കെ – റെയിൽ സി പി എമ്മിനെ കേരളത്തിൽ ശരിപ്പെടുത്തും|ഡോ. കെ. എസ്. രാധാകൃഷ്ണൻ

Share News

വീമ്പ് പറയാൻ കമ്മ്യൂണിസ്റ്റുകാർക്ക് വിരുതേറും. അതുകൊണ്ടാണല്ലോ 2024ലെ തെരഞ്ഞെടുപ്പിൽ ബിജെപിയെ തറ പറ്റിക്കുമെന്ന് സിപിഎം സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ സഖാക്കൾക്ക് ഉറപ്പു കൊടുത്തത്. സിപിഎമ്മിന്റെ നേതൃത്വത്തിൽ ബിജെപിയെ തോൽപ്പിക്കാൻ കഴിയുമെന്നു കൊടിയേരി. കോൺഗ്രസിന്റെ സഹായത്തോടെ മാത്രമേ അത് നിർവഹിക്കാൻ കഴിയൂ എന്ന് സിപിഐ. സിപിഎം – സിപിഐ തമ്മിലുള്ള ഇപ്പോഴത്തെ തർക്കവിഷയം ഇതു മാത്രമാണ്. സിപിഐ എന്നും അങ്ങനെയാണ് ആരുടെയെങ്കിലും വാലായി നടന്ന് എന്തെങ്കിലും സംഘടിപ്പിക്കുക എന്നതാണ് പരിചയമുള്ള ശീലം. അടിയന്തരാവസ്ഥക്കാലത്ത് കോൺഗ്രസിന്റെ വാലായിരുന്നു. അച്യുതമേനോനായിരുന്നു മുഖ്യ […]

Share News
Read More

മാധ്യമം ദിനപത്രത്തിലെ ഇന്നത്തെ ഈ വാര്‍ത്ത സത്യമെങ്കിൽ കെ റെയിൽ കേരളത്തിന്റെ പരിസ്ഥിതിക ആത്മഹത്യയായിമാറും. ഇത് വാസ്തവം അല്ലെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ പറയുമെന്ന് മോഹിക്കാം

Share News

https://l.facebook.com/l.php?u=https%3A%2F%2Fwww.madhyamam.com%2Fkerala%2Fkrail-urbanizes-10757-hectares-of-forest-903487%3Ffbclid%3DIwAR2tQ2gNydNs8sovIu_qzOQzIH_3iblu5XH7_jYOjxIWSZCzQ4ijYzfcYHQ&h=AT2JrVwtfUo1_haMw7gERvDDp64yVMx_Ir4J7jZ0xsvnW6HrFXsod1zsO4MGY8736V8T7hJbPN1Pfv0CAyTtDEOV6DpjTbzZRZIW_tlYR526-0CPP9tRYe8E7ZnlK-zqlfGl&tn=-UK-R&c[0]=AT3xREMYBn9PFa9OEYhxLoFa3YT20JqS7IDZCDmwfiv-fOgCtDgrZFBlrKhruRgzwmwsPdJ5z1zPA71WETOhtbuRrliUecff3hKhdOAd7m1KJf4s_Z3WAZDo_J2U2GH1cxyrEhQ4Sts6ikNaLPb_SM9UD1k Dr cj john Chennakkattu (drcjjohn)

Share News
Read More

മുഖ്യമന്ത്രി പൗരപ്രമുഖരുമായി ചര്‍ച്ച ചെയ്യട്ടെ: പ്രതിപക്ഷം ഇരകളായ സാധാരണക്കാരിലേക്കിറങ്ങുമെന്ന് വിഡി സതീശൻ

