പ്രണയം, വിവാഹം: സമകാലിക പ്രവണതകൾ എന്ന വിഷയത്തിൽ വെബിനാർ
എറണാകുളം: ജീസസ് യൂത്തിന്റെ നേതൃത്വത്തിലുള്ള കെയ്റോസ് മീഡിയായുടെ ആഭിമുഖ്യത്തിൽ ‘ആശയക്കൂട്ടം’ നാലാമത്തെ അന്താരാഷ്ട്ര വെബിനാർ സംഘടിപ്പിക്കുന്നു. സെപ്റ്റംബർ മാസം 11-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് ഏഴ് മണിമുതൽ എട്ടരവരെ സൂം മീറ്റിങ്ങിലാണ് പ്രണയം, വിവാഹം : സമകാലിക പ്രവണതകൾ എന്ന വിഷയത്തിൽ വെബിനാർ നടത്തപ്പെടുക. കെ.സി.ബി.സി യുവജന കമ്മീഷൻ ചെയർമാൻ മാർ ക്രിസ്തുദാസ് പിതാവ് ആമുഖസന്ദേശം നൽകും.റേസ്ടു എക്സല്ലെൻസ് സി.ഇ.ഒ ജിന്റോ മാത്യുവും, റേസ്ടു ഐഎഎസ് ഡയറക്ടർ നീതു ജിന്റോയുമാണ് മോഡറേറ്റേഴ്‌സ്.ഡി.സി.എൽ കൊച്ചേട്ടൻ എന്നറിയപ്പെടുന്ന ഫാ. റോയ് […]
Read Moreകല്യാണറാഗിംഗ് അതിരുകടക്കുമ്പോള്‍
വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അരങ്ങേറിയിരുന്ന റാഗിംഗ് ഇന്ന് വിവാഹവേദികളില്‍ സ്ഥാനം പിടിച്ചിരിക്കുന്നു. കൊയിലാണ്ടിയിലെ ഉള്‍പ്രദേശത്തു നടന്ന വിവാഹത്തിനിടയില്‍ വരനെയും വധുവിനെയും വരന്‍റെ സുഹൃത്തുക്കള്‍ നിര്‍ബന്ധിച്ച് കാന്താരി മുളക് കുത്തിപ്പിഴിഞ്ഞ വെള്ളം കുടിപ്പിച്ചതിനെ തുടര്‍ന്ന് അവരെ രണ്ടുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. കാന്താരിമുളക് അരച്ചുകലക്കിയ വെള്ളം കുടിച്ചതിനെത്തുടര്‍ന്ന് ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പോലീസ് ആശുപത്രിയിലെത്തി മൊഴി എടുത്തെങ്കിലും വരനും വധുവിനും പരാതിയില്ലെന്ന് എഴുതി കൊടുത്തതിനാല്‍ പോലീസ് കേസെടുത്തിട്ടില്ല. വിവാഹത്തോടനുബന്ധിച്ച് വധൂവരന്മാരെ കളിയാക്കുന്നതിനുവേണ്ടി സുഹൃത്തുക്കള്‍ നടത്തിയിരുന്ന […]
Read Moreമക്കളെ ഒന്നിനും കൊള്ളാത്തവർ എന്ന് വിളിക്കല്ലേ!
പ്രൊഫ. മോനമ്മ കോക്കാട് മാതാപിതാക്കൾക്ക് നൽകുന്ന സന്ദേശങ്ങൾ. നല്ല മനുഷൃ വ്യക്തികളെ എങ്ങനെ വാർത്തെടുക്കാമെന്ന് മാതാപിതാക്കൾ പഠിക്കേണ്ടതുണ്ട്.മികച്ച അധ്യാപികയും പ്രഭാഷകയും സാമൂഹ്യപ്രവർത്തകയും വനിതാ കമ്മീഷൻ മെംബറുമായിരുന്ന മോനമ്മ കോക്കാട് അനേകം കുടുംബങ്ങൾക്ക് മാർഗദർശനം നൽകിയിട്ടുണ്ട്. മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും “നമ്മുടെ നാടി”ന്റെ വായനക്കാരുമായി പങ്കുവയ്ക്കുന്നു..
Read Moreവീടിനുള്ളിലും ജാഗ്രത വേണം; കോവിഡ് വ്യാപനത്തെ എങ്ങനെ പ്രതിരോധിക്കാം.
സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചചെയ്യപ്പെടുന്ന പ്രധാന വിഷയമാണ് കോവിഡ് വൈറസിനെ എങ്ങനെ നേരിടാം എന്നകാര്യം. എന്നാൽ മിക്കയിടങ്ങളിലും രോഗികേന്ദ്രീകൃതമായിട്ടാണ് ചർച്ച. നിർഭാഗ്യവശാൽ യാഥാർഥ്യം മറ്റൊന്നാണ്. കോവിഡ് എന്ന ദുരന്തം ഒരു വ്യക്തിയെ എന്നതിലും ഉപരിയായി ആ വ്യക്തി അടങ്ങിയിട്ടുള്ള കുടുംബത്തെയാകമാനം ബാധിക്കുന്നു എന്നത് ഒരു നടുക്കുന്ന സത്യം തന്നെയാണ്. അണുകുടുംബങ്ങളെക്കാൾ കൂട്ടുകുടുംബങ്ങളിലാണ് പ്രശ്നങ്ങൾ അധികമായി കണ്ടുവരുന്നത്. ഈയൊരു സാഹചര്യത്തെ മുന്നിൽ കണ്ടുകൊണ്ടു എന്തെല്ലാം വിധത്തിലുള്ള മുൻകരുതലുകളാണ് എടുക്കേണ്ടത്…. പലരും നിസ്സാരമെന്ന് കരുതുന്ന ചില കാര്യങ്ങളെ ഒന്ന് ശ്രദ്ധയിൽപ്പെടുത്തുന്നു. […]
Read Moreമനഃസാക്ഷിയിൽ ദൈവം തോന്നി ക്കുന്ന പ്രചോദനങ്ങൾക്ക് ചാഞ്ചല്യമില്ലാത്ത മറുപടി നൽകാൻ കഴിയു ന്നിടത്താണ് വിശുദ്ധർ ജനിക്കുന്നത്.
