സ്വവർഗ സഹവാസത്തിനു വിവാഹപദവി അനുവദിക്കില്ല| മനുഷ്യ ജീവന്റെ മഹത്വവും കുടുംബങ്ങളുടെ പ്രാധാന്യവും വ്യക്തമാക്കുന്നസുപ്രിംകോടതിയുടെചരിത്രവിധി|പ്രൊ ലൈഫ് അപ്പോസ്തലേറ്റ്സ്വാഗതം ചെയ്‌തു

Share News

സ്വവർഗ ഒത്തുവാസത്തിനു വിവാഹപദവി അനുവദിക്കാത്ത വിധിയെ സ്വാഗതം ചെയ്യുന്നു .- പ്രൊ ലൈഫ് അപ്പോസ്തലേറ്റ് . കൊച്ചി.രാജ്യത്ത് ഒരേ ലിംഗത്തിൽപെട്ടവർ ഒരുമിച്ച് താമസിക്കുന്നത് നിലവിലുള്ള വിവാഹനിയമത്തിൽ പരിഗണിക്കാൻ കഴിയില്ലെന്ന സുപ്രിംകോടതി വിധിയെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സ്വാഗതം ചെയ്തു. കുടുംബജീവിതത്തിൻറെയും ഭാവിതലമുറയുടെ പ്രതീക്ഷയായ കുട്ടികളുടെയും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതാണ് സുപ്രിംകോടതിയുടെ വിധി . വളരെകുറച്ചുപേരുടെ സ്വകാര്യതാത്പര്യങ്ങൾ രാജ്യത്തിൻെറ പൊതുവായ കാഴ്ചപ്പാടുകൾക്ക് വിരുദ്ധമാകുവാൻ അനുവദിക്കാത്ത വിധിയാണിത് . സുപ്രിംകോടതിയുടെ വിധി ഭാരതത്തിൻെറ ഉന്നതമായ കുടുംബസംവിധാന മുല്യങ്ങൾ സംരക്ഷിക്കുന്നതാണ് . ഭാരതത്തിന്റെ […]

Share News
Read More

സ്വവർഗ സഹവാസം : സംസ്ഥാന സർക്കാർ നിലപാട് വ്യക്തമാക്കണം.-പ്രൊ ലൈഫ്. |ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള ബന്ധത്തെ വിവാഹം എന്ന് വിശേഷിപ്പിക്കാനാവില്ല

Share News

കൊച്ചി. സ്വവർഗത്തിൽപ്പെട്ടവർ സ്ഥിരമായി ഒരുമിച്ചു ജീവിക്കുവാൻ ആഗ്രഹിക്കുന്നത് വിവാഹത്തിന്റെ നിർവചനത്തിൽ ഉൾപ്പെടുത്തുന്ന തിനെക്കുറിച്ചുള്ള അഭിപ്രായം അറിയിക്കണമെന്നുള്ള കേന്ദ്രസർക്കാരിന്റെ നിർദേശങ്ങൾ മാനിച്ചുകൊണ്ട് സംസ്ഥാന സർക്കാർ കുടുംബജീവിത യാഥാർത്ഥ്യങ്ങളെ അംഗീകരിക്കുന്ന അഭിപ്രായം അറിയിക്കണമെന്ന് പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ആവശ്യപ്പെട്ടു. സ്ത്രീയും പുരുഷനും ചേർന്നതാണ് വിവാഹവും കുടുംബവും, അതിനാൽ ഒരേ ലിംഗത്തിൽപ്പെട്ടവർ തമ്മിലുള്ള ബന്ധത്തെ വിവാഹം എന്ന് വിശേഷിപ്പിക്കാനാവില്ല എന്നുമുള്ള കേന്ദ്ര സർക്കാർ നിലപാടുകൾ സംസ്ഥാന സർക്കാരും ആവർത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പ്രൊ ലൈഫ് അപ്പോസ്തലെറ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ് പറഞ്ഞു. […]

Share News
Read More

സ്വവർഗസഹവാസം നിയമസാധുത :സീറോ മലബാർ സഭയുടെ പ്രതികരണം രാഷ്ടപതിയെ അറിയിച്ചു.

Share News

സ്വവർഗസഹവാസംനിയമസാധുതയെക്കുറിച്ചുള്ള :സീറോ മലബാർ സഭയുടെ പ്രതികരണം രാഷ്ടപതിയെ അറിയിച്ചതിൽ സീറോ മലബാർ സഭയുടെ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് സന്തോഷിക്കുന്നു . ഈ നിലപാടിൽ പ്രൊ ലൈഫ് അപ്പോസ്തലേറ്റ് ഉറച്ചുനിൽക്കുന്നു . സർക്കാർ ഈ നയത്തിൽ ഉറച്ചുനിന്നുകൊണ്ട് നിയമനിർമ്മാണം നടത്തുമെന്ന് വിശ്വസിക്കുന്നു .എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും അഭ്യർത്ഥിക്കുന്നു . സാബു ജോസ്. സെക്രട്ടറി ,പ്രൊ ലൈഫ് അപ്പോസ്തലേറ്റ്,സീറോ മലബാർ സഭ 9446329343.sabujosecochin@ gmail.com

Share News
Read More

സ്വവർഗ്ഗ വിവാഹ ബന്ധത്തിന്എതിരായി നിലപാടെടുത്തനരേന്ദ്രമോഡി സർക്കാരിന് അഭിനന്ദനങ്ങൾ.

Share News

മനുഷ്യവികാരങ്ങളെല്ലാം നിയന്ത്രണമില്ലാതെ ആസ്വദിക്കാമെന്നും എവിടെവച്ചും അത് പ്രകടിപ്പിക്കാം എന്നുമുള്ള ആധുനിക മനുഷ്യൻ്റെ വഴിതെറ്റിയ ചിന്തകളെ എതിക്കപ്പെടേണ്ടതാണ്. 25 ലക്ഷത്തോളം വരുന്ന സ്വവർ ഗാനുരാഗികളുടെ ആവശ്യം 2018ൽ സുപ്രീംകോടതി അനുവദിച്ചിരുന്നു. അതിനെതിരെ വന്ന ഹർജിയിൽ സുപ്രീംകോടതി കേന്ദ്രസർക്കാരിന്റെ നിലപാട് തിരക്കിയപ്പോഴാണ് നരേന്ദ്രമോഡി സർക്കാർ നൂറ്റാണ്ടുകളായുള്ള ആർഷഭാരതത്തിന്റെ സംസ്കാരിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള സത്യവാങ്മൂലം നൽകിയിരിക്കുന്നത്. സ്വവർഗ വിവാഹം ഭാരതത്തിൽ നിയമവിരുദ്ധമാകാൻ പോവുകയാണ്. ഏതൊരു മനുഷ്യവ്യക്തികൾക്കും മറ്റു മനുഷ്യർക്ക് ശല്യമില്ലാതെ എന്ത് പ്രവർത്തി ചെയ്യുന്നതിനുള്ള സ്വാതന്ത്ര്യം ഇൻഡൃൻ ഭരണഘടനഉറപ്പുതരുന്നുണ്ട്. എങ്കിലും രാജ്യത്തിൻ്റെ […]

Share News
Read More