ക്ലീൻ എനർജിയിൽ ആയിരിക്കും അടുത്ത 10 കൊല്ലം കഴിയുമ്പോൾ ലോകത്തിലെ 30-40% വാഹനങ്ങളും പ്രവർത്തിക്കുക.
ലോകപ്രശസ്ത ഇലക്ട്രിക് & ക്ലീൻ എനർജി കമ്പനിയായ Tesla ഇന്ത്യയിൽ അവരുടെ പ്രവർത്തനം തുടങ്ങിയത് വലിയ വാർത്തയാണ്. ബാംഗ്ലൂരിൽ ആണ് അവരുടെ ഓഫീസ് തുടങ്ങിയത്.ക്ലീൻ എനർജിയിൽ ആയിരിക്കും അടുത്ത 10 കൊല്ലം കഴിയുമ്പോൾ ലോകത്തിലെ 30-40% വാഹനങ്ങളും പ്രവർത്തിക്കുക. ആ മേഖലയിൽ വൻ നിക്ഷേപം ആണ് നടക്കുന്നത്. നമ്മുടെ രാജ്യവും അതിനുവേണ്ട തയ്യാറെടുപ്പിലാണ്.പക്ഷെ ഇതൊന്നും നമ്മുടെ മാധ്യമങ്ങളിൽ വാർത്തയല്ല. അവർക്ക് വിവാദങ്ങളും, കുത്തിത്തിരിപ്പും, നെഗറ്റീവ് ആയ കാര്യങ്ങളും ഒക്കെയാണ് പ്രാധാന്യം. കഴിഞ്ഞ ദിവസമാണ് അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിൽ നിന്ന് […]
Read Moreആര്‍ച്ച് ഡീക്കണേറ്റ് സംവിധാനം (Arch Deaconate Office അര്‍ക്കദിയാക്കോന്‍റെ ഓഫീസ് ) പുനഃസ്ഥാപിക്കുക എന്നതുമാത്രമാണ് ക്രൈസ്തവര്‍ നേരിടുന്ന നിലവിലുള്ള എല്ലാ സാമൂഹിക രാഷ്ട്രീയ പ്രശ്നങ്ങൾക്കും പരിഹാരം കണ്ടെത്തുവാനുള്ള ഒരേയൊരു മാര്‍ഗ്ഗം.
18-ാം നൂറ്റാണ്ടിൽ എഴുതിയ പാറേമ്മാക്കൽ തോമ്മാ കത്തനാരുടെ “വർത്തമാന പുസ്തക”ത്തിൽ ഒരു വിഷയത്തെ വിവരിക്കുന്നത് ഇപ്രകാരമാണ്: “…. ഇങ്ങനെ നാലാറു ദിവസം എല്ലാവരും കൂടി സംസാരിച്ചു കണ്ടപ്പോൾ നമ്മുടെ ജാതിക്കു തലവൻ ഇല്ലാതായ്കകൊണ്ടുള്ള കുറച്ചിൽ എല്ലാവർക്കും നന്നായി പ്രസിദ്ധമാകുകയും ചെയ്തു! അതെന്തെന്നാൽ തങ്ങളുടെ ജാതിയിൽ തങ്ങൾക്ക് തലവനും യജമാനനും ഉണ്ടായിരുന്ന പഴയകാലങ്ങളിൽ യാതൊരു കാര്യമായാലും ഏകമനസ്സോടും ഒരുമയോടും കൂടെ പുറപ്പെടുവാൻ മര്യാദി ആയിരുന്ന മാപ്പിളമാരുടെ സമൂഹം പണ്ടുപണ്ടേയുള്ള തങ്ങളുടെ മര്യാദയും ക്രമവും ഉപേക്ഷിച്ച് പല പല ചിന്നമായി… […]
Read Moreജെസ്‌ന എവിടെയുണ്ട്?: ഡോ. കെ. എസ്. രാധാകൃഷ്ണൻ
തിരുവനന്തപുരം: ജെസ്‌ന എവിടെയുണ്ടെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഡോ. കെ. എസ്. രാധാകൃഷ്ണൻ. അന്വേഷണ ഉദ്യോഗസ്ഥനായ സൈമൺ വിരമിക്കുന്നതിനു മുൻപ് ജെസ്‌നയെ കണ്ടെത്തിയകാര്യം അറിയിക്കണമെന്ന് അദ്ദേഹം കരുതിയിരുന്നു. പക്ഷെ ആരോ അദ്ദേഹത്തെ അതിൽനിന്നും തടഞ്ഞുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു. ജെസ്‌നയെ 2018 മാർച്ച് 22നാണ് കാണാതാവുന്നത്. പലരും പലവഴിക്കും അന്വേഷിച്ചു. പക്ഷെ കണ്ടെത്തിയില്ല. ഇതിനിടയിലാണ് സൈമൺ അന്വേഷണ ചുമതല ഏറ്റെടുക്കുന്നത്. ഒരു ഇസ്ലാമിക മത പരിവർത്തന കേന്ദ്രത്തിൽ ഉള്ളതായി കരുതപ്പെടുന്ന ജെസ്‌ന […]
Read Moreദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയിലും ശബരിമലയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുമാണ് യുഡിഎഫ് സര്‍ക്കാര്‍ ശബരിപാത നടപ്പാക്കാന്‍ തീരുമാനിച്ചത്. -ഉമ്മൻ ചാണ്ടി
