വോട്ടിംഗ് പ്രക്രിയ പൂര്‍ത്തിയായി; ഫലപ്രഖ്യാപനംവരെ വോട്ടുകള്‍ സുരക്ഷിതം.
കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ഫലപ്രഖ്യാപനദിനംവരെ വോട്ടുരേഖപ്പെടുത്തിയ യന്ത്രങ്ങളെല്ലാം സുരക്ഷിതമായിരിക്കും. കൊല്ലം സെയിന്റ് അലോഷ്യസ് സ്‌കൂളില്‍ യന്ത്രങ്ങളെല്ലാം സുരക്ഷിതമായി സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റി സീല്‍ ചെയ്തു. ഏഴു മണ്ഡലങ്ങള്‍ക്കുമായി 29 സ്‌ട്രോംഗ് റൂമുകളുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 5.30ന് മോക്‌പോളിംഗോടെ തുടങ്ങിയ വോട്ടെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ സെയിന്റ് അലോഷ്യസ് സ്‌കൂളില്‍ ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയുടേയും എല്‍.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ എന്നിവരുടെയും സാന്നിധ്യത്തില്‍ ജില്ലാ കലക്ടറുടേയും തിരഞ്ഞെടുപ്പ് പൊതു […]
Read More