വിദ്യാർത്ഥികൾക്ക് കെ സി വൈ എം ടെലിവിഷൻ വിതരണം ചെയ്തു.
പാലയൂർ: പാലയൂർ: വിദ്യാർത്ഥികൾക്ക് പഠനം നടത്തുവാൻ കെ സി വൈ എം പാലയൂർ ടെലിവിഷൻ വിതരണം ചെയ്തു. പാലയൂർ സെന്റ് തോമസ് എൽ.പി സ്കൂളിലെ അർഹരായ 3 വിദ്യാർത്ഥികൾക്കാണ് ടെലിവിഷൻ നൽകിയത്.സ്കൂൾ അങ്കണത്തിൽ നടന്ന പരിപാടി ആർച്ച് പ്രിസ്റ്റ് ഫാ.വർഗീസ് കരിപ്പേരി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ടിനു ഫ്രാൻസീസ് അധ്യക്ഷത വഹിച്ചു. അസി.വികാരി ഫാ.അനുചാലിൽ സന്നിഹിതനായിരുന്നു.പ്രധാന അധ്യാപിക ഇ.എ സീന, പി.ടി.എ പ്രസിഡന്റ് ഹിമവാൻ ബേബി ജോൺ, മുൻ പ്രധാന അധ്യാപകൻ കെ.പി പോളി, ഫൊറൊന സെക്രട്ടറി റൊണാൾഡ് […]
Read Moreതീരമേഖലയിലെ 56 സർക്കാർ സ്‌കൂളുകളുടെ പശ്ചാത്തല വികസനത്തിന് 65 കോടിയുടെ പദ്ധതി
ഉദ്ഘാടനം ഒമ്പതിന് മുഖ്യമന്ത്രി ഓൺലൈനായി നിർവഹിക്കും കിഫ്ബി ധനസഹായത്തോടെ തീരദേശ മേഖലയിലെ 56 സർക്കാർ സ്‌കൂളുകൾക്ക് 65 കോടിയുടെ പശ്ചാത്തല സൗകര്യവികസന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ജൂലൈ ഒമ്പതിന് നിർവഹിക്കും. വൈകിട്ട് മൂന്നിന് ഓൺലൈനായി നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അധ്യക്ഷത വഹിക്കും.മന്ത്രിമാരായ ഡോ. ടി.എം.തോമസ് ഐസക്, പ്രൊഫ. സി. രവീന്ദ്രനാഥ് എന്നിവർ മുഖ്യാതിഥികളായിരിക്കും. സംസ്ഥാനത്തെ തീരദേശ ജില്ലകളിലെ 56 വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കാൻ ലക്ഷ്യമിട്ടാണ് കിഫ്ബിയിൽ […]
Read Moreഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകൾ മാറ്റിവെച്ചു
ജൂലൈ ഒമ്പത് മുതൽ 15 വരെ സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ ഡി.എഡ്/ഡി.എൽ.എഡ് പരീക്ഷകൾ കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെച്ചതായി പരീക്ഷാഭവൻ അറിയിച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.
Read Moreപൂന്തുറയിൽ നടപടികൾ കൂടുതൽ കർക്കശമാക്കും
തിരുവനന്തപുരം പൂന്തുറയിൽ കോവിഡ് വ്യാപനം തടയാൻ നടപടികൾ കൂടുതൽ കർക്കശമാക്കും. ഒരാളിൽനിന്ന് 120 പേർ പ്രാഥമിക സമ്പർക്കത്തിലും 150ഓളം പേർ പുതിയ സമ്പർക്കത്തിലും വന്ന സാഹചര്യത്തിലാണ് ഈ നടപടി. കഴിഞ്ഞ 5 ദിവസങ്ങളിൽ 600 സാമ്പിളുകൾ പരിശോധിച്ചതിൽ 119 പേർ പോസിറ്റീവായി കണ്ടു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചീഫ് സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പോലീസ് മേധാവിയും തിരുവനന്തപുരം ജില്ലാ കലക്ടറും സ്ഥിതിഗതികൾ വിലയിരുത്തി. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിർദ്ദേശം നൽകി. പുറത്തു നിന്ന് ആളുകൾ എത്തുന്നത് […]
