യാദൃശ്ചികമോ ?..അതോ വിധിയുടെ വി നോദമോ? അതോ വൈറസിന്റെ പ്രതികാരമോ ?

Share News

ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് … നാളെ റഷ്യയെ പിന്തള്ളി , കോവിഡ് കൊടുമുടിയിൽ അമേരിക്കയോടും ബ്രസീലിനോടുമൊപ്പം തൊട്ടു താഴെ നാം മൂന്നാമതായേക്കും…യാദൃശ്ചികമോ ?.. അതോ..?കൊടുമുടിയിലുള്ള മറ്റു രണ്ടു രാഷ്ട്രങ്ങളുടെ തലവന്മാരും ഈ വർഷം ഇവിടെ വന്നിരുന്നു. ബ്രസീൽ പ്രസിഡന്റ് ഈ വർഷം റിപ്പബ്ലിക് ദിനമുഖ്യാതിഥി.ഫെബ്രുവരി അവസാനം ട്രംപിന് നമസ്തേ ചൊല്ലി നാം ആഘോഷിച്ചു.രണ്ടുപേരും വൈറസ് വെല്ലുവിളി കാര്യമായെടുക്കാതെ , വെയിലത്ത് വിയർത്തു വിളറി വലഞ്ഞു വൈറസ്സില്ലാതാകുമെന്നു വിശ്വസിച്ചവർ. മാസ്‌ക് ധരിക്കാഞ്ഞ വർ ..യാദൃശ്ചികമോ ?.. അതോ