കരുതലോടെ കേരളം കരുത്തേകാൻ ആയുർവേദം “ക്വാറൻ്റൈൻ സ്പെഷ്യൽ*
ശരീരബലം ഉയർത്താനും രോഗാണുക്കൾക്കെതിരെ ചെറുത്തു നിൽക്കാനും സഹായിക്കുന്ന #വിഭവങ്ങൾ. മഞ്ഞൾ, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, കടുക്, കായം, ചുക്ക്, കുരുമുളക്, വെളുത്തുള്ളി, ചുവന്നുള്ളി, ജീരകം, ചെറുനാരങ്ങ, ചെറുപയർ എന്നിവ ഭക്ഷണ നിർമ്മാണത്തിൽ കൂടുതലായി ഉപയോഗിക്കാം. കുടിക്കുവാനുള്ള വെള്ളം ചുക്ക്, മല്ലി, തുളസി ഇട്ട് തിളപ്പിച്ച വെള്ളം ഉപയോഗിക്കാം.ലഭ്യത പോലെ രാമച്ചവും ചേർക്കാം. തുളസി കാപ്പി 2 നുള്ള് ചുക്ക് പൊടി, 4 കുരുമുളക്, 6 തുളസിയില, 5 പനിക്കൂർക്കയില എന്നിവയിട്ട് വെള്ളം തിളപ്പിച്ച് കാപ്പിപ്പൊടി ചേർത്ത് കാപ്പി […]
Read Moreബൈക്കുകളിലും സൈക്കിളിലും ചിലർ ഇപ്പോൾ വീടുകളിൽ എത്തിക്കുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫോർമാലിൻ കലർത്തിയ മത്സ്യമാണ്.
ജില്ലയിലെ എല്ലാ ഫിഷിംഗ് ഹാർബറുകളും ഫിഷ് ലാന്റിംഗ് സെന്ററുകളും രണ്ട് ദിവസമായി അടച്ചിട്ടിരിക്കയാണ്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലും ഇത് തന്നെയാണ് സ്ഥിതി. ബൈക്കുകളിലും സൈക്കിളിലും ചിലർ ഇപ്പോൾ വീടുകളിൽ എത്തിക്കുന്നത് അന്യ സംസ്ഥാനങ്ങളിൽ നിന്നുള്ള ഫോർമാലിൻ കലർത്തിയ മത്സ്യമാണ്. ഇത് വാങ്ങി കഴിക്കാതിരിക്കുക. കൊണ്ടുവരുന്നവരോട് ഇത് എവിടുത്തെ മത്സ്യ മാണന്ന് ചോദിക്കുക. ജാഗ്രത പാലിച്ചാൽ എല്ലാവർക്കും നന്ന്. Ronald Rebeiro
Read Moreതാഴത്തേല്‍ ഫാം -സ്വന്തം കൃഷിയിടത്തില്‍ കൃഷിചെയുന്ന കാര്‍ഷിക വിളകള്‍ മാത്രം ഉപയോഗിച്ച് വീട്ടില്‍ ഞാനും ഭാര്യയും മാത്രം തയ്യാറക്കുന്ന മൂല്ല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ മാത്രം
താഴത്തേല്‍ ഫാം ഫ്രഷ്എന്‍െറ സ്വന്തം കൃഷിയിടത്തില്‍ ഞാന്‍ തന്നെ കൃഷിചെയുന്ന കാര്‍ഷിക വിളകള്‍ മാത്രം ഉപയോഗിച്ച് വീട്ടില്‍ ഞാനും ഭാര്യയും മാത്രം തയ്യാറക്കുന്ന മൂല്ല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ മാത്രം. ഒരു സാധനങ്ങളും ഉണ്ടാക്കി സ്റ്റോക്ക് ചെയുന്നില്ല. ആവശ്യം അനുസരിച്ച് ഉണ്ടാക്കി അന്നുതന്നെ അയച്ചുകോടുക്കുന്നു. ഒരു വിളകള്‍ക്കും കീടനാശിനി ഉപയോഗിക്കുന്നില്ല. ആവശ്യമായി വന്നാല്‍ കാന്താരിമുളകും ഗോമൂത്രവും ചേര്‍ത്ത മിശ്രിതം തയ്യാറാക്കി ഉപയോഗിക്കും. കളനാശിനി പോലും പുരയിടത്തില്‍ ഉപയോഗിക്കുന്നില്ല. ജൈവ സര്‍ട്ടിഫിക്കേഷന്‍ ലഭിക്കുന്നതിന് അപേക്ഷ കോടുത്തിട്ടുണ്ട്. അതിനുളള നടപടികള്‍ പുരോഗമിക്കുന്നു. മണത്തിന് […]
