മുല്ലപെരിയാർ ഡാം പൊട്ടിയാൽ എവിടെയൊക്കെ വെള്ളം കയറാം//Google Live Earth Map
മുല്ലപ്പെരിയാർ ഡാം Mullapperiyar Dam മുല്ലപെരിയാർ ഡാം പൊട്ടുമോ മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ വെള്ളം പോകുന്ന വഴികൾ കടപ്പാട് Life Vlogs by Ramilravi
Read Moreമുല്ലപ്പെരിയാർ ഡാം Mullapperiyar Dam മുല്ലപെരിയാർ ഡാം പൊട്ടുമോ മുല്ലപ്പെരിയാർ ഡാം പൊട്ടിയാൽ വെള്ളം പോകുന്ന വഴികൾ കടപ്പാട് Life Vlogs by Ramilravi
Read Moreഅതിവർഷം… തീവ്രമഴ… മേഘവിസ്‌ഫോടനംഈ പേരുകളിലൊക്കെയാണ് കേരളത്തിലിപ്പോൾ മഴപെയ്യുന്നത് . തുടർന്നുണ്ടാകുന്ന ഉരുൾപൊട്ടലുകളും മണ്ണൊലിച്ചിലുകളും കാരണമായി നദികളും പുഴകളും കരകവിയുന്നതും വീടുകൾ തകർന്നുവീഴുന്നതും സ്വത്തുവകകൾ നശിച്ചുപോകുന്നതും അനവധി ജീവനുകൾ പൊലിഞ്ഞുപോകുന്നതുമടക്കമുള്ളദുരന്തങ്ങൾ തുടർക്കഥയായിരിക്കുന്നു . സ്ഥിതിഗതികൾ വിലയിരുത്തുക…കൺട്രോൾ റൂം തുറക്കുക…ജീവൻ നഷ്ടപ്പെട്ടവരുടെ പേരിൽ അനുശോചനമറിയിക്കുക…ഇതൊരു പാഠമായെടുത്ത് വരും വർഷങ്ങളിൽ കൂടുതൽ മുൻകരുതലുകൾ സ്വീകരിക്കുമെന്ന് മാധ്യമങ്ങൾ വഴി ജനങ്ങൾക്ക് വാഗ്ദാനം നൽകുക…!ഇതൊക്കെയല്ലാതെ പ്രകൃതിദുരന്തങ്ങൾ സംഭവിക്കുന്നതിന് സർക്കാരുകൾ എന്തുചെയ്യാനാണല്ലേ…? ഒരു കഥ പറയാം .ചൈനയിൽ സംഭവിച്ച പഴയൊരു കഥയാണ് .അവിടെ ചെൻ ഷിങ്ങെന്നുപേരുള്ളൊരു […]
Read Moreകോട്ടയം ജില്ലയിൽ പുതുപ്പള്ളി നിയോജകമണ്ഡലവും ഏറ്റുമാനൂർ നിയോജക മണ്ഡലവും തമ്മിൽ ബന്ധിപ്പിക്കുന്ന ആറുമാനൂർ പറേകടവ് പേരൂർ നന്ദിയാട്ട് കടവ്… കഴിഞ്ഞ 85 വർഷം ആയി ഉണ്ടായിരുന്നു കടത്തു വള്ളം നിർത്തൽ അക്കിട്ട് ഇന്നേക്ക് 10 വർഷം ആയി നിരന്തരം ആയി ഒരു പാലം വേണം എന്ന ആവിശ്യപ്പെട്ടത് കൊണ്ട്… അനുവദിച്ചു പാലം ശാപമോക്ഷം നേരിടുന്നു..ഒരു സൈഡിൽ ഭരണകക്ഷി മന്ത്രി.. മറു വശം മുൻ മുഖ്യ മന്ത്രി… 06 വർഷം ആയിട്ടുള്ള അവഗണനയിൽ പ്രതിഷേധിച്ചുകൊണ്ട് ആറുമാനൂർ പൗരാസമിതിയുടെ നേതൃത്വത്തിൽ […]