Share News

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് ജനപ്രതിനിധികളുമായി നിയമസഭയില്‍ ചര്‍ച്ച ചെയ്യാന്‍ തയാറാകാത്ത മുഖ്യമന്ത്രിയാണ് പൗരപ്രമുഖര്‍ക്കു വേണ്ടി സമയം കണ്ടെത്തിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയും സി.പി.എമ്മും അടിസ്ഥാന വര്‍ഗത്തെ മറന്ന് പൗര പ്രമുഖരുമായി മാത്രമാണ് സില്‍വര്‍ ലൈന്‍ പദ്ധതിയെ കുറിച്ച് സംസാരിക്കുന്നത്. ഈ സാഹചര്യത്തില്‍ കേരളത്തിലെ പ്രതിപക്ഷം സാധാരണക്കാര്‍ക്കിടയിലേക്ക് ഇറങ്ങും. പദ്ധതി ബാധിക്കുന്ന, കിടപ്പാടവും കൃഷിഭൂമിയും നഷ്ട്ടപ്പെട്ട് ജീവിതം വഴിമുട്ടിപ്പോകുന്ന പാവങ്ങളുമായി പ്രതിപക്ഷം ആശയവിനിമയം നടത്തും. മുഖ്യമന്ത്രിക്ക് കോര്‍പ്പറേറ്റ് ആഭിമുഖ്യം തലയ്ക്ക് പിടിച്ചിരിക്കുകയാണ്. കേരളത്തിലേത് […]

Share News
Read More

കസ്തൂരി രംഗൻ റിപ്പോർട്ട് |സങ്കീർണമായ ഒരു വിഷയം ഇത്ര വ്യക്തതയോടെ ലളിതമായി അവതരിപ്പിച്ചതിന് നന്ദി!

Share News
Share News
Read More

ഇരിക്കുന്ന കൊമ്പ് മുറിക്കണം |ആയിരിക്കുന്ന സുഖാവസ്ഥകളിൽ നിന്ന് പുറത്തു വരാതെ ഒരാളും ആകാശം കാണില്ല.| A new year challenge|

Share News
Share News
Read More

2022 ൽ ചുറ്റുമുള്ള പ്രശ്നങ്ങളെ കുറിച്ചല്ല, സാധ്യമായ ലോകത്തെ പറ്റിയാണ്, അതിനെ പറ്റി മാത്രമാണ്, ഞാൻ എഴുതാൻ പോകുന്നത്.|മുരളി തുമ്മാരുകുടി

Share News

ഭൂതക്കണ്ണാടിയിൽ നിന്നും ദൂരദർശിനിയിലേക്ക്ലോകത്തിൽ ഏറ്റവും സന്പന്നമായ രാജ്യങ്ങളിൽ ഒന്നാണ് ബ്രൂണൈ. ഒരു കാലത്ത് ലോകത്തെ ഏറ്റവും സന്പന്നൻ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ബ്രൂണൈയിലെ സുൽത്താൻ ആണ്. ഇപ്പോഴും സന്പത്തിനും ആഡംബരത്തിനും കുറവൊന്നുമില്ല. 1995 മുതൽ നാലു വർഷം ഞാൻ അവിടെ ജീവിച്ചിട്ടുണ്ട്. ബ്രൂണൈയിലെത്തിയ ആദ്യത്തെ ആഴ്ച ഞാനും എൻറെ സുഹൃത്ത് ഡോക്ടർ ഇസ്രാരും കൂടി ക്വർട്ടേഴ്സിന്റെ വരാന്തയിൽ ഇരുന്ന് ഒരു കാറു വാങ്ങുന്നതിനെ പറ്റി സംസാരിക്കുകയാണ്. ഒരു സെക്കൻഡ്ഹാൻഡ് ടൊയോട്ട ആണ് എൻറെ ഐഡിയപുതിയ കൊറിയൻ കാറുകൾ […]

Share News
Read More

ശ്രീ. പി.റ്റി. തോമസ്, കേരളസമൂഹത്തിനു നൽകിയ സംഭാവനകൾ ഉയർത്തിക്കാട്ടുന്നതിന്, അദ്ദേഹം അംഗമായിരുന്ന കത്തോലിക്കാസഭയെ നാലു ഭള്ളുപറഞ്ഞാലേ പറ്റൂ എന്നാണ് ചിലരുടെ പക്ഷം.