സംസ്ഥാന സര്‍ക്കാര്‍ പകുതി ചെലവ് വഹിച്ചുകൊണ്ട് ശബരി റെയില്‍പാത നിര്‍മിക്കാന്‍ ഇപ്പോള്‍ എടുത്ത തീരുമാനം വൈകിയതുകൊണ്ട് 5 വര്‍ഷമാണ് നഷ്ടപ്പെട്ടത്– മുൻ മുഖ്യമന്ത്രിഉമ്മൻ ചാണ്ടി വ്യക്തമാക്കി തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ യുഡിഎഫിന്റെ നിലപാടിലേക്കു തിരിച്ചു പോയ ഇടതുസര്‍ക്കാര്‍ പദ്ധതി പൊടിതട്ടിയെടുത്ത് പ്രഖ്യാപനം നടത്തുകയാണു ചെയ്തത്. റെയില്‍വെയുടെ അംഗീകാരവും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും മറ്റും ലഭിച്ചതിനുശേഷം പദ്ധതി എന്നു തുടങ്ങാനാകും എന്നു നിശ്ചയമില്ല. വൈകി വന്ന ബുദ്ധിയാണെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നു. ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന നിലയിലും ശബരിമലയുടെ പ്രാധാന്യം ഉള്‍ക്കൊണ്ടുമാണ് […]
Read Moreശബരി റെയിൽ പാത: അഞ്ചു വര്‍ഷം നഷ്ടപ്പെടുത്തിയെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പകുതി ചെലവ് വഹിച്ചുകൊണ്ട് ശബരി റെയില്‍പാത നിര്‍മിക്കാന്‍ ഇപ്പോള്‍ എടുത്ത തീരുമാനം വൈകിയതുകൊണ്ട് 5 വര്‍ഷമാണ് നഷ്ടപ്പെട്ടതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ യുഡിഎഫിന്റെ നിലപാടിലേക്കു തിരിച്ചു പോയ ഇടതുസര്‍ക്കാര്‍ പദ്ധതി പൊടിതട്ടിയെടുത്ത് പ്രഖ്യാപനം നടത്തുകയാണു ചെയ്തത്. റെയില്‍വെയുടെ അംഗീകാരവും കേന്ദ്രസര്‍ക്കാരിന്റെ അനുമതിയും മറ്റും ലഭിച്ചതിനുശേഷം പദ്ധതി എന്നു തുടങ്ങാനാകും എന്നു നിശ്ചയമില്ല. വൈകി വന്ന ബുദ്ധിയാണെങ്കിലും അതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന […]
Read Moreവാളയാർ കേസ്: സിബിഐ അന്വേഷണം വേണം, മുഖ്യമന്ത്രിയെ കാണുമെന്ന് പെൺകുട്ടികളുടെ അമ്മ
പാലക്കാട്: വാളയാർ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഇന്ന് മുഖ്യമന്ത്രിയെ കാണുമെന്ന് പെൺകുട്ടികളുടെ അമ്മ. സർക്കാരിൽ വിശ്വാസമില്ലെന്നും നീതി കിട്ടുവരെ തെരുവിൽ സമരം ചെയ്യുമെന്നും ഇവർ വ്യക്തമാക്കി. സർക്കാർ പറഞ്ഞ വാക്ക് ഇതുവരെ പാലിച്ചിട്ടില്ല. സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നു. പൊലീസിനും പ്രോസിക്യൂസിഷനും വീഴ്ച്ച പറ്റി. പ്രോസിക്യൂഷൻ കേസ് വായിച്ച് കേൾപ്പിച്ചില്ലെന്നും പെണ്‍കുട്ടികളുടെ അമ്മ കൂട്ടിച്ചേർത്തു. വാളയാർ പീഡന കേസിൽ പ്രതികളെ വെറുതെവിട്ട വിചാരണ കോടതി ഉത്തരവ് ഹൈക്കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. കേസിൽ പുനർ […]
