എത്ര തമസ്കരിച്ചാലും നിർജ്ജീവമാകാത്ത വടക്കനച്ചന്റെ സ്നേഹവിപ്ലവ വീര്യത്തിനു മുൻപിൽ പ്രണാമം!!

Share News

ഡിസംബർ 28.. .. ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ വിപ്ലവകാരിയായ ഒരു പുരോഹിതന്റെ മരണവാർഷിക ദിനം…. കിതച്ചും കുതിച്ചും ഒരായുസ്സ് മുഴുവൻ വേദനിക്കുന്നവരുടെയും കർഷകരുടെയും നാവായി മാറിയ വടക്കനച്ചൻ ഓർമ്മയായിട്ട് ഇന്നേക്ക് 18 വർഷം !! കത്തിജ്വലിക്കുന്ന തീഗോളമാകാനായിരുന്നു അച്ചന്റെ നിയോഗം….. ആയിരിക്കുന്നിടത്ത് അനേകായിരങ്ങൾക്ക് പ്രകാശമായി ചങ്കൂറ്റത്തോടെ ക്രിസ്തുവിന്റെ ചാവേറായി ജീവിച്ച വടക്കനച്ചൻ ഇന്നും എനിക്ക് ഊർജ്ജമാണ് … അഗ്നിയാണ് …. പലർക്കും അങ്ങനെ തന്നെയാണുതാനും..!! ക്രിസ്തുവിനെ നോക്കി മാത്രം നടക്കാനാകുക ഒരു ധൈര്യമാണ് …. […]

Share News
Read More