സന്യാസിയുടെ പ്രണയം

Share News

ഗ്രീക്ക് സാഹിത്യകാരനും ദാർശികനുമായ നിക്കോളാസ് കസൻദിസാക്കസ് അസീസിയിലെ ഫ്രാൻസിസിനെ കുറിച്ചുള്ള എഴുതിയ ‘ദൈവത്തിൻറെ നിസ്വൻ (God’s Pauper)’ എന്ന പുസ്തകത്തിലെ വളരെ ഹൃദയസ്പർശിയായ രംഗമുണ്ട്. ലൗകിക സുഖങ്ങൾ ഉപേക്ഷിച്ചുകൊണ്ട് സന്യാസത്തിന്റെ ജീവിതരീതി തിരഞ്ഞെടുത്ത പുണ്യവാളനെ കാണാൻ എത്തുന്നതാണ് ക്ലാര . ഒരു കാലത്ത് തന്നെ സ്നേഹിച്ച ആ പുരുഷനെ വിചാരണ ചെയ്യും വിധം പരുഷമായി അവൾ സംസാരിക്കുന്നു. ഒടുവിൽ തന്റെ ഉടുപ്പിൽ കുത്തിയിരിക്കുന്നചുവന്ന റോസാപ്പൂ ഊരി ഫ്രാൻസിസിനെ നേരെ എറിഞ്ഞുകൊണ്ട് അവൾ പറയുന്നു “നീചനായ ഫ്രാൻസിസ് , […]

Share News
Read More

എംവി ഗോവിന്ദന്റെ പ്രസ്താവന വാസ്തവ വിരുദ്ധം: സി. ആർ. ഐ കണ്ണൂര്‍ യൂണിറ്റ്

Share News

കണ്ണൂർ: ക്രൈസ്തവ വിശ്വാസത്തെയും സന്യാസത്തെയും ആചാരാനുഷ്ഠാനങ്ങളെയും അവഹേളിച്ചുകൊണ്ട് എം വി ഗോവിന്ദൻ തളിപ്പറമ്പിൽ നടത്തിയ വാസ്തവ വിരുദ്ധമായ പ്രസ്താവന അനുചിതവും അപ്രസക്തവും പ്രതിഷേധാർഹവുമാണെന്ന് കണ്ണൂർ സി. ആർ. ഐ യൂണിറ്റ്. സന്യാസിനികളുടെ വസ്ത്രധാരണത്തെ ക്കുറിച്ച് പറഞ്ഞ വാക്കുകൾ പിൻവലിക്കേണ്ടതാണെന്നും സന്യസ്തരുടെയും വൈദികരുടെയും സേവനങ്ങളെ വെറും തൊഴിൽ ആണെന്ന് വ്യാഖ്യാനിച്ച് തെറ്റിദ്ധാരണ പരത്താൻ നടത്തുന്ന ശ്രമം വിജയിക്കുകയില്ലെന്നും കണ്ണൂർ സി. ആർ. ഐ യൂണിറ്റ് ഓർമ്മപ്പെടുത്തി. കാരണം അവർ നടത്തിയ വലിയ സേവനങ്ങളും നന്മകളും അനിഷേധ്യ വസ്തുതകളായി നിലനിൽക്കുന്ന […]

Share News
Read More

“കക്കുകളി” എന്ന നാടകം നിർത്തിവയ്ക്കുവാൻ തീരുമാനിച്ചതിൽ നന്ദി.| ..സംവിധായകന്റെയും നാടക രചയിതാവിന്റെയും വിലയിരുത്തൽ തികച്ചും അപക്വവും ബാലിശവുമാണ്. “|വോയ്‌സ് ഓഫ് നൺസ്

Share News

ക്രൈസ്തവ സന്യസ്തരെ നിർദയം അവഹേളിക്കുന്ന പ്രമേയവുമായി അരങ്ങേറ്റപ്പെട്ട “കക്കുകളി” എന്ന നാടകം നിർത്തിവയ്ക്കുവാൻ തീരുമാനിച്ച ആലപ്പുഴ പറവൂർ പബ്ളിക് ലൈബ്രറിക്കും നൈതൽ നാടകസംഘത്തിനും നന്ദി. ഒരു കലാരൂപം എന്ന നിലയിൽ പ്രസ്തുത നാടകത്തിന് പിന്നിൽ പ്രവർത്തിച്ച കലാകാരന്മാരോട് ഖേദം പ്രകടിപ്പിക്കുന്നതോടൊപ്പം, യഥാർത്ഥ തിരിച്ചറിവോടെ മികച്ച നാടകങ്ങൾ അവതരിപ്പിക്കാൻ അവർക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. നാടകാവതരണം നിർത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ട് സംവിധായകന്റെ തെറ്റിദ്ധാരണാജനകമായ ഒരു കുറിപ്പ് പ്രചരിക്കുന്നത് കാണാനിടയായി. “കേരളത്തിൻ്റെ നവോത്ഥാന സാംസ്കാരിക ഇടങ്ങളിൽ സ്ത്രീവിമോചന രണഭേരിയുടെ മാറ്റൊലി” എന്നാണ് […]

Share News
Read More

മലബാർ കുടിയേറ്റജനതയും സി എം ഐ സന്യാസസഭയും.

