അച്ഛന്റെ ത്യാഗം മനസ്സിലാക്കുന്ന അമ്മയും ,അമ്മയുടെ ത്യാഗം മനസ്സിലാക്കുന്ന അച്ഛനും അതാണ് നമ്മുടെ കുടുംബങ്ങളിൽ വേണ്ടത്…
*ഒരു മകൻ ഒരിക്കൽ അവൻ്റെ അമ്മയോട് ചോദിച്ചു.* *മക്കളായ ഞങ്ങളെ, വളർത്താൻ അച്ഛനാണോ അമ്മയാണോ കൂടുതൽ ത്യാഗം ചെയ്തത്…??* *ആ അമ്മ തൻ്റെ മകനോട് പറഞ്ഞു- “ഈ ചോദ്യം നീ എന്നോട് ചോദിക്കാൻ പാടില്ലായിരുന്നു* *കാരണ൦ മക്കളായ നിങ്ങളെ വളർത്താൻ നിങ്ങളുടെ അച്ഛന്റെ ത്യാഗം ഒന്നും ഈ അമ്മയ്ക്ക് ഇല്ല.* “ *ഞാൻ വിവാഹം കഴിഞ്ഞു വരുമ്പോൾ നിങ്ങളുടെ അച്ഛൻ ഇങ്ങനെ ആയിരുന്നില്ല. സ്വന്തമായി താൽപര്യങ്ങളും ഇഷ്ടങ്ങളും ഉള്ള വ്യക്തി ആയിരുന്നു.* *പിന്നീടങ്ങോട്ട് എനിക്ക് വേണ്ടി നിങ്ങൾക്ക് […]
Read More