാഹം വഴിയുള്ള ദാമ്പത്യ ധര്‍മ്മത്തിലൂടെ പ്രാപിക്കുന്ന സ്‌നേഹസമ്പൂർണ്ണതയും പ്രത്യുല്പാദന ഉത്തരവാദിത്വവും വിവാഹത്തെ മഹത്തരമാക്കുമ്പോള്‍ അതിനെ വെല്ലുവിളിക്കുന്ന കോടതി വിധികളും നിയമനിര്‍മ്മാണങ്ങളും സമൂഹത്തില്‍ അരക്ഷിതാവസ്ഥയും സംഘര്‍ഷങ്ങളും സൃഷ്ടിക്കും. സുപ്രീം കോടതിയുടെ അഞ്ചംഗബഞ്ചിലെ മൂന്നുപേരും സ്വവര്‍ഗ്ഗവിവാഹത്തിനെതിരെയെടുത്ത […]

Share News
Read More

യുദ്ധഭീതിയും സാമ്പത്തിക വെല്ലുവിളികളും|തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ലേ​​​ക്കു നീ​​​ങ്ങു​​​ന്ന രാ​​​ജ്യ​​​ത്തി​​​ന് ഹ​​​മാ​​​സ് – ഇ​​​സ്ര​​​യേ​​​ൽ സം​​​ഘ​​​ർ​​​ഷം ഉ​​​യ​​​ർ​​​ത്തു​​​ന്ന വെ​​​ല്ലു​​​വി​​​ളി ചെ​​​റു​​​ത​​​ല്ല.

Share News

ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ ഇ​​​സ്ര​​​യേ​​​ലി​​​നെ ആ​​​ക്ര​​​മി​​​ച്ചു. ഇ​​​സ്ര​​​യേ​​​ൽ ‌തി​​​രി​​​ച്ച​​​ടി​​​ക്കു​​​ന്നു. ഇ​​​തു ക​​​ര​​​യു​​​ദ്ധ​​​മാ​​​യി മാ​​​റു​​​മോ എ​​​ന്ന ആ​​​ശ​​​ങ്ക ലോ​​​ക​​​മാ​​​കെ പ​​​ട​​​രു​​​ന്നു. യു​​​ദ്ധമെന്നും നാ​​​ശ​​​കാ​​​രി​​​യാ​​​ണ്. മ​​​നു​​​ഷ്യ​​​നും പ്ര​​​കൃ​​​തി​​​ക്കും ബ​​​ന്ധ​​​പ്പെ​​​ട്ട രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും മാ​​​ത്ര​​​മ​​​ല്ല, ബ​​​ന്ധ​​​പ്പെ​​​ടാ​​​ത്ത രാ​​​ജ്യ​​​ങ്ങ​​​ൾ​​​ക്കും നാ​​​ശ​​​ന​​​ഷ്ടം വ​​​രു​​​ത്തു​​​ന്നു. സ​​​മ്പ​​​ദ്ഘ​​​ട​​​ന​​​ക​​​ളെ ഉ​​​ല​​​യ്ക്കു​​​ന്നു. പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ പു​​​തി​​​യ പോ​​​രാ​​​ട്ട​​​ത്തി​​​ന്‍റെ സാ​​​മ്പ​​​ത്തി​​​ക പ്ര​​​ത്യാ​​​ഘാ​​​ത​​​ങ്ങ​​​ൾ മൂ​​​ന്നു കാ​​​ര്യ​​​ങ്ങ​​​ളെ ആ​​​ശ്ര​​​യി​​​ച്ചി​​​രി​​​ക്കു​​​ന്നു. ഒ​​​ന്ന്: ക​​​ര​​​യു​​​ദ്ധം ഉ​​​ണ്ടാ​​​കു​​​മോ? ഉ​​​ണ്ടാ​​​യാ​​​ൽ എ​​​ത്ര​​​നാ​​​ൾ നീ​​​ളും? ര​​​ണ്ട്: യു​​​ദ്ധ​​​ത്തി​​​ൽ മ​​​റ്റു രാ​​​ജ്യ​​​ങ്ങ​​​ൾ പ​​​ങ്കു​​​ചേ​​​രു​​​മോ? ചേ​​​ർ​​​ന്നാ​​​ൽ ആ​​​രൊ​​​ക്കെ? മൂ​​​ന്ന്: യു​​​ദ്ധ​​​ത്തി​​​ന്‍റെ പേ​​​രി​​​ൽ ഇ​​​ന്ധ​​​നല​​​ഭ്യ​​​ത​​​യി​​​ൽ ത​​​ട​​​സം വ​​​രു​​​മോ? ഇ​​​ന്ധ​​​നവി​​​ല എ​​​ത്ര​​​മാ​​​ത്രം […]

Share News
Read More

ബഫര്‍സോണ്‍ ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് ജനങ്ങളോടുള്ള വെല്ലുവിളി: മാര്‍ ജോസ് പുളിക്കല്‍