Read Moreസ്വർണക്കടത്ത് കേസ്: അന്വേഷണത്തിന് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണക്കടത്ത് കസ്റ്റംസ് പിടിച്ച കേസിൽ ഫലപ്രദമായ അന്വേഷണം നടത്താൻ അടിയന്തര ഇടപെടൽ വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അയച്ച കത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. നയതന്ത്ര ബാഗേജിൽ ഒളിപ്പിച്ച് വലിയ അളവിൽ സ്വർണം കള്ളക്കടത്ത് നടത്താനുണ്ടായ ശ്രമം അത്യധികം ഗൗരവമുള്ളതാണ്. കുറ്റകൃത്യം കസ്റ്റംസ് അന്വേഷിക്കുന്നതായാണ് മനസ്സിലാക്കുന്നത്. ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെത്തന്നെ ബാധിക്കുന്നതുമാണ് ഈ സംഭവം. വിവിധ മാനങ്ങളിലുള്ള അന്വേഷണം ആവശ്യപ്പെടുന്നതാണ് ഈ കേസ് . ബന്ധപ്പെട്ട എല്ലാ കേന്ദ്ര ഏജൻസികളെയും […]
Read Moreകോവിഡ്: ചെല്ലാനം പൂര്‍ണമായും അടക്കും;വരാപ്പുഴ മത്സ്യ മാര്‍ക്കറ്റ്, ആലുവ, ചമ്ബക്കര മാര്‍ക്കറ്റുകള്‍ അടച്ചു
കൊച്ചി: കോവിഡ് രോഗികളുടെയും പ്രാഥമിക സമ്ബര്‍ക്കത്തില്‍ ഉള്ളവരുടെയും എണ്ണം വര്‍ധിച്ചതോടെ ചെല്ലാനം പഞ്ചായത്ത് പൂര്‍ണമായും അടക്കാന്‍ തീരുമാനിച്ചതായി മന്ത്രി വി. എസ് സുനില്‍കുമാര്‍ അറിയിച്ചു. ആലുവ മുന്‍സിപ്പാലിറ്റിയിലെ 13 വാര്‍ഡുകളും കണ്‍ടൈന്‍മെന്റ് സോണുകള്‍ ആക്കും. സ്ഥിതി ഗുരുതരമാവുകയാണെങ്കില്‍ ആലുവ മുന്‍സിപ്പാലിറ്റി പൂര്‍ണമായും അടക്കുമെന്നും മന്ത്രി അറിയിച്ചു. കൂടാതെ മരട് മുന്‍സിപ്പാലിറ്റിയിലെ 4ആം ഡിവിഷനും കണ്‍ടൈന്‍മെന്റ് സോണ്‍ ആക്കും. രോഗ വ്യാപനം തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി വരാപ്പുഴ മത്സ്യ മാര്‍ക്കറ്റ്, ആലുവ മാര്‍ക്കറ്റ്, ചമ്ബക്കര മാര്‍ക്കറ്റ് എന്നിവ അടക്കും. […]
Read Moreഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്.
ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തിരുവനന്തപുരം ജില്ലയിലെ ആര്യനാണ് (കണ്ടൈന്‍മെന്റ് സോണ്‍: എല്ലാ വാര്‍ഡുകളും), കാരോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 14, 15, 16), കണ്ണൂര്‍ ജില്ലയിലെ വേങ്ങാട് (5), കാങ്കോല്‍-ആലപ്പടമ്പ (1), കൂടാളി (18), എറണാകുളം ജില്ലയിലെ മുളവുകാട് (3), ആലങ്ങാട് (7), ചൂര്‍ണിക്കര (7), വയനാട് ജില്ലയിലെ കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി (5, 9, 11, 14, 15, 18, 19, ആനപ്പാലം റോഡ് മുതല്‍ ബൈപാസ് റോഡിലെ ട്രാഫിക് ജങ്ഷന്‍ വരെയുള്ള ഇരുവശത്തേയും […]
Read MoreThe Sustainable Development Goals Report 2020 brings together the latest data to show us that, before the COVID-19 pandemic, progress remained uneven and we were not on track to meet the Goals by 2030
Now, COVID-19 – unprecedented health, economic and social crisis – is threatening lives and livelihoods, making the achievement of Goals even more challenging, says UN Secretary-General Antonio Guterres. Read the latest report: https://unstats.un.org/sdgs/report/2020/
Read MoreReach out to persons with mental health issues. For any psychosocial support, call NIMHANS helpline #080-46110007.
#IndiaFightsCoronaReach out to persons with mental health issues. For any psychosocial support, call NIMHANS helpline #080-46110007.
Read More