Share News

പി.റ്റി. എന്ന ഒരു രാഷ്ട്രീയ നേതാവിനെ കത്തോലിക്കാസഭയ്ക്കെതിരെയുള്ള ഒരു കോടാലിമാത്രമായി ചുരുക്കാൻ ചിലർക്ക് വല്ലാത്ത വാശിയാണ്. കെസിബിസിയുടെ മുൻ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ,പാലാരിവട്ടം പാസ്റ്ററൽ ഓറിയന്റ്റെഷൻ ഡയറക്ടർ ഫാ. വർഗീസ് വള്ളിക്കാട്ട് ഫേസ്ബുക്കിൽ എഴുതിയത് പൂർണരൂപത്തിൽ മര്യാദ, മരിച്ചവരോടും ജീവിച്ചിരിക്കുന്നവരോടും! മരിച്ചവരെ അനുസ്മരിക്കുമ്പോൾ മര്യാദപാലിക്കുക എന്നത് സംസ്ക്കാര സമ്പന്നതയുടെ ഭാഗമാണ്. മരിച്ചവരുടെ പേരിൽ മുതലെടുപ്പിന് ശ്രമിക്കുകയും മര്യാദവിട്ടു പെരുമാറുകയും ചെയ്യുന്ന ചിലരുടെ മര്യാദകേടിനോട് പ്രതികരിക്കാതിരിക്കുന്നതും ഉചിതമല്ല. കോൺഗ്രസ്സ് നേതാവും തൃക്കാക്കര എം.എൽ.എയുമായിരുന്ന അന്തരിച്ച ശ്രീ. പി.റ്റി. […]

Share News
Read More

പ്രതിസന്ധികളെ അവസരങ്ങളാക്കാൻ

Share News

പ്രതിസന്ധികളെ അവസരങ്ങളാക്കാൻ ഓഷോയുടെ തന്ത്രങ്ങൾ. https://youtu.be/Qugr6DYeizY

Share News
Read More

മുല്ലപെരിയാർ ഡാം പൊട്ടിയാൽ എവിടെയൊക്കെ വെള്ളം കയറാം//Google Live Earth Map

Share News

മുല്ലപ്പെരിയാർ ഡാം Mullapperiyar Dam മുല്ലപെരിയാർ ഡാം പൊട്ടുമോ മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ വെള്ളം പോകുന്ന വഴികൾ കടപ്പാട് Life Vlogs by Ramilravi

Share News
Read More

കേരളത്തിലെ അടിയന്തിര പ്രധാന്യമുള്ള വിഷയമെന്താണ്…?അത്‌ മുല്ലപ്പെരിയാർ ഡാമിന്റെ പഴക്കമാണ്സാർ…!

Share News

അതിവർഷം… തീവ്രമഴ… മേഘവിസ്‌ഫോടനംഈ പേരുകളിലൊക്കെയാണ് കേരളത്തിലിപ്പോൾ മഴപെയ്യുന്നത് . തുടർന്നുണ്ടാകുന്ന ഉരുൾപൊട്ടലുകളും മണ്ണൊലിച്ചിലുകളും കാരണമായി നദികളും പുഴകളും കരകവിയുന്നതും വീടുകൾ തകർന്നുവീഴുന്നതും സ്വത്തുവകകൾ നശിച്ചുപോകുന്നതും അനവധി ജീവനുകൾ പൊലിഞ്ഞുപോകുന്നതുമടക്കമുള്ളദുരന്തങ്ങൾ തുടർക്കഥയായിരിക്കുന്നു . സ്ഥിതിഗതികൾ വിലയിരുത്തുക…കൺട്രോൾ റൂം തുറക്കുക…ജീവൻ നഷ്ടപ്പെട്ടവരുടെ പേരിൽ അനുശോചനമറിയിക്കുക…ഇതൊരു പാഠമായെടുത്ത് വരും വർഷങ്ങളിൽ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് മാധ്യമങ്ങൾ വഴി ജനങ്ങൾക്ക്‌ വാഗ്ദാനം നൽകുക…!ഇതൊക്കെയല്ലാതെ പ്രകൃതിദുരന്തങ്ങൾ സംഭവിക്കുന്നതിന് സർക്കാരുകൾ എന്തുചെയ്യാനാണല്ലേ…? ഒരു കഥ പറയാം .ചൈനയിൽ സംഭവിച്ച പഴയൊരു കഥയാണ് .അവിടെ ചെൻ ഷിങ്ങെന്നുപേരുള്ളൊരു […]

Share News
Read More