“പ്രിയ വൈദിക സഹോദരങ്ങളേ, തിരുപ്പട്ടസ്വീകരണ വേളയിൽ നിങ്ങളെടുത്ത അനുസരണ പ്രതിജ്ഞയെക്കുറിച്ച് നിങ്ങൾ ഗൗരവത്തോടെ ചിന്തിക്കണമെന്നും തീക്ഷ്‌ണമായി പ്രാർത്ഥിക്കണമെന്നും ഞാൻ നിങ്ങളെ ഓർമ്മിപ്പിക്കട്ടെ.”|പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ചു ബിഷപ്പ് സിറിൽ വാസിൽ എസ് ജെ
പൊന്തിഫിക്കൽ ഡെലഗേറ്റ് ആർച്ചു ബിഷപ്പ് സിറിൽ വാസിൽ എസ് ജെ.യുടെ കത്ത് -പരിഭാഷ എറണാകുളം അങ്കമാലി അതിരൂപതയിലെ സകല വൈദികർക്കും. എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രിയപ്പെട്ട വൈദിക സഹോദരങ്ങളേ, സീറോ മലബാർ മെത്രാന്‍ സിനഡിന്റെ നിർണ്ണായക തീരുമാനവും, പൗരസ്ത്യ സഭകള്‍ക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ വ്യക്തമായ നിർദ്ദേശവും, പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ വ്യക്തമായ ആവശ്യപ്പെടലും ഉണ്ടായിരുന്നിട്ടും എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രത്യേക സാഹചര്യത്തിന്റെ പശ്ചാത്തലത്തിൽ അവിടെ വിശുദ്ധ കുർബാനയുടെ ആഘോഷ രീതിയെക്കുറിച്ചുള്ള സിനഡൽ തീരുമാനം പല പള്ളികളിലും ഇതുവരെ […]
Read More