Share News
Share News
Read More

ഒരു മുൻ സന്യാസിനി ഉന്നയിച്ച ചില ചോദ്യങ്ങൾക്ക് ഒരു ക്രൈസ്തവ സന്യാസിനിയുടെ തുറന്ന മറുപടി:|..കേരളത്തിലെ തെരുവീഥികൾ അശരണരെ കൊണ്ട് നിറയാത്തതിന് കത്തോലിക്ക സഭയോടും ക്രൈസ്തവ സന്യസ്തരോടും എത്ര നന്ദി പറഞ്ഞാലും മതിവരില്ല എന്ന് സുബോധമുള്ളവർക്ക് അറിയാം…

Share News

നിയമപഠനം പൂർത്തിയാക്കി വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്യുന്ന നിരവധി മലയാളി സന്യസ്തരുണ്ട്. ലൂസി കളപ്പുര എന്ന മുൻ സന്യാസിനി നിയമപഠനം ആരംഭിച്ചതായി സമൂഹമാധ്യമങ്ങളിൽനിന്ന് അറിഞ്ഞു. ഏതായാലും, വീണ്ടും മറ്റൊരു ലോ കോളേജിന്റെ മുറ്റത്ത് കാലുകുത്തിയപ്പോൾ തന്നെ ഹ്യൂമൻ റൈറ്റ്സിനെക്കുറിച്ചും ഡിഗ്നിറ്റിയെക്കുറിച്ചും വാതോരാതെ വാചാലയാകുന്ന ലൂസി കളപ്പുര മറന്നുപോകുന്ന ചില സത്യങ്ങളുണ്ട്. അമ്മയുടെ ഉദരത്തിൽ ഉരുവെടുത്ത പിഞ്ചുകുഞ്ഞുങ്ങൾ മുതൽ ഈ ഭൂമിയിൽ പിറന്ന് വീണ്, വളർന്ന് വലുതായി വാർദ്ധക്യത്തിലും രോഗാവസ്ഥയിലും അവസാനശ്വാസം വെടിയുന്ന നിമഷം വരെയുള്ള ഓരോ വ്യക്തിയുടെയും […]

Share News
Read More

വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ 13 പേ​ര്‍​ക്ക് കാ​ട്ടു​പ​ന്നി​യെ കൊ​ല്ലാ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി ല​ഭി​ച്ച​വ​രി​ല്‍ ഒ​രാ​ൾ ക​ന്യാ​സ്ത്രീ​യാ​ണ്.

Share News

വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ലെ 13 പേ​ര്‍​ക്ക് കാ​ട്ടു​പ​ന്നി​യെ കൊ​ല്ലാ​ന്‍ ഹൈ​ക്കോ​ട​തി അ​നു​മ​തി ല​ഭി​ച്ച​വ​രി​ല്‍ ഒ​രാ​ൾ ക​ന്യാ​സ്ത്രീ​യാ​ണ്. മു​തു​കാ​ട് സി​എം​സി കോ​ൺ​വ​ന്‍റി​ലെ സി​സ്റ്റ​ർ ജോ​ഫി​യാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ പ്ര​ത്യേ​ക അ​നു​മ​തി ല​ഭി​ച്ച​വ​രി​ല്‍ ഒ​രാ​ള്‍. മ​ഠ​ത്തി​ലും പ​രി​സ​ര​ത്തു​മാ​യു​ള്ള കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്ക് നേ​രെ കാ​ട്ടു​പ​ന്നി​യു​ടെ അ​തി​ക്ര​മം പെ​രു​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സി​സ്റ്റ​ര്‍ ജോ​ഫി​യും കോ​ട​തി​യെ സ​മീ​പി​ച്ച​ത്. കോ​ണ്‍​വെ​ന്‍റി​ലെ പ​റ​മ്പി​ലെ വി​ള​ക​ള്‍ എ​ല്ലാം ത​ന്നെ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ ന​ശി​ച്ചി​രു​ന്നു. വി ​ഫാം ക​ർ​ഷ​ക സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സി​സ്റ്റ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ക​പ്പ, വാ​ഴ, ജാ​തി, ചേ​മ്പ്, […]

