കുട്ടികളിലെ ആത്മഹത്യാ പ്രവണത ചെറുക്കാന്‍ ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’

Share News

ഇതുവരെ സേവനം നല്‍കിയത് 68,814 കുട്ടികള്‍ക്ക് കോവിഡ് കാലത്ത് കുട്ടികള്‍ അനുഭവിക്കുന്ന പലവിധ മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്നതിനും ആത്മഹത്യ പ്രവണത ചെറുക്കുന്നതിനുമായി ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട്’ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് സേവനങ്ങള്‍ ലഭ്യമാക്കി വരുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആരോഗ്യ വകുപ്പിന് കീഴിലുള്ള മാനസികാരോഗ്യ പരിപാടിയും വനിതാ ശിശുവികസന വകുപ്പും യോജിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഓരോ ജില്ലയിലും മാനസികാരോഗ്യ പരിപാടിയുടെ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ട് ടീമിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ […]

Share News
Read More

അണികളെയും പ്രവർത്തകരെയും വൈറസിന്റെ പിടിയിലേയ്ക്ക് തള്ളിയിട്ടുകൊണ്ട് കേരളത്തിലാകെ സാമൂഹ്യവ്യാപനത്തിന് കോപ്പുകൂട്ടുകയാണ് പ്രതിപക്ഷം.-ഡോ .തോമസ് ഐസക്ക്‌

Share News

അധികാരമോഹം കൊണ്ട് ലെക്കുകെട്ട പ്രതിപക്ഷനേതാക്കൾ കോവിഡിന്റെ സമൂഹവ്യാപനം വിളിച്ചു വരുത്തുകയാണ്. ഏറ്റവും കർക്കശമായി സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കേണ്ട ഘട്ടത്തിലാണ് വൈറസ് വ്യാപനം വിളിച്ചുവരുത്തുന്ന സമരകോപ്രായങ്ങൾ. അവരവരുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ജീവൻ അപകടത്തിലാക്കുന്ന ഈ പ്രഹസനം എത്രയും വേഗം അവസാനിപ്പിക്കണം. നാം ഇതുവരെ പ്രതിരോധിച്ചിരുന്ന സാമൂഹ്യവ്യാപനം യാഥാർത്ഥ്യമായാൽ, പ്രതിരോധ മാർഗനിർദ്ദേശങ്ങളപ്പാടെ ലംഘിക്കുമെന്ന് വെല്ലുവിളിക്കുന്ന കോൺഗ്രസ് നേതാക്കൾ തന്നെയാണ് അതിനുത്തരവാദികൾ. സ്വയം ഒടുങ്ങിക്കൊണ്ട് ജനതയുടെ കൂട്ടമരണം വിളിച്ചുവരുത്തുന്ന ഈ രാഷ്ട്രീയക്കളി അവസാനിപ്പിച്ചേ മതിയാകൂ. സമരത്തിന് ആരും എതിരല്ല. പക്ഷേ, എന്തുകൊണ്ടാണ് കോവിഡ് […]

Share News
Read More

ഇന്ന് 488 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 143 പേര്‍ രോഗമുക്തി നേടി

Share News

സമ്പർക്കത്തിലൂടെ 234 പേർക്ക് രോഗബാധ കേരളത്തില്‍ ഇന്ന് 488  പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 87 പേര്‍ക്കും, തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 69 പേർക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 54 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 51 പേര്‍ക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 48 പേർക്കും എറണാകുളം ജില്ലയില്‍ നിന്നുള്ള 47 പേര്‍ക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 29 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 19 പേർക്കും , കൊല്ലം, […]

Share News
Read More

തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ ഇന്ന് കോവിഡ് ബാധിച്ചത് 122 പേർക്ക്

Share News

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ സമ്പർക്കത്തിലൂടെയുള്ള രോഗികളുടെ എണ്ണം വീണ്ടും വർധിച്ചു. ഇന്ന് ജില്ലയിൽ രോഗം സ്ഥിരീകരിച്ച 129 പേരിൽ 122 പേര്‍ക്കാണ് സമ്പർക്കം വഴി വൈറസ് ബാധ ഉണ്ടായത്. ഇവരുടെ വിവരം ചുവടെ. തിരുവനന്തപുരം ജില്ലയിൽ  വെള്ളിയാഴ്ച 129 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ. 1. യു.എ.ഇയിൽ നിന്നും തിരുവനന്തപുരത്തെത്തിയ കിളിമാനൂർ പുളിമാത്ത് സ്വദേശി 36 കാരൻ. വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചു. 2. പൂന്തുറ, പള്ളിത്തെരുവ് സ്വദേശി 6 വയസുകാരൻ. സമ്പർക്കത്തിലൂടെ രോഗം […]