Read Moreചെറുപ്പത്തിൽ വളരെ നാളുകൾ വിദേശത്തു ജീവിച്ചത് കൊണ്ട് ഞാൻ ദൂരദർശൻന്റെ ആദ്യ കാലം ഒക്കെ വിട്ടു പോയിരുന്നു. പിന്നീടൊരിക്കൽ നാട്ടിൽ വന്നപ്പോൾ ഒരു ഞായറാഴ്ച ഉച്ചക്ക് എന്റെ ഒരു ബന്ധു ഏതോ മറുഭാഷയിൽ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ ഞാൻ അത്ഭുതത്തോടെ ചോദിച്ചു, ഇത് കൊള്ളാമല്ലോ, ഈ ഭാഷയൊക്കെ മനസ്സിലാക്കി ആസ്വദിക്കുന്നല്ലോ എന്ന്. അദ്ദേഹം പറഞ്ഞ മറുപടി, എടാ എനിക്കീ കുന്തം ഒന്നും മനസ്സിലാകുന്നുമില്ല, ഇഷ്ട്ടപ്പെടുന്നുമില്ല, പക്ഷെ സൗജന്യമായി കാണാൻ പറ്റുന്നതല്ലേ, എന്തിനാ, പാഴാക്കുന്നത് എന്ന്. മലയാളിയുടെ ഓസിനു കിട്ടിയാൽ […]
Read Moreചെട്ടിമുക്ക് – ആറാട്ടുപുഴ റോഡിൽ മാരാമൺ വെട്ടുകുഴി പടിക്കൽ (:മാരാമൺ മാർത്തോമാ പള്ളിക്കു സമീപം ) വളരെ നാളുകളായി റോഡു കുഴിയായി കിടന്നിടത്തു നാട്ടുകാർ വാഴ നട്ടു പ്രതിഷേധിക്കുന്നു . അധികാരികൾ റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ അടിയന്തിരമായി ഇടപെടണം Mathew Zacharia
Read Moreഎന്റപ്പൻ പാലം കേരളത്തിലെ സർക്കാർ സംവിധാനങ്ങളും ആയി എന്തെങ്കിലും ആശയങ്ങൾ ചർച്ച ചെയ്യുമ്പോൾ സ്ഥിരമായി കിട്ടുന്ന മറുപടിയാണ് “ഫണ്ടില്ല” എന്നുള്ളത്. ഇത് സത്യവുമാണ്. നികുതി കിട്ടുന്നത് കൂടുതലും ശമ്പളത്തിനും പെൻഷനും മറ്റു ക്ഷേമപ്രവർത്തനത്തിനും ഒക്കെ ചിലവാക്കിക്കഴിഞ്ഞാൽ പിന്നെ പുതിയ കാര്യങ്ങൾക്ക് ചിലവാക്കാൻ പണം അധികമില്ല. കടമോ കിഫ്ബിയോ ഒക്കെ ആകാമെന്ന് വച്ചാൽ അത് തിരിച്ചു കൊടുക്കണം, പോരാത്തതിന് കേന്ദ്ര സർക്കാർ തീരുമാനിച്ച ചില പരിധികളും ഉണ്ട്. സ്വകാര്യ സംരംഭങ്ങൾ ഒക്കെ ഓരോ പ്രസ്ഥാനം നടത്തി പണം ഉണ്ടാക്കാറുണ്ട്. […]
Read Moreതുറന്നുപറയേണ്ടപ്പോൾ നിശബ്ദനായിരിക്കരുത്. മാർ. ജോസഫ് കല്ലറങ്ങാട്ട് ഇരുപതാംനൂറ്റാണ്ട് കണ്ട ഏറ്റവും സത്യസന്ധനായ മനുഷ്യനും ആശയംകൊണ്ടും ജീവിതംകൊണ്ടും ലോകം കീഴടക്കിയ കാലാതീതമായ ഇതിഹാസവുമാണ് മഹാത്മാഗാന്ധി. മഹാത്മജിയെക്കുറിച്ചുള്ള ഓർമകളിൽ നിറയുന്നത് വാക്കും എഴുത്തും കൊണ്ടെന്നതിലേറെ കർമവും ജീവിതവുംകൊണ്ട് ആവിഷ്കരിച്ച സത്യാധിഷ്ഠിതമായ മനുഷ്യപുരോഗതിയുടെ ആശയങ്ങളാണ്. ഗാന്ധിസത്തിനു ടെക്സ്റ്റ്ബുക്കുകൾ ആവശ്യമില്ല. മന:സാക്ഷിയെയും സഹിഷ്ണുതയെയും മുറുകെപ്പിടിച്ചു സത്യത്തിനുവേണ്ടി ശബ്ദിക്കുന്ന ഒരു സംസ്കൃതി രൂപപ്പെടുത്തണമെന്നാണ് ഗാന്ധിജയന്തി ഓർമിപ്പിക്കുന്നത്.റോമയ്ൻ റോളണ്ട് ഗാന്ധിജിയെപ്പറ്റി എഴുതിയ വരികൾ ശ്രദ്ധേയമാണ്, “യുഗയുഗാന്തരങ്ങളിൽ ഐതിഹാസികമായ സ്മൃതി പൂജിച്ച് പാലിക്കപ്പെടുമാറ് ഇന്ത്യയുടെ ദേശീയചരിത്രത്തിനു മാത്രം […]