Share News
Read More

ലൂസി കളപ്പുരയുടെ അപ്പീല്‍ തള്ളി: പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാൻ

Share News

വത്തിക്കാന്‍ സിറ്റി: സന്യാസ സമൂഹത്തിന്റെ നിയമങ്ങള്‍ കാറ്റില്‍പറത്തിക്കൊണ്ട് അച്ചടക്കലംഘനങ്ങളെ തുടര്‍ന്നു വിവാദത്തിലായ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസിനി സമൂഹ അംഗമായ ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി ശരിവെച്ച് വത്തിക്കാന്‍. വിഷയത്തില്‍ വത്തിക്കാന്‍ നേരത്തെ സ്വീകരിച്ച നിലപാടില്‍ സിസ്റ്റര്‍ ലൂസി അപ്പീല്‍ നല്‍കുകയായിരിന്നു. എന്നാല്‍ ഇക്കഴിഞ്ഞ ദിവസം കത്തോലിക്കാ സഭയുടെ പരമോന്നത കോടതിയായ വത്തിക്കാനിലെ സിഞ്ഞത്തൂര പുറത്താക്കിയ നടപടി ശരിവെയ്ക്കുകയായിരിന്നു. ആലുവ ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സഭ ജനറലേറ്റില്‍ നിന്ന് പ്രോവിന്‍ഷ്യാള്‍ സുപ്പീരിയർ ജനറൽ ആൻ ജോസഫ് ഇക്കാര്യം സ്ഥിരീകരിച്ചുക്കൊണ്ട് സഹസന്യസ്ഥര്‍ക്ക് […]

Share News
Read More

സിസ്റ്റർ ജാൻസിയുടെ വൃക്ക ഇനി ലാൽ എന്ന സഹോദരന്!.

Share News

അങ്കമാലി CMC പ്രോവിൻസിലെ പാലാരിവട്ടം അഞ്ജലി സദൻ കോൺവെന്റിലെ സിസ്റ്റർ ജാൻസി തന്റെ ഒരു വൃക്ക ലാൽ എന്ന പാവപ്പെട്ട ചെറുപ്പക്കാരനായ സഹോദരന്‌ നൽകും. ജനുവരി 25 നു ആണ് ഓപ്പറേഷൻ. ഓപ്പറേഷനായി ജനുവരി 22 നു സിസ്റ്റർ ജാൻസി അഡ്മിറ്റ് ആകും. ലിസി ഹോസ്പിറ്റലിൽ ജോലി ചെയ്യുന്ന സിസ്റ്റർ ജാൻസി പെരുമ്പാവൂർ ആയത്തുപടി നിത്യ സഹായ മാതാ ഇടവകാംഗവും, കല്ലമ്പലത്തിനടുത്ത്‌ മണിയേച്ചേരി വർഗീസിന്റെ മകളുമാണ്. സെന്റ് ആൻസ് കോൺഗ്രിഗേഷൻ അംഗമായ സിസ്റ്റർ ലൗലി സിസ്റ്റർ ജാൻസിയുടെ […]

Share News
Read More

പാവപ്പെട്ടവരോടും അവഗണിക്കപ്പെടുന്നവരോടും കാരുണ്യം കാണിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് സിസ്റ്റർ.

Share News

പഠനത്തിൽ മിടുക്കി, സഹാനുഭൂതിയിൽ മിടുമിടുക്കി, ദൈവസ്നേഹാനുഭവത്തിൽ അതിമിടുക്കി എന്ന് ഞാൻ ധൈര്യത്തോടെ വിളിക്കും എന്റെ ഈ പ്രിയപ്പെട്ട സഹപാഠിയെ… ജീവിതത്തിൽ കുറെയേറെ സ്വപ്നങ്ങളുമായി ഒരു മിഷനറി ആകാനുള്ള തീവ്രാഭിനിവേശത്തോടെ CMC സന്യാസിനീസമൂഹത്തിന്റെ മഞ്ചേരിയൽ പ്രോവിൻസിലെ അംഗമായി തീർന്ന കൊച്ചു മഞ്ജു, ഇന്ന് Dr Sr Manju CMC ആയി ആന്ധ്രായിൽ ഉണ്ട്രാജാവരം എന്ന ഗ്രാമത്തിൽ ഒരായിരം ആളുകളുടെ ജീവിതത്തിൽ വെളിച്ചമായി പടരുന്നു. പാവപ്പെട്ടവരോടും അവഗണിക്കപ്പെടുന്നവരോടും കാരുണ്യം കാണിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് സിസ്റ്റർ. ആന്ധ്രായിലെ ചില ഗ്രാമങ്ങളിലെ ഒരു […]

Share News
Read More