Share News
Read More

സംസ്ഥാനത്ത് സൂപ്പര്‍ സ്‌പ്രെഡ് സാധ്യത:മുന്നറിയിപ്പുമായി ഐഎംഎ

Share News

തിരുവനന്തപുരം : കേരളത്തിലെ മറ്റു വലിയ നഗരങ്ങളിലും തിരുവനന്തപുരത്തിനു സമാനമായ രീതിയിൽ കോവിഡ് സൂപ്പര്‍ സ്‌പ്രെഡ് ഉണ്ടായേക്കാമെന്ന് ഐഎംഎ ( ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) മുന്നറിയിപ്പ്. ക്ലസ്റ്ററുകളാകാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടിക്കണ്ട് രോഗബാധിതരെ കണ്ടെത്തി മാറ്റിപ്പാര്‍പ്പിക്കണം. ഒരാളില്‍ നിന്ന് രണ്ടോ മൂന്നോ പേരിലേക്ക് രോഗം വ്യാപിക്കുന്ന അവസ്ഥയില്‍ നിന്ന് എട്ടോ പത്തോ പേരിലേക്ക് അതിവേഗത്തില്‍ വ്യാപിക്കുന്നതാണ് സൂപ്പര്‍ സ്‌പ്രെഡ്. കൂടാതെ തീവ്രരോഗവ്യാപനമുള്ള ക്ലസ്റ്ററുകളും ഉണ്ടാകും. അതാണ് തലസ്ഥാന നഗരിയില്‍ കാണുന്നതെന്ന് ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. എബ്രഹാം […]

Share News
Read More

കോവിഡ്:ആഗോള രോഗികളുടെ എണ്ണം 1.26 കോടി കടന്നു

Share News

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: ലോ​ക​ത്താ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ലെ വ​ർ​ധ​ന​വ് തു​ട​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 2,34,656 പേ​ർ​ക്കാ​ണ് ലോ​ക​ത്ത് കോ​വി​ഡ് ബാ​ധി​ച്ച​ത്. അ​മേ​രി​ക്ക​യി​ൽ 71,368 പേ​ർ​ക്കും ബ്ര​സീ​ലി​ൽ 45,000 ലേ​റെ​പ്പേ​ർ​ക്കും ഇ​ന്ത്യ​യി​ൽ 27,761 പേ​ർ​ക്കു​മാ​ണ് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ആ​ഗോ​ള വ്യാ​പ​ക​മാ​യി വൈ​റ​സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,26,14,317 ആ​യി. വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 5,61,987 ആ​യി ഉ​യ​ർ​ന്നു. 73,19,888 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്. ജോ​ണ്‍​സ് ഹോ​പ്കി​ൻ​സ് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​ര​മാ​ണി​ത്. അ​മേ​രി​ക്ക​യി​ലും ബ്ര​സീ​ലി​ലും […]

Share News
Read More

കോവിഡ്:രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നിടെ 27,114 പേ​ര്‍​ക്ക് രോ​ഗം

Share News

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നിടെ 27,114 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 8,20,916 ആ​യി. 22,123 പേ​ര്‍ രോ​ഗം ബാ​ധി​ച്ചു മ​രി​ച്ചു. 2,83,407 പേ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. 5,15,386 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. ഏ​ഴു ല​ക്ഷം കോ​വി​ഡ് കേ​സു​ക​ളി​ല്‍​നി​ന്ന് എ​ട്ടു ല​ക്ഷ​ത്തി​ലേ​ക്ക് എ​ത്താ​ന്‍ വെ​റും നാ​ലു ദി​വ​സം മാ​ത്ര​മാ​ണു വേ​ണ്ടി​വ​ന്ന​ത്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 7,862 കേ​സു​ക​ളാ​ണ് പു​തി​യ​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 2,38,461 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ […]

Share News
Read More

ഇത് നമ്മുടെ മണിക്കുറാണ്

Share News

മഹാമാരി കടന്നുപോകുംവരെ നമ്മുടെ പഴകിയ പതിവുവിനോദങ്ങൾ മരവിപ്പിക്കുകയെങ്കിലും ചെയ്യാം.വാർത്താമാധ്യമങ്ങൾ നമ്മെ സംഭ്രമിപ്പിക്കുകയോ ഇക്കിളികൂട്ടുകയോ ചെയ്യട്ടെ. നമ്മുടെ അതിജീവനത്തിന്റെ അജണ്ട നമ്മൾതന്നെ സെറ്റ് ചെയ്‌തേ തീരൂ.നിങ്ങൾക്കുവേണ്ടിയും സഹജീവികൾക്കുവേണ്ടിയും നിങ്ങൾ കരുതലെടുക്കുമോ? ഭൂതകാല ചരിത്രമല്ല, ഈ മണിക്കൂറുകൾതന്നെ ഇതു നമ്മോടു ചോദിക്കുന്നു. രാജ്യത്തെ മഹാനഗരങ്ങൾക്ക് അപ്പുറമിപ്പുറം ചെറുപട്ടണങ്ങളിലേക്കു കൂടിയും രോഗവ്യാപനം തീവ്രമാകുന്നു. ഒഴിഞ്ഞ ആശുപത്രിക്കിടക്കകളുള്ള പട്ടണങ്ങൾ ഇല്ലാതാവുന്നത് അതിവേഗത്തിലാണ്. പരിശോധനാഫലം വരുംമുമ്പേയുള്ള മരണങ്ങൾ കണക്കിൽപ്പെടാതെ പോകുന്നു. ഹോം ക്വാറന്റീനിലുള്ളവർ വീടുവിട്ടു പുറത്തിറങ്ങിയില്ലെങ്കിലും കുടുംബാംഗങ്ങൾവഴി പുറത്തേക്കു സമ്പർക്കമുണ്ടാവുന്ന കേസുകൾ വർധിക്കുന്നു.അസാധാരണമായതു റിപ്പോർട്ടു […]

Share News
Read More