Share News

കാഞ്ഞിരപ്പള്ളി: സംസ്ഥാനത്തെ സംരക്ഷിത വനമേഖലയുടെ അതിര്‍ത്തി പുനര്‍നിര്‍ണയിക്കാനുള്ള വനംവകുപ്പ് ഉപഗ്രഹ സര്‍വ്വേ റിപ്പോര്‍ട്ട് ഭീതിപ്പെടുത്തുന്നതും ആശങ്കയുളവാക്കുന്നതുമാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷനും കേരള കത്തോലിക്കാ മെത്രാന്‍ സമിതി ജസ്റ്റിസ് പീസ് ആന്റ് ഡവലപ്പ്‌മെന്റ് കമ്മീഷന്‍ ചെയര്‍മാനുമായ മാര്‍ ജോസ് പുളിക്കല്‍. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെ തയ്യാറാക്കിയ ബഫര്‍സോണ്‍ മാപ്പില്‍ ബഫര്‍സോണില്‍ വരുന്ന മേഖലകള്‍ തിരിച്ചറിയുന്നതിനുള്ള  ലാന്‍ഡ്മാര്‍ക്കുകള്‍ വ്യക്തമല്ല. അതുപോലെതന്നെ ഡിജിറ്റല്‍ പ്രാവീണ്യം ഇല്ലാത്തവരുള്‍പ്പെടെയുള്ള പ്രദേശവാസികള്‍ക്ക് ഉപഗ്രഹ സര്‍വേ വിശദാംശങ്ങള്‍ മനസ്സിലാക്കുന്നത് അപ്രായോഗികവുമാണ്. പുഴകള്‍, റോഡുകള്‍, പ്രാദേശിക സ്ഥലപ്പേരുകള്‍ എന്നിവ മാപ്പില്‍ […]

Share News
Read More

കസ്തൂരി രംഗൻ റിപ്പോർട്ട് |സങ്കീർണമായ ഒരു വിഷയം ഇത്ര വ്യക്തതയോടെ ലളിതമായി അവതരിപ്പിച്ചതിന് നന്ദി!

Share News
Share News
Read More

കോവിഡ് ഉയർത്തുന്ന വെല്ലുവിളികൾ

Share News

2020 ജനവരി 30 ന് കേരളത്തിൽ തൃശൂരിലാണ് ഇന്ത്യയിലെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിവേഗത്തിലായിരുന്നു ഇതിന്റെ വ്യാപനം. 2021 ജൂൺ 12 ലെ കണക്ക് പ്രകാരം ഏറ്റവും കൂടുതൽ കോവിഡ് രോഗം സ്ഥിരീകരിച്ചിട്ടുള്ള ലോകത്തെ രണ്ടാമത്തെ രാജ്യമായും ഏഷ്യയിലെ ഒന്നാമത്തെ രാജ്യമായും ഇന്ത്യ മാറിയിരിക്കുന്നു. രണ്ട് കോടി തൊണ്ണൂറ്റി മൂന്ന് ലക്ഷം കോവിഡ് കേസുകളാണ് ഔദ്യോഗികമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതിൽ തന്നെ 3,67,081 മരണങ്ങളും സംഭവിച്ചിട്ടുണ്ട്. മൂന്നാം തരംഗത്തിലേക്ക് എന്നാണ് നാം കടക്കുക എന്ന […]

Share News
Read More

മലബാർ കുടിയേറ്റം:വെല്ലുവിളികൾ അന്നും ഇന്നും

Share News

ഈ കുടിയേറ്റത്തിന്റെ ചരിത്രപശ്ചാത്തലംരണ്ടാം ലോകമഹായുദ്ധത്തെ തുടർന്നുണ്ടായ ആഗോള സാമ്പത്തിക മാന്ദ്യവും രണ്ടാം ലോകമഹായുദ്ധകാലത്ത് ഉണ്ടായ രൂക്ഷമായ ഭക്ഷ്യക്ഷാമവും ആണ് മലബാർ ഹൈറേഞ്ച് കുടിയേറ്റങ്ങൾ ക്ക് പ്രേരകമായ മുഖ്യ കാരണങ്ങൾ. കുറഞ്ഞ വിലയ്ക്ക് ഫലഭൂയിഷ്ഠമായ കൃഷി ഭൂമി ലഭിക്കുമെന്നതും കുടിയേറ്റത്തെ ആകർഷിച്ച മറ്റൊരു കാരണമാണ്. ഗ്രോ മോർ ഫുഡ് പദ്ധതിപ്രകാരം കുടിയേറ്റത്തെ അന്നത്തെ സർക്കാർ ഭക്ഷ്യക്ഷാമം നേരിടുന്നതിനുള്ള ഒരു ഉപാധി എന്ന നിലയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തു എന്നത് പ്രസക്തമായ കാര്യമാണ്. കേരളത്തിൽ ഇന്ന് നിലവിലുള്ള പല ജില്ലകളും കേരള […]

Share News
Read More