Read More“ജനാധിപത്യ നടപടികള്‍ അട്ടിമറിക്കരുത്”: യു.എസ് കലാപത്തെ അപലപിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി : അമേരിക്കന്‍ പാര്‍ലമെന്റില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തിൽ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനാധിപത്യ നടപടികള്‍ നിയമവിരുദ്ധ പ്രതിഷേധങ്ങളിലൂടെ അട്ടിമറിക്കരുത്. അധികാര കൈമാറ്റം സമാധാനപരമാകണമെന്ന് നരേന്ദ്രമോദി അഭിപ്രായപ്പെട്ടു. വാഷിങ്ടണിലുണ്ടായ കലാപവും സംഘര്‍ഷവും ദുഃഖകരമാണെന്നും മോദി ട്വീറ്റില്‍ അഭിപ്രായപ്പെട്ടു. അമേരിക്കയില്‍ നിന്നുള്ള വാര്‍ത്തകള്‍ അങ്ങേയറ്റം ഖേദകരമാണ്. ഡൊണള്‍ഡ് ട്രംപും യുഎസ് പ്രസിഡന്റ് ആയി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും തമ്മിലുള്ള അധികാര കൈമാറ്റം സമാധാനപരമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു. അമേരിക്കന്‍ യുഎസ് കോണ്‍ഗ്രസിന്റെ ഇരു സഭകളും സമ്മേളിക്കുന്നതിനിടെ ഡൊണള്‍ഡ് […]
Read Moreകൊച്ചി-മംഗലപുരം ഗെയിൽ വാതക പൈപ്പ്ലൈൻ പൂർത്തീകരിച്ചതിന് കേരളാ മുഖ്യമന്ത്രിയുടെ നേതൃത്വത്തിന് വളരെ നല്ല പങ്കുണ്ട്.
കൊച്ചി-മംഗലപുരം ഗെയിൽ വാതക പൈപ്പ്ലൈൻ പൂർത്തീകരിച്ചതിന് കേരളാ മുഖ്യമന്ത്രിയുടെ നേതൃത്വത്തിന് വളരെ നല്ല പങ്കുണ്ട്. അതോടൊപ്പം തന്നെ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പിൻവാങ്ങാത്ത ഉറച്ചു നിന്ന കേന്ദ്ര സർക്കാരും നിർണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. 2003 ൽ ചിന്തിച്ചു തുടങ്ങിയ ഈ പദ്ധതി ഇപ്പോഴെങ്കിലും പൂർത്തീകരിക്കാൻ സാധിച്ചതിൽ മാറി മാറി വന്ന സർക്കാരുകളുടെയും, ഭരണാധികാരികളുടെയും, നാട്ടുകാരുടെയും പങ്കു ചെറുതാവില്ല. പറഞ്ഞു വന്നത്, ഇതുപോലെ ഒരു പദ്ധതി വിജയിച്ചപ്പോൾ പൈതൃകം ഏറ്റെടുക്കാനും, മുടക്കാൻ ശ്രമിച്ചത് ഞങ്ങൾ അല്ല എന്ന് വിളിച്ചു പറയാനും […]
Read Moreഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി ബഹു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു.|ഈ അവസരത്തിൽ ചിലത് പറയാതെ വയ്യ.-ഹൈബി ഈഡൻ എം പി
ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതി ബഹു.പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ബഹു.കേന്ദ്ര പെട്രോളിയം മന്ത്രി ശ്രീ.ധർമ്മേന്ദ്ര പ്രധാൻ, മുഖ്യമന്ത്രി ശ്രീ.പിണറായി വിജയൻ, കർണാടക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ തുടങ്ങിയവർ പങ്കെടുത്തു. 2007ൽ ഡോ.മന്മോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്തിൽ അനുവദിച്ച പദ്ധതിയാണ്. പദ്ധതി യാഥാർത്ഥ്യമായതിൽ ഏറെ സന്തോഷം. ഈ അവസരത്തിൽ ചിലത് പറയാതെ വയ്യ.കൊച്ചിയിൽ നിന്നും മംഗ്ളുരുവിലേക്കും കോയമ്പത്തൂരിലേക്കുമുള്ള വാതക പൈപ്പ് ലൈൻ പദ്ധതി 2007ലാണ് പ്രഖ്യാപിക്കുന്നത്. 2011 ൽ ശ്രീ.ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിലുള്ള […]
Read More