രഘുപതി രാഘവ രാജാറാംപതിത പാവന സീതാറാം …!

Share News

ഈശ്വര ഹെള്ള തെരെ നാം സബ്‌കോ സമ്മതി ദേ ഭഗവാൻ ..!

Share News
Read More

ഗാന്ധിജയന്തി ദിനാശംസകൾ|154ാം ജന്മദിനം|മഹാത്മജിയുടെ പാവനസ്മരണയ്ക്ക് മുന്നിൽ പ്രണാമം.

Share News

“എൻ്റെ ജീവിതമാണ് എൻ്റെ സന്ദേശം” ലോകാരാധ്യനായ മഹാത്മജിയുടെ പാവനസ്മരണയ്ക്ക് മുന്നിൽ പ്രണാമം.

Share News
Read More

ഇടയശ്രേഷ്ഠനും ആചാര്യപ്രതിഭയും ഏകനില്‍ സമ്മേളിച്ചപ്പോള്‍ അദ്ദേഹത്തെ സഭാമാതാവ് ആദരവോടെ വിളിച്ചു – ബനഡിക്ട് പതിനാറാമന്‍ പാപ്പാ!|ദീപ്തസ്മരണകള്‍ക്ക് മുന്നില്‍ ആദരാജ്ഞലികള്‍!

Share News

ബനഡിക്ട് പതിനാറാമന്‍ പാപ്പാ എന്ന് കേള്‍ക്കുമ്പോള്‍ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പിന്‍ഗാമിയായി കത്തിലോക്കാ സഭയെ ഒരു പതിറ്റാണ്ടിലേറെ നയിക്കാന്‍ പരിശുദ്ധാത്മാവ് നിയോഗിച്ച സഭാതലവനെ നമ്മള്‍ ഓര്‍മ്മിക്കുന്നു; കാര്‍ഡിനല്‍ ജോസഫ് റാറ്റ്സിംഗര്‍ (Joseph Ratzinger) എന്നു കേള്‍ക്കുമ്പോള്‍, സെന്‍റ് അഗസ്റ്റിനും സെന്‍റ് തോമസ് അക്വീനാസിനും ശേഷം തിരുവചനസാഗരത്തിൻ്റെ ആഴങ്ങളില്‍നിന്ന് മുത്തുകളും പവിഴങ്ങളും കണ്ടെത്തി പരിശുദ്ധ സഭയെ അലങ്കരിച്ച വേദപാരംഗതനെയും നമ്മള്‍ ഓര്‍മ്മിക്കുന്നു. പത്രോസിന്‍റെ പിന്‍ഗാമികളുടെ നിരയില്‍ 265-ാമത്തെ സ്ഥാനത്ത്, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായില്‍നിന്ന് വലിയ ഇടയന്‍റെ […]

Share News
Read More

തന്റെ നൂറ്റിയഞ്ചാം വയസ്സു വരെ ജീവിതത്തെ ആഘോഷമാക്കിയ വലിയ മെത്രാപ്പോലീത്താതിരുമേനി സന്തോഷപൂർവം മരണ വാതിൽ കടന്നതും സ്വർഗ്ഗം തനിക്കുറപ്പാണെന്ന ഉറപ്പിന്മേൽ തന്നെയായിരുന്നല്ലോ!|സ്നേഹ പ്രണാമം.

Share News

ശ്രീ നാരായണ ഗുരുദേവനു ശേഷം കേരളത്തിലെ പൊതു സമൂഹം മത – സാമുദായിക ഭേദം കൂടതെ സർവ്വ സമ്മതമായി സ്വീകരിച്ചാദരിച്ച സർവ്വാദരണീയനായആത്മീയാചാര്യനായിരുന്നു ഡോ. ഫീലിപ്പോസ്മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലീത്താ തിരുമേനി. മാർത്തോമ്മാസഭയുടെ വലിയ മെത്രാപ്പോലീത്തായായിരുന്നെങ്കിലും സർവ്വ സഭകളിലും പെട്ട ഇവിടത്തെ ക്രൈസ്തവ വിശ്വാസികൾ ഒന്നടങ്കം ക്രിസോസ്തം തിരുമേനിയെ വലിയ മെത്രാപ്പോലീത്താ എന്നു തന്നെ വിളിച്ചു വണങ്ങി തിരുമേനിയുടെ കൈ മുത്തി. പാർട്ടി ഭേദമോസമുദായ ദേദമോ ഇല്ലാതെ വിശ്വാസികളുംഅവിശ്വസികളുമായ സർവ്വ നേതാക്കളും വലിയ മെത്രാപ്പോലീത്തായെ തിരുമേനിയെന്നുംവിളിച്ചു. സമ്പന്നരെന്നോ […]

Share News
Read More