സ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു.|ആ സമയത്ത് അവർ അഞ്ചാമത്തെ ഗർഭം ധരിച്ചുരിക്കുകയായിരുന്നു.

Share News

ചിക്കാഗോ, 1948- ൽ സ്വന്തം കുട്ടികളെ വിൽപ്പനയ്ക്ക് വെച്ചതിന് ശേഷം പണമില്ലാത്ത ഒരു അമ്മ ലജ്ജയോടെ മുഖം മറയ്ക്കുന്നു. ഈ ഫോട്ടോ 1948 ഓഗസ്റ്റിൽ എടുത്തതും ഒരു ചിക്കാഗോ പത്രത്തിൽ പ്രസിദ്ധീകരിച്ചതുമാണ്. Lucille Chalifoux എന്ന സ്ത്രീക്ക് 24 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ, എന്നാൽ ആ സമയത്ത് അവർ അഞ്ചാമത്തെ ഗർഭം ധരിച്ചുരിക്കുകയായിരുന്നു. ലുസിലിയും അവളുടെ ഭർത്താവ് റേയും, ആ സമയത്ത് അവരുടെ അപ്പാർട്ട്മെന്റിൽ നിന്നും പുറത്താക്കൽ ഭീഷണി നേരിടുകയായിരുന്നു. കൽക്കരി ട്രക്ക് ഡ്രൈവറായ റേയുടെ […]

Share News
Read More

കൃപാസനവും രാഷ്ട്രീയവും|സാക്ഷ്യങ്ങളെ പരസ്യപ്പെടുത്തുമ്പോൾ ഇനിയെങ്കിലും ജാഗ്രത പുലർത്തണമെന്ന് അഭ്യർത്ഥിക്കുകയാണ്.

Share News

ഒരു കോൺഗ്രസ് രാഷ്ട്രീയ പശ്ചാത്തലമുള്ള കുടുംബത്തിലെ അമ്മ. രാഷ്ട്രീയത്തിലും സമൂഹത്തിലും ഊർജ്ജസ്വലനായിരുന്ന ഭർത്താവ് അസുഖബാധിതനായി കുറെ നാളായി വീട്ടിൽ തന്നെയാണ്. പിതാവിന്റെ പാത പിന്തുടർന്ന് രാഷ്ട്രീയത്തിൽ ശോഭിക്കുവാൻ ആഗ്രഹിക്കുന്ന പുത്രൻ. അങ്ങനെയിരിക്കുമ്പോഴാണ് ഒരു രാഷ്ട്രീയ തീരുമാനം വരുന്നത്; മക്കൾ-രാഷ്ട്രീയം പ്രൊത്സാഹിപ്പിക്കരുത്. എന്തു ചെയ്യും? നല്ല ശതമാനം രാഷ്ട്രീയക്കാരെ പോലെ അതിമോഹിതനായ ആ മകൻ തന്റെ സ്വപ്നം സഫലമാക്കാൻ സാഹചര്യം പ്രതികൂലമാണെന്ന് കണ്ടപ്പോൾ പതിയെ ബിജെപിയിലേക്ക് നടന്നു കയറി. വിഷണ്ണനായി നിന്നിരുന്ന അവനെ ബിജെപി ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ് […]

Share News
Read More

ആലുവയിലെ പിഞ്ച്കുഞ്ഞിന്റെ ക്രൂരമായ കൊലപാതകം : കേരളത്തിന്റെ വേദന.- പ്രൊ ലൈഫ് അപ്പോസ്തലേറ്റ്.

Share News

കൊച്ചി.ആലുവയിൽ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയസംഭവം കേരളത്തിലെ മുഴുവൻ കുടുംബങ്ങളെയും കടുത്ത ദുഃഖത്തിലും ആശങ്കയിലുമാക്കിയിരിക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ്. ഇതര സംസ്ഥാനതൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, ലഹരിയുടെ അടിമകൾ സ്ഥിരമായി കുടിച്ചേരുന്ന സാമൂഹ്യവിരുദ്ധ കേന്ദ്രങ്ങൾ എന്നിവയെല്ലാം പോലീസിന്റെയും സർക്കാരിന്റെയും വിവിധ വകുപ്പുകളുടെ നിരീക്ഷണത്തിൽ വരേണ്ടതും, ഉചിതമായ നടപടികൾ എടുക്കേണ്ടതുമാണ്. കൊച്ചുകുഞ്ഞുമായി മദ്യപിച്ചൊരാൾ നടന്നുപോകുമ്പോൾ ആരും സംശയിക്കാത്തത് ലഹരിയുടെ സ്വാധീനം സമൂഹത്തിൽ ശക്തമായതുകൊണ്ടാണ്. അറിയപ്പെടുന്ന സാമൂഹ്യ വിരുദ്ധകേന്ദ്രങ്ങളിൽ സ്ത്രീകളെയും കുട്ടികളെയും കൂട്ടിവന്ന് […]

Share News
Read More

ഇന്ന് വായിച്ചതിൽ മനസ്സിനെ അത്യധികം വേദനിപ്പിച്ച ഒരു വാർത്ത .

Share News

‘എന്തൊക്കെ പറഞ്ഞു’ മദ്യപാനത്തെ ആളുകൾ ന്യായീകരിക്കാൻ ശ്രമിച്ചാലും അത് തെറ്റ്‌ തന്നെ ആണ്.. നഷ്ട്ടങ്ങൾ അല്ലാതെ ഒന്നും അത് തരുന്നില്ല.. ഈ നാല് വയസ്സുകാരിയെ കൊലയ്ക്ക് കൊടുത്തത് അപ്പന്റെ മദ്യപാനം അല്ലേ?? ജോലിക്ക് പോയ അപ്പൻ തിരികെ വരുമ്പോൾ സന്തോഷത്തോടെ അപ്പന്റെ അടുത്തേക്ക് ഓടി ചെല്ലുന്ന പ്രായം അല്ലേ ഈ 4 വയസ്സ് എന്ന് പറയുന്നത്.. ഇവിടെ ആ കൊച്ചിന് അപ്പനെ പേടിച്ചു വീട്ടിൽ നിന്നും ഇറങ്ങി ഓടേണ്ടി വന്നില്ലേ.. Joji Kolenchery

Share News
Read More