Read Moreഇന്ത്യയിലെ മഹാഭൂരിപക്ഷം പേരും സമാധാന പ്രേമികകളാണ്. മയക്കുമരുന്നുകളുടെ വ്യാപനത്തിനും തീവ്രവാദത്തിനും ഭീകരതയ്്ക്കുമെതിരേ പൊതുസമൂഹവും മത, രാഷ്ട്രീയ, ഭരണ നേതൃത്വങ്ങളും യോജിച്ചു പോരാടേണ്ടതുണ്ട്. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തുർക്കിയും സിറിയയും ഇറാക്കും മുതൽ നൈജീരയയും ഫ്രാൻസും ന്യൂസിലൻഡും ശ്രീലങ്കയുംവരെയുള്ള രാജ്യങ്ങൾ നമുക്കു പാഠവും മുന്നറിയിപ്പുമാണ്. സമാധാനത്തിനും പുരോഗതിക്കും തടസമാകുന്ന സാമൂഹ്യതിന്മകളെ ഉന്മൂലനം ചെയ്യാനാകട്ടെ നമ്മുടെ ഉൗർജം ചെലവഴിക്കേണ്ടത്. ജോർജ് കള്ളിവയലിൽ ചിദംബരത്തിന്റെ “തോന്നലുകൾ’ https://www.deepika.com/feature/Leader_Page.aspx?topicid=31&ID=21072&fbclid=IwAR0StuObpl1oMPxW4YOeqnronJ_jv5RPvJN-JDzfprs0iWuwWbXMe2hEHI4
Read Moreമാധ്യമങ്ങളിലെ ഇന്നത്തെ വാർത്ത പ്രഫഷനല്‍ കോളജുകള്‍ കേന്ദ്രീകരിച്ച് വിദ്യാസമ്പന്നരായ യുവതികളെ തീവ്രവാദത്തിന്‍റെ വഴിയിലേക്ക് ചിന്തിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടക്കുന്നെന്ന് സിപിഎം. സമ്മേളനങ്ങളുടെ ഉദ്ഘാടന പ്രസംഗത്തിനായി പാര്‍ട്ടി നല്‍കിയ കുറിപ്പിലാണ് ഇക്കാര്യമുള്ളത്. കുറിപ്പില്‍ ന്യൂനപക്ഷ വര്‍ഗീയതയെകുറിച്ച് പരാമര്‍ശിക്കുന്ന ഭാഗത്ത് പറയുന്നതിങ്ങനെ– മുസ്ലീം സംഘടനകളില്‍ നുഴഞ്ഞുകയറി പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ മുസ്ലീം വര്‍ഗീയ–തീവ്രവാദ രാഷ്ട്രീയം ശ്രമിച്ചുകൊണ്ടിരിക്കുന്നു. മുസ്ലീം സമൂഹത്തിലെ ബഹുഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാന്‍ പോലുള്ള സംഘടനകളെ പോലും പിന്തുണയ്ക്കുന്ന ചര്‍ച്ചകള്‍ കേരളീയ സമൂഹത്തില്‍ രൂപപ്പെടുന്നത് ഗൗരവമുള്ള കാര്യമാണ്. വര്‍ഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും […]
Read More