ഉമ്മന്‍ ചാണ്ടിയുമായി ചെറുപ്പം മുതല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യേശുദാസന്‍ അദ്ദേഹത്തിന്റെ ഷര്‍ട്ടിലെ കീറല്‍ പെട്ടെന്നു തന്നെ ശ്രദ്ധിച്ചിരിക്കണം.
കാര്‍ട്ടൂണ്‍ കുലപതി യേശുദാസന്റെ വരകളിലെ ലാളിത്യവും കഥാപാത്രങ്ങളുടെ സൂക്ഷ്മാംശങ്ങളുമാണ് ഏറെ ശ്രദ്ധേയം. ഓരോ വ്യക്തിയെക്കുറിച്ചുള്ള വരയിലും ഇതു പ്രകടമാണ്. ഉമ്മന്‍ ചാണ്ടിയുമായി ചെറുപ്പം മുതല്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന യേശുദാസന്‍ അദ്ദേഹത്തിന്റെ ഷര്‍ട്ടിലെ കീറല്‍ പെട്ടെന്നു തന്നെ ശ്രദ്ധിച്ചിരിക്കണം. അതോടൊപ്പം അലക്ഷ്യമായ മുടിയും. ഉമ്മന്‍ ചാണ്ടിയുടെ കണ്ടംവച്ച ഷര്‍ട്ടും അലക്ഷ്യമായ മുടിയും യേശുദാസന്റെ കാരിക്കേച്ചറിലൂടെ പ്രചുരപ്രചാരം നേടി. അത് ഉമ്മന്‍ ചാണ്ടിയുടെ സിഗ്നേച്ചറായി. വൈകാതെ മറ്റു കാര്‍ട്ടൂണിസ്റ്റുകളും അത് അനുകരിച്ചു. ‘കുഞ്ഞുഞ്ഞു കഥകള്‍ രണ്ടാം ഭാഗം” എന്ന […]
Read Moreയേശുദാസൻ്റെ നിര്യാണം കലാകേരളത്തിന് ഒരു വലിയ നഷ്ടമാണ്.
കാർട്ടൂണിസ്റ്റ് യേശുദാസന് കണ്ണീർ പൂക്കൾ മലയാളി കാർട്ടൂണിസ്റ്റകളിൽ ശങ്കർ, അബു എബ്രഹാം, ഒ.വി വിജയൻ. അരവിന്ദൻ, ടോംസ് എന്നീ നിരയിലെ അതുല്യ വ്യക്തിത്വമായിരുന്നു യേശുദാസൻ. വരകളിലും ആശയങ്ങളിലും തികഞ്ഞ മൗലികത പുലർത്തി. ഒരു മികച്ച ഹാസ്യസാഹിത്യകാരൻ കൂടിയായിരുന്നു. പഞ്ചവടിപ്പാലം എന്ന രാഷ്ടീയ ഹാസ്യ സിനിമയുടെ കഥാതന്തുവും തിരക്കഥയും യേശുദാസൻ്റെ പ്രതിഭയിലും ഭാവനയിലും വിരിഞ്ഞതാണ്. എഴുപതുകളിൽ യേശുദാസൻ അസാധു എന്ന ഹാസ്യ മാസിക നടത്തിയിരുന്ന കാലം മുതലാണ് വ്യക്തിപരമായ അടുപ്പം. എ.കെ.ആൻ്റണി താമസിച്ചിരുന്ന പഴയ മാസ് ഹോട്ടലിലെ കുടുസായ […]
Read Moreകാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു
കൊച്ചി : കേരളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു. 83 വയസായിരുന്നു. പുലര്‍ച്ചെ 3.45 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം .മാവേലിക്കര ഭരണിക്കാവ് സ്വദേശിയാണ്. മലയാള പത്രത്തിലെ ആദ്യത്തെ സ്റ്റാഫ് കാര്‍ട്ടൂണിസ്റ്റ്, കേരളത്തിലെ രാഷ്ട്രീയ കാര്‍ട്ടൂണിന്റെ കുലപതി എന്ന വിശേഷണവും ഇദ്ദേഹത്തിന് സ്വന്തം.കേരള ലളിതകലാ അക്കാദമി ഉപാദ്ധ്യക്ഷനും കാര്‍ട്ടൂണ്‍ അക്കാദമി സ്ഥാപക അദ്ധ്യക്ഷനുമായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. യേശുദാസൻ മലയാള മനോരമയിൽ ദിർഘകാലം കാർട്ടുണിസ്റ്റായിരുന്നു. 2019-ലെ സ്വദേശാഭിമാനി കേസരി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.പഞ്ചവടിപ്പാലം […]
Read Moreഭാവിയിലേക്കുള്ള കൃതികൾ എഴുതി കഥാകൃത്തും നോവലിസ്റ്റുമായ തോമസ് ജോസഫ് വിട വാങ്ങി.
കഥകളുടെ ക്രാഫ്റ്റുകൊണ്ട് സാഹിത്യലോകത്തെ തോമസ് ജോസഫ് അത്രമാത്രം അമ്പരിപ്പിച്ചു.ജീവിതത്തിന്റെ ദുരന്തങ്ങൾ അതിജീവിക്കാൻ തോമസ് ജോസഫിനോടൊപ്പം നിലകൊണ്ട കുടുംബാംഗങ്ങൾ, സുഹൃത്തുക്കൾ ….അവരെ മറക്കാനാവില്ല.അവർ അനുഭവിച്ച ക്ലേശങ്ങൾ വലുതാണ്, ത്യാഗപൂർണ്ണമായ പോരാട്ടങ്ങൾ മഹത്തരമാണ്
Read Moreജയ്‌സൺ നാപ്പള്ളി മക്കിയാട് നിര്യാതനായി
സാമൂഹ്യ പ്രവർത്തകനായ വയനാട് മക്കിയാട് നാപ്പള്ളി ജയ്‌സൺ (53) നിര്യാതനായി . ആദരാഞ്ജലികൾ അർപ്പിക്കുന്നു .
Read Moreവീട്ടുമുറ്റത്ത് നിന്ന് പാമ്പ് കടിയേറ്റു എട്ടുവയസുകാരി മരിച്ചു
മട്ടന്നൂര്‍: വീട്ടുമുറ്റത്ത് നിന്ന് കളിക്കുന്നതിനിടെ പാമ്ബ് കടിയേറ്റു സ്‌കൂള്‍ വിദ്യാര്‍ഥിനി മരിച്ചു. ശിവപുരം വെമ്ബടിയിലെ ഹയ ഹംദ (7)യാണ് മരിച്ചത്. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മെരുവമ്ബായി എംയുപി സ്‌കൂള്‍ വിദ്യാര്‍ഥിനിയാണ്
Read Moreവേങ്ങത്തടത്തിൽ ജോസിൻ്റെ ഭാര്യ ലിസി ജോസ് ബംഗളുരിൽ നിര്യാതയായി. സംസ്കാരം പിന്നിട് കോട്ടയ്ക്കു പുറം സെൻ്റ് മാത്യു സ് പള്ളിയിൽ.
അതിരമ്പുഴ: കോട്ടയ്ക്കുപുറം വേങ്ങത്തടത്തിൽ ജോസിൻ്റെ ( റിട്ട. റീജിണൽ മാനേജർ ദീപിക ബാംഗളൂർ) ഭാര്യ ലിസി ജോസ് (57) നിര്യാതയായി. സംസ്കാരം നാളെ ( ചൊവ്വാ) 10.30 ന് കോട്ടയ്ക്കുപുറം സെൻ്റ് മാത്യൂസ് പള്ളിയിൽ.പരേത നമ്പ്യാകുളം കേളിമറ്റം കുടുംബാംഗം. മകൻ: അഭിജിത്ത് ജോസ്.
Read Moreകാണ്ടമാൽ മിഷനറി ഫാ. സൈമൺ എലുവത്തിങ്കൽ നിര്യാതനായി
തൃശൂർ നെഹ്രുനഗർ എലുവത്തിൽ ആന്റണി മകൻ ഫാ. സൈമൺ (സൈമണച്ചൻ) ഒറീസയിലെ കാണ്ടമാൽ ഉൾപ്പെടുന്ന ബെരഹാം പൂർ രൂപതയിൽ ജാതി മത വർഗ്ഗ ഭേദമെന്യേ അനേകർക്ക് ദീർഘകാലം ആശ്രയമായി അപ്രതീക്ഷിതമായി പരലോകത്തേക്കു് യാത്രയായി. കാണ്ട മാലിൽ കലഹമുണ്ടായപ്പോൾ അവിടത്തെ ജനങ്ങളെ മാറോടു ചേർത്ത് കാട്ടിലും നാട്ടിലും വീട്ടിലും സർവ്വ ശക്തിയോടും കരുത്തോടും തന്റേടത്തോടും കൂടെ അവരോടൊപ്പം ഉണ്ടായിരുന്നു. അതിനാൽ തന്നെ കാണ്ടമാൽ കലാപകാരികൾ ദൈവാലയങ്ങൾ തകർത്തും കൂട്ടകുരുതി നടത്തിയും തീവെയ്പും കൊള്ളയും മാനഭംഗവും നടത്തിയുള്ള മുന്നേററം സൈമണച്ചന്റെ […]
Read Moreവിശ്വവിഖ്യാത ചലച്ചിത്രകാരൻ കിം കി ഡ്യൂക്കിന് ആദരാഞ്ജലികൾ
വിചാരത്തിന്റെയും ചിന്തകളുടെയും വൈകാരികതകളെ പച്ചയായി ആവിഷ്കരിച്ച് അഭ്രപാളികളിൽ ലോകം മുഴുവനുമുള്ള പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കിയ വിശ്വവിഖ്യാത ചലച്ചിത്രകാരൻ കിം കി ഡ്യൂക്കിന് ആദരാഞ്ജലികൾ. അതിരുകൾ ഭേദിച്ച ചലച്ചിത്ര വിസ്മയം വിട വാങ്ങി. അഭ്രപാളികളിൽ അതിരുകളില്ലാത്ത വിസ്മയം തീർത്ത ചലച്ചിത്ര സംവിധായകൻ. അഭ്രപാളികളിൽ ചലച്ചിത്രത്തിന്റെ വേറിട്ട തലങ്ങളെ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ച വലിയ സംവിധായകൻ നമ്മളെ വിട്ടു പിരിഞ്ഞു. സ്വന്തം രാജ്യത്ത് കിട്ടാത്ത അംഗീകാരം സിനിമയെ സ്നേഹിക്കുന്ന ലോകപ്രേക്ഷകരിൽ നിന്ന് ലഭിച്ചപ്പോൾ അതിരുകൾക്ക് അപ്പുറമുള്ള ആരാധകർക്ക് അനുഭൂതിയാക്കി മാറ്റിയ […]
Read More