Read Moreഭക്ഷ്യക്ഷാമം ഉണ്ടാകില്ല, മുൻകരുതലുകളുമായി ഭക്ഷ്യവകുപ്പ്
* കോവിഡ് കാലത്തെ ഇടപെടലുകൾ വഴി വിലക്കയറ്റം പിടിച്ചുനിർത്തി കോവിഡിനുശേഷം കാലവർഷം തുടങ്ങുന്ന സാഹചര്യത്തിൽ ഭക്ഷ്യധാന്യക്ഷാമം ഉണ്ടാകാതിരിക്കാൻ ആറുമാസത്തേക്ക് കരുതൽ ധാന്യശേഖരം ഉറപ്പുവരുത്തിയതായി ഭക്ഷ്യ-പൊതുവിതരണ മന്ത്രി പി. തിലോത്തമൻ അറിയിച്ചു. കോവിഡ് കാലത്ത് തുടർച്ചയായി സപ്ലൈകോ വിൽപ്പനശാലകൾ പ്രവർത്തിപ്പിച്ചും, സമൂഹ അടുക്കളകൾക്കായി ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തും അതിജീവനക്കിറ്റുകൾ ജനങ്ങളിൽ എത്തിച്ചും സൗജന്യ റേഷൻ വിതരണം ചെയ്തും ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ വകുപ്പിന് സാധിച്ചതായി മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.ആറു മാസത്തേക്കുള്ള ധാന്യശേഖരം ഉറപ്പുവരുത്തിയിട്ടുണ്ട്. പയറുവർഗ്ഗങ്ങൾ ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്കും […]
Read Moreമുളപ്പിച്ച ധാന്യങ്ങൾ വിൽക്കാം
വലിയ തുക മുതൽമുടക്കില്ലാതെ നല്ലൊരു തുക ലാഭം കിട്ടുന്ന ബിസിനസ്സിനെ പറ്റിയാണ് ഇന്ന് പരിചയപ്പെടുത്താൻ പോകുന്നത്. പലതരം ബിസിനസ്സുകൾ ഇപ്പോൾ കേരളത്തിൽ ഉണ്ടെങ്കിലും കൂടിയ മുതൽമടക്ക് ചില വിഭാഗം ആളുകൾക്ക് ബിസിനസ്സ് നടത്തിക്കൊണ്ട് പോകാൻ ബുദ്ധിമുട്ടാണ്. വലിയ മുതൽമുടക്ക് ഇല്ലാതെ തന്നെ താരതമ്യേന എല്ലാ പ്രായക്കാർക്കും ചെയ്യാവുന്ന ഒരു ബിസിനസ്സ് സംരംഭം ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്താൻ പോകുന്നത്. നിർമ്മാണ ചിലവ് കുറവും വിപണിയിൽ വളരെ സാധ്യതയുള്ള ബിസിനസ്സ് സംരംഭമാണിത്. മുളപ്പിച്ച ധാന്യങ്ങൾ വിൽക്കുന്ന ഈ സംരംഭം […]
Read Moreജില്ലയില്‍ കമ്മ്യൂണിറ്റി കിച്ചണുകളില്‍ ഭക്ഷണം നല്‍കിയത് 6076 പേര്‍ക്ക്
ആലപ്പുഴ: കോവിഡ് 19ന്റെ പ്രതിരോധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആവശ്യമുള്ളവര്‍ക്ക് ഭക്ഷണം എത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തനമാരംഭിച്ച കമ്മ്യൂണിറ്റി കിച്ചണുകള്‍ വഴി ജില്ലയിലെ പഞ്ചായത്തുകളില്‍ വ്യാഴാഴ്ച 4162 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയെന്ന് പഞ്ചായത്ത് ഉപഡയറക്ടര്‍ എസ്. ശ്രീകുമാര്‍ അറിയിച്ചു. ഇതില്‍ 108 അതിഥി തൊഴിലാളികളും ഉള്‍പ്പെടും. 3064 പേര്‍ക്ക് സൗജന്യമായാണ് ഭക്ഷണം നല്‍കിയത്.നഗരസഭകളുടെ കീഴില്‍ ജില്ലയില്‍ 1914 പേര്‍ക്ക് ഉച്ചഭക്ഷണം നല്‍കിയതായി നഗരസഭകളിലെ കമ്മ്യൂണിറ്റി കിച്ചണുകളുടെ ചുമതലയുള്ള സി. പ്രേംജി അറിയിച്ചു. 822 […]
Read More