ഓൺലൈൻ കുടുംബ വിശുദ്ധീകരണ ധ്യാനം സെപ്റ്റംബർ 19 മുതൽ 21 വരെ.

Share News

ഓൺലൈൻ കുടുംബ വിശുദ്ധീകരണ ധ്യാനം സെപ്റ്റംബർ 19 മുതൽ 21 വരെ. തൃശ്ശൂർ അതിരൂപത മെത്രാപ്പോലീത്ത മാർ ആൻഡ്രൂസ് താഴത്ത് കുടുംബങ്ങൾക്കായി ആരംഭിച്ച സമർപ്പിത സമൂഹമായ ലീജിയൺ ഓഫ് അപ്പസ്തോലിക് ഫാമിലീസ് (ലോഫ്) മറ്റു കുടുംബാംഗങ്ങൾക്കായി നടത്തുന്ന ത്രിദിന കുടുംബ വിശുദ്ധീകരണ ധ്യാനം ഓൺലൈനായി സെപ്റ്റംബർ 19ന് ആരംഭിക്കുന്നു. മലയാളത്തിലാണ് ധ്യാനപരിപാടികൾ. ലോഫ് കുടുംബങ്ങളോടൊപ്പം അഭിവന്ദ്യ പിതാക്കൻമാരും പ്രമുഖ വൈദികരും അൽമായരും ധ്യാനത്തിന് നേതൃത്വം നൽകുന്നു. കുടുംബ ജീവിതം ദൈവിക പദ്ധതി അനുസരിച്ച് നയിക്കാൻ ആവശ്യമായ വിഷയങ്ങൾ […]

Share News
Read More

“പ്രണയ വിവാഹം : സമകാലിക പ്രവണതകൾ ” എന്ന വിഷയത്തെ ആസ്പദമാക്കി കെയ്റോസ് മീഡിയ നടത്തിയ വെബ്ബിനാർ ഹാക്ക് ചെയ്യപ്പെട്ടു.

Share News

“പ്രണയ വിവാഹം : സമകാലിക പ്രവണതകൾ ” എന്ന വിഷയത്തെ ആസ്പദമാക്കി കെയ്റോസ് മീഡിയ നടത്തിയ വെബ്ബിനാർ ഹാക്ക് ചെയ്യപ്പെട്ടു. സെപ്റ്റംബർ 11-ാം തീയതി വൈകിട്ട് 7 മണി മുതൽ 8.30 മണി വരെ നടത്താൻ നിശ്ചയിച്ചിരുന്ന വെബ്ബിനാറാണ് തുടക്കത്തിലേ ഹാക്ക് ചെയ്തത്.ജീസസ് യൂത്തിന്റെ നേതൃത്വത്തിൽ കെയ്റോസ് മീഡിയ നടത്തിയ അന്താരാഷ്ട്ര വെബ്ബിനാറായിരുന്നു ഇത്. സൂമിലൂടെ നടത്തുന്ന വെബ്ബിനാർ യൂട്യൂബായി ലിങ്ക് ചെയ്യാൻ സംഘാടകർ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഹാക്ക് ചെയ്യപ്പെട്ടതായിരുന്നു ഇതിന് കാരണം. സൂം അക്കൗണ്ട് […]

Share News
Read More

കുടുംബം തകര്‍ക്കുന്ന സൗഹൃദക്കെണികള്‍

Share News

അന്‍പതിലധികം സ്ത്രീകളെ ഭീഷണിപ്പെടുത്തി നിരന്തരം ചൂഷണം ചെയ്തുവന്ന യുവാവിനെ കോട്ടയത്തു നിന്നും അറസ്റ്റുചെയ്ത വിവരം കഴിഞ്ഞ ദിവസത്തെ പത്രങ്ങളില്‍ വാര്‍ത്തയായിരുന്നു. പീഡനത്തിനിരയായ ഒരു വീട്ടമ്മയുടെ പരാതിയെ തുടര്‍ന്നാണ് പ്രതി പിടിയിലാകുന്നത്. പ്രതി സ്ത്രീകളെ പ്രണയക്കെണിയില്‍ അകപ്പെടുത്തി ചൂഷണവിധേയമാക്കുന്ന രീതി അമ്പരപ്പുളവാക്കുന്നു. താത്പര്യം തോന്നുന്ന സ്ത്രീകളെ പരിചയപ്പെട്ട് ഫോണ്‍നമ്പര്‍ വാങ്ങി കുടുംബപ്രശ്നങ്ങള്‍ മനസ്സിലാക്കും. പിന്നീട് അവരുടെ ഭര്‍ത്താക്കന്മാര്‍ക്ക് മറ്റു സ്ത്രീകളുമായി അവിഹിതബന്ധമുണ്ടെന്ന് ബോധ്യപ്പെടുത്താന്‍ സ്ത്രീകളുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി അവരുടെ ഭര്‍ത്താക്കന്മാരുമായി ചാറ്റ് ചെയ്യും. ഈ ചാറ്റുകളുടെ […]

Share News
Read More

ശിക്ഷകൾ ക്രൂരമായിരിക്കരുത്

Share News

പ്രൊഫ. മോനമ്മ കോക്കാട് മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശങ്ങൾ. നല്ല മനുഷൃ വ്യക്തികളെ എങ്ങനെ വാർത്തെടുക്കാമെന്ന് മാതാപിതാക്കൾ പഠിക്കേണ്ടതുണ്ട്.മികച്ച അധ്യാപികയും പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും വനിതാ കമ്മീഷൻ മെംബറുമായിരുന്ന മോനമ്മ കോക്കാട് അനേകം കുടുംബങ്ങൾക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും “നമ്മുടെ നാടി”ന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു..

Share News
Read More

കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ആളുകളെ സ്വാധീനിച്ച ഈ ഇരട്ട സഹോദര വൈദികർ ഇന്ന് സഭയിലെ ഏറെ തിളക്കമുള്ള താരങ്ങളാണ്

Share News

സന്യസ്തർക്കിടയിലെ അപൂർവ്വസഹോദരങ്ങൾ കേരളത്തിനകത്തും പുറത്തും ആയിരക്കണക്കിന് ആളുകളെ സ്വാധീനിച്ച ഈ ഇരട്ട സഹോദര വൈദികർ ഇന്ന് സഭയിലെ ഏറെ തിളക്കമുള്ള താരങ്ങളാണ് ഇടുക്കി ജില്ലയിലെ കിളിയാർകണ്ടത്താണ് ആ സഹോദരങ്ങളുടെ വീട്.കാഴ്ചയിലും പ്രവൃത്തിയിലും ഒരുപാട് സമാനതകളുള്ള ആ ഇരട്ട സഹോദരങ്ങളൊരുമിച്ചാണ് സ്‌കൂളിൽ പോയതും മടങ്ങിയതും. മുഖഭാവത്തിലും വസ്ത്രധാരണത്തിലുമുള്ള ഇവരുടെ അസാധാരണ സാമ്യം അധ്യാപകരെ കുറച്ചൊന്നുമല്ല വിഷമിപ്പിച്ചത്. റോബി, റോയി പേരുകളിൽ പോലും നിഴലിച്ച് നിന്ന ഈ സമാനത അവരുടെ ജീവിതരംഗങ്ങളിലും തെളിഞ്ഞുനിന്നു.രണ്ടുപേരും ഒരുമിച്ചാണ് നാട്ടിൽ തന്നെയുള്ള എസ്.എൻ.ഡി.പി. എൽ.പി.സ്‌കൂളിൽ […]

Share News
Read More

വീട് വിട്ടുള്ള സാഹചര്യത്തിലിരുന്ന് പൊതി അഴിച്ചു ആസ്വദിച്ച് ഉണ്ണുമ്പോൾ അത് പൊതിഞ്ഞു തന്നവരുടെ സ്നേഹം അനുഭവപ്പെടും .

Share News

വാട്ടിയെടുത്ത വാഴയിലയിൽ കറിയുടെ ലേശം ചാറൊഴിച്ച ചോറും, ഒപ്പം ചെറു പൊതികളിൽ കൂട്ടാനും വച്ചുള്ള പൊതിച്ചോർ തയ്യാറാക്കുന്നത് ഒരു വൈഭവം തന്നെയാണ് . ചോറ്റു പാത്രവും ,റെഡി മെയ്ഡ് ഭക്ഷണ കണ്ടൈനറുമൊക്കെ വന്നതോടെ പൊതിച്ചോറെന്ന കലാരൂപം അന്യം നിന്ന് പോയി .കൂട്ടാനും ,ചാറൊഴിച്ച ചോറുമൊക്കെ ചേരും പടി ചേർത്ത് അരവയർ നന്നായി നിറയും വിധത്തിൽ രുചികരമായി പൊതി ഒരുക്കുന്നതിൽ ഒരു കലയുണ്ട് . ആ വാടിയ വാഴയില ചേർക്കുന്ന എന്തോ മാജിക്കുമുണ്ട്.ഒരൽപ്പം തണുത്താലും രുചി കൂട്ടുന്നത് അതാണ്‌ […]

Share News
Read More

പ്രണയം, വിവാഹം: സമകാലിക പ്രവണതകൾ എന്ന വിഷയത്തിൽ വെബിനാർ

Share News

എറണാകുളം: ജീസസ് യൂത്തിന്റെ നേതൃത്വത്തിലുള്ള കെയ്റോസ് മീഡിയായുടെ ആഭിമുഖ്യത്തിൽ ‘ആശയക്കൂട്ടം’ നാലാമത്തെ അന്താരാഷ്ട്ര വെബിനാർ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ മാസം 11-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിമുതൽ എട്ടരവരെ സൂം മീറ്റിങ്ങിലാണ് പ്രണയം, വിവാഹം : സമകാലിക പ്രവണതകൾ എന്ന വിഷയത്തിൽ വെബിനാർ നടത്തപ്പെടുക. കെ.സി.ബി.സി യുവജന കമ്മീഷൻ ചെയർമാൻ മാർ ക്രിസ്തുദാസ് പിതാവ് ആമുഖസന്ദേശം നൽകും.റേസ്ടു എക്സല്ലെൻസ് സി.ഇ.ഒ ജിന്റോ മാത്യുവും, റേസ്ടു ഐഎഎസ്‌ ഡയറക്ടർ നീതു ജിന്റോയുമാണ് മോഡറേറ്റേഴ്‌സ്.ഡി.സി.എൽ കൊച്ചേട്ടൻ എന്നറിയപ്പെടുന്ന ഫാ. റോയ് […]

Share News
Read More