A small Tribute ആധുനിക ലോകത്തിൽ മനു ഷ്യകുലത്തിന് ദൈവത്തിന്റെ കരുണ കാണിച്ചുകൊടുത്ത മഹാമഹതി മദർ തെരേസ(St.Mother Teresa of Calcutta) എന്ന കനിവിൻ്റെ മാലാഖയുടെ ചരമദിനം… ** 1952 ലെ ജൂൺ മാസമായിരുന്നു അത്. ലോകാവസാനമാണോ എന്നു ശങ്കിക്കുന്ന വിധം മൺസൂൺ കാലം സർവ്വഭീകരതയോടും കൂടി കൽക്കത്താ നഗരത്തെ എല്ലാ ദിക്കുകളിൽ നിന്നും ആക്രമിച്ചുകൊണ് രിക്കുകയാണ്. വെള്ളപ്പൊക്കത്തിനു നടുവിലൂടെ ഒരു വെളുത്ത രൂപം കുനിഞ്ഞ് ഒതുങ്ങി മെഡിക്കൽ കോളേജ് ആസ്പത്രിയെ ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരിക്കുന്നു. പൊടുന്നനെ ആ […]
Read Moreഏഴുമക്കളെ പ്രസവിച്ചു, എട്ടാമത്തെ വാവ സിസേറിയനിലൂടെ; 21കാരന്‍ ഡെന്നീസ് മുതല്‍ ഒന്നര വയസുകാരി ക്ലെയര്‍ മരിയ വരെ നീളുന്ന വീടിന്റെ സന്തോഷം
ഈരാറ്റുപേട്ടയിൽ നിന്ന് കാഞ്ഞിരപ്പള്ളിയിലേക്കുള്ള വഴിയിലാണ് വെയിൽ കാണാംപാറ. ചുട്ടുപൊള്ളുന്ന ഇടവഴി തീരുമ്പോൾ കുന്നിൻപുറത്ത് സൂര്യനു തൊട്ടു താഴെയെന്ന പോലെ ഒരു കുഞ്ഞുവീട്. നെടുംതാനത്ത് ബെന്നിയുടെ ഈ വീട്ടിൽ ഏതു സന്തോഷവും എട്ടിരട്ടിയാണ്. കാരണം ജെസിയുടെയും ബെന്നിയുടെയും സ്നേഹക്കൂട്ടിലേക്ക് വിരുന്നു വന്നത് എട്ടു കൺമണികളാണ്. കുഞ്ഞിക്കണ്ണുകളിൽ കൗതുകം നിറച്ച് അഞ്ചുവയസ്സുകാരൻ ഫ്രാൻസിസും മാലാഖക്കുഞ്ഞിനെ പോലെ ഒന്നര വയസ്സുകാരി ക്ലെയർ മരിയയും… ഇളയമക്കളെ ചേർത്തു പിടിച്ച് ജെസി ബെന്നി എന്ന 46കാരി പങ്കുവച്ചത് മാതൃത്വത്തിന്റെ അനിർവചനീയ ആനന്ദങ്ങളാണ്. 21 വയസ്സുള്ള […]
Read Moreഏത് സാഹചര്യത്തിലും ജീവനും ജീവിതവും ആദരിക്കണം ,സംരക്ഷിക്കണം .
ജീവനും ജീവിതവും ദൈവത്തിൻെറ അനുഗ്രഹം . ഏത് സാഹചര്യത്തിലും ജീവനും ജീവിതവും ആദരിക്കണം ,സംരക്ഷിക്കണം . സ്വന്തം ജീവനെപ്പോലെ മറ്റുള്ളവരുടെ ജീവിതവും സുരക്ഷിതമായിരിക്കുവാൻ ജാഗ്രത വേണം . എല്ലാവിധ സഹായങ്ങളും നൽകുവാൻ സർക്കാരും സമൂഹവും ശ്രദ്ധിക്കണം . ആത്മഹത്യക്ക് ..അത്തരം വാർത്തകൾക്ക് അനർഹമായ പ്രാധാന്യം നൽകരുത് .. ആത്മഹത്യ പ്രശ്നങ്ങൾക്ക് പരിഹാരമല്ലെന്നുള്ള വസ്‌തുത ഓരോ വ്യക്തിയും അറിയണം . നല്ല ബന്ധുക്കൾ സുഹൃത്തുക്കൾ അയൽക്കാർ സഹപ്രവർത്തകർ …എന്നിങ്ങനെ വിവിധ വിഭാഗം വ്യക്തികളുമായി പ്രശ്നങ്ങൾ ആവശ്യങ്ങൾ അവസ്ഥകൾ പങ്കുവയ്ക്കുക […]
Read More