സോഷ്യൽ മീഡിയ ആസക്തിയുടെ ശാസ്ത്രം..|വളരെയധികം സോഷ്യൽ മീഡിയ പ്രവർത്തനം അക്കാദമിക് തലങ്ങളിലും , വ്യക്തി ബന്ധങ്ങളിലും, ഒരാളുടെ ജീവിതത്തിന്റെ മറ്റ് തലങ്ങളിലും പലരീതിയിൽ ബാധിക്കും.
സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായും കണക്റ്റുചെയ്യാനോ വീഡിയോകൾ കാണാനോ “വെറുതെ സമയം തള്ളിനീക്കുവാനോ” നമ്മൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ടെങ്കിലും, കഴിഞ്ഞ കുറെ കാലങ്ങളായി ഈ വിനോദത്തിന്റെ ജനപ്രീതി ഗണ്യമായി വർദ്ധിച്ചു വന്നിരിക്കുകയാണ്. കുട്ടികളിലും കൗമാരക്കാരിലും ചെറുപ്പക്കാർ മുതൽ മധ്യവയസ്കർ വരെയുള്ളവരിലും ഒരുപോലെ ഇതിന്ടെ ഉപയോഗം കാണപ്പെടുന്നു. സോഷ്യൽ മീഡിയ മസ്തിഷ്കത്തിൽ ചെലുത്തുന്ന സ്വാധീനം കാരണം അവയുടെ പ്രത്യാഘാതം ശാരീരികവും മാനസികവുമായ തലങ്ങളിൽ ആസക്തി ജനിപ്പിക്കുന്നു. അപ്പോൾ, തികച്ചും നിർദോഷകരമായി തോന്നുന്ന ഒരു ഹോബി എങ്ങനെയാണ് “ആസക്തി” ആയി മാറുന്നത്? ഹാർവാർഡ് […]
Read More