ഒരു ജോലി തിരഞ്ഞെടുക്കുമ്പോൾ അതിന്റെ ശമ്പളം മാത്രമല്ല, നമ്മുടെ ആരോഗ്യത്തിന് അത് എത്രത്തോളം സുരക്ഷിതമാണെന്നും ചിന്തിക്കുക.

Share News

ജോലി ചെയ്യുമ്പോൾ ആരോഗ്യം മറക്കരുത്! തൊഴിലും രോഗങ്ങളും – ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരു ജോലി തിരഞ്ഞെടുക്കുമ്പോൾ നമ്മൾ എന്തൊക്കെയാണ് ശ്രദ്ധിക്കാറുള്ളത്…? ഉയർന്ന ശമ്പളം, നല്ല സ്ഥാനം, ജോലിയുടെ അന്തസ്സ്…അല്ലേ? എന്നാൽ, നമ്മുടെ ആരോഗ്യത്തിന് ആ ജോലി എത്രത്തോളം നല്ലതാണെന്ന് നമ്മൾ ചിന്തിക്കാറുണ്ടോ? അധികം പേരും ഈ ചോദ്യം ചോദിക്കാറില്ല. പിന്നീട്, ജോലിയിൽ കയറി വർഷങ്ങൾ കഴിയുമ്പോൾ, ആ ജോലി സമ്മാനിച്ച രോഗങ്ങളുമായി ആശുപത്രികൾ കയറിയിറങ്ങുമ്പോൾ മാത്രമായിരിക്കും ഈ ചിന്ത മനസ്സിൽ വരുന്നത്. നമ്മുടെ തൊഴിൽ നമ്മുടെ ജീവിതത്തിന്റെ […]

Share News
Read More

“സുരക്ഷിത ജീവിതം, ശക്തമായ കുടുംബം, പ്രത്യാശ നിറഞ്ഞ ജീവിതം”|സാബു ജോസ്

Share News

“സുരക്ഷിത ജീവൻ,പ്രത്യാശ നിറഞ്ഞ സുശക്ത കുടുംബം”. “Safe life, Strong Family full ofHope “- മാർച്ച് 25|2025 -പ്രൊ ലൈഫ് ദിനം .പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ഈ വര്ഷം പ്രധാന ചിന്താവിഷയമായി പരിഗണിക്കുന്നു . സുരക്ഷിതവും അനിശ്ചിതത്വവും നിറഞ്ഞ ഇന്നത്തെ വേഗതയേറിയ ലോകത്ത്, അർത്ഥവത്തായതും ലക്ഷ്യബോധമുള്ളതുമായ ഒരു ജീവിതത്തിന് സുരക്ഷിതമായ ഒരു അന്തരീക്ഷം വളർത്തിയെടുക്കുക, കുടുംബബന്ധങ്ങൾ വളർത്തിയെടുക്കുക, പ്രത്യാശ നിലനിർത്തുക എന്നിവ അത്യാവശ്യമാണ്. ഗർഭധാരണ നിമിഷം മുതൽ സ്വാഭാവിക മരണം വരെയുള്ള മനുഷ്യജീവിതത്തിന്റെ പവിത്രതയാണ് ഇതിന്റെ […]

Share News
Read More