മാർക്കറ്റിംങ്ങ് തന്ത്രങ്ങൾ സാധാരണക്കാരായ നമ്മുടെ കൃഷിക്കാർക്ക് അധികമായി അറിയില്ല.

Share News

കർഷകൻ്റെ കണ്ണീർ. ..റോഡരുകിൽ നേന്ത്രപ്പഴങ്ങൾ കൂട്ടിയിട്ട് വില്പന നടത്തുന്നത് ഇപ്പോൾ പതിവ് കാഴ്ചകളിലൊന്നാണ്. കഴിഞ്ഞ വർഷം 50 രൂപ മുതൽ 80 വരെ വിലയുണ്ടായിരുന്ന പഴത്തിന്നിപ്പോൾ ഇരുപത് രൂപ വരെ എത്തിയപ്പോൾ നമുക്കെല്ലാവർക്കും വളരെ സന്തോഷമായി. എന്നാൽ ഒരു വാഴക്കന്ന് നട്ട് ഏകദേശം 10 മാസം പരിപാലിച്ചാൽ മാത്രമേ ഒരു കുല നേന്ത്രപ്പഴം ലഭിക്കുകയുള്ളൂ. അതിൻ്റെ വിലയാണ് കേവലം ഇരുപത് രൂപ എന്നത്. വെയിലേറ്റ് കരുവാളിച്ച മുഖവും അദ്ധ്വാനം കൊണ്ട് ചടച്ച ശരീരവുമായി ഇടനിലക്കാർ വെച്ച് നീട്ടുന്ന […]

Share News
Read More

കർഷക പ്രക്ഷോഭം: കേന്ദ്രവുമായുള്ള ചർച്ച ഇന്ന്

Share News

ന്യൂ​ഡ​ൽ​ഹി: കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ക​ര്‍​ഷ​ക​ര്‍ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭം പ​രി​ഹ​രി​ക്കാ​നു​ള്ള ച​ര്‍​ച്ച ഇ​ന്ന് ന​ട​ക്കും. കേ​ന്ദ്ര സ​ര്‍​ക്കാ​രും ക​ര്‍​ഷ​ക​രും ത​മ്മി​ല്‍ ന​ട​ക്കു​ന്ന ച​ര്‍​ച്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ഡ​ൽ​ഹി വി​ജ്ഞാ​ൻ ഭ​വ​നി​ലാ​ണ് ന​ട​ക്കു​ക. കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യി പി​ന്‍​വ​ലി​ക്ക​ണം എ​ന്ന ആ​വ​ശ്യ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍ ഉ​റ​ച്ച് നി​ല്‍​ക്കും. മൂ​ന്ന് കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ളും റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നാ​ണ് ക​ര്‍​ഷ​ക​രു​ടെ മു​ഖ്യ​ആ​വ​ശ്യം. അ​തേ​സ​മ​യം, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കു മു​ന്നി​ൽ ആ​രു​ടെ​യും സ​മ്മ​ർ​ദം വി​ല​പ്പോ​കി​ല്ലെ​ന്ന കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ കാ​ർ​ഷി​ക […]

Share News
Read More

കർഷക പ്രക്ഷോഭം: സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷക സംഘടനകൾ

Share News

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകരുടെ പ്രക്ഷോഭം ഒരു മാസത്തിലേക്ക് കടന്നിരിക്കേ, ചൊവ്വാഴ്ച കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് കര്‍ഷക സംഘടനകള്‍. കര്‍ഷക സംഘടനകളുടെ ഏകോപന സമിതി യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് കര്‍ഷക സംഘടനകള്‍ കേന്ദ്രസര്‍ക്കാരിന് കത്തയച്ചു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷക സംഘടനകളെ കഴിഞ്ഞദിവസമാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചര്‍ച്ചയ്ക്ക ക്ഷണിച്ചത്. കേന്ദ്ര കൃഷി മന്ത്രാലയമാണ് കര്‍ഷക സംഘടനകള്‍ക്ക് ഇതുസംബന്ധിച്ച് കത്തയച്ചത്. ചര്‍ച്ചയ്ക്കുള്ള സമയവും തീയതിയും കര്‍ഷകര്‍ക്ക് തീരുമാനിക്കാമെന്നാണ് കേന്ദ്ര കൃഷി മന്ത്രാലയം കത്തില്‍ വ്യക്തമാക്കിയത്. എന്നാല്‍ […]

Share News
Read More

കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് നേതൃത്വത്തിൽ ഇന്ന് നടന്ന രാജ്ഭവൻ മാർച്ച്..

Share News

ഇന്ത്യൻ കാർഷിക രംഗത്തെ തകർക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ കരിനിയമത്തിനെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് നേതൃത്വത്തിൽ ഇന്ന് നടന്ന രാജ്ഭവൻ മാർച്ച്.. ഉമ്മൻ ചാണ്ടി

Share News
Read More

കർഷകൻ എന്ന വാക്ക്ഇല്ലാതാകുന്നുവോ?

Share News

കർഷകൻ എന്ന വാക്ക്ഇല്ലാതാകുന്നുവോ? ഇങ്ങനെയൊരു അവസ്ഥ ഒരു കർഷകനും വരല്ലെ എന്നാണ് പ്രാർത്ഥന. കർണാടകയിൽ ഇഞ്ചികൃഷി നടത്തുകയായിരുന്നു അദ്ദേഹം.പാട്ടത്തിന് സ്ഥലമെടുത്താണ് കൃഷിയിറക്കിയത്. ആദ്യവർഷം തരക്കേടില്ലാത്ത വിളവു ലഭിച്ചു. പിന്നത്തെ വർഷവും കൃഷി ചെയ്തു. എന്നാൽ, ഇഞ്ചിക്ക് വിലക്കുറവായതിനാൽ കടംകയറി. അടുത്ത വർഷം വില കൂടും എന്ന പ്രതീക്ഷയോടെ വീണ്ടും കൃഷിയിറക്കി. പക്ഷേ, പ്രതീക്ഷിച്ചത്ര വില ലഭിച്ചില്ല. മാത്രമല്ല വിളവും മോശമായിരുന്നു. തുടർന്ന് സംഭവിച്ചത് അദ്ദേഹത്തിൻ്റെ വാക്കുകളിൽ നിന്നും കേൾക്കാം. “അച്ചാ, അറുപത് ലക്ഷം രൂപയോളം കടമുണ്ട്. ഉള്ള […]

Share News
Read More

തോക്കും ലാത്തിയും മാത്രമല്ല, വാക്കത്തിയും മൺവെട്ടിയും പൊലീസിന് വഴങ്ങും എന്ന് തെളിയിച്ചു പോലീസ് ആസ്ഥാനത്തെ കൃഷിയിടം.

Share News

തോക്കും ലാത്തിയും മാത്രമല്ല, വാക്കത്തിയും മൺവെട്ടിയും പൊലീസിന് വഴങ്ങും എന്ന് തെളിയിച്ചു പോലീസ് ആസ്ഥാനത്തെ കൃഷിയിടം. മൊട്ടി വിടർന്നു വളർന്നു വിളഞ്ഞ മുട്ടക്കൂസ്‌ സമൃദ്ധി.. സംതൃപ്തിയും സന്തോഷവും തരുന്നു.. അതോടൊപ്പം വലിയ ഒരു സന്ദേശവും. അഭിനന്ദനങ്ങൾ Jacob Punnoose

Share News
Read More

ഇദ്ദേഹത്തിനു വേണ്ടി ക്കൂടിയാണ് നയിദില്ലിയിൽ സിങ്ങന്മാരെല്ലാംകൂടി സമരം ചെയ്യുന്നത് .

Share News

.രണ്ടു കഷണം തുണിയും ഒരു കറുത്ത ചരടുമാണ് നിലവിൽ ആ ശരീരത്തെ വെയിലിൽ നിന്നും പൊടിയിൽ നിന്നും സംരക്ഷിക്കുന്നത് Cherian Joseph

Share News
Read More

കർഷക സമരം ഉടനെ അവസാനിക്കരുതേ എന്നാഗ്രഹിക്കുന്ന ഒരുപറ്റം കുരുന്ന് ജീവനുകൾ

Share News

courtesy – NEWS 18 KERALA

Share News
Read More

91 കാരനായ ഈ മുത്തശ്ശൻ ജിഗീർ സിംഗ് ആണ് താരം.

Share News

മൊഹാലിയിൽ നിന്ന് കർഷക സമരത്തിന്റെ ഭാഗമായി സിംഘുവിൽ എത്തിയ ഇദ്ദേഹം, എന്നാണ് ആദ്യമായി പാടത്തിറങ്ങിയത് എന്ന് അദ്ദേഹത്തിന് തന്നെ ഓർമ്മയില്ല. എന്നാൽ പുതിയ നിയമങ്ങളെ ഭയക്കുന്നു; കോർപറേറ്റുകളുമായി ഏറ്റുമുട്ടാൻ കരുത്ത് ബാക്കിയില്ലത്രെ. അധികാരികളും ജനങ്ങളും പരസ്പരം മല്ലടിക്കാൻ ഉള്ളവരല്ല; പരസ്പരപൂരകങ്ങൾ ആകേണ്ടവരാണ്. കർഷകരുടെ ആശങ്കകൾ ഇല്ലാതാക്കണം. അഡ്വ ഷെറിജെ തോമസ്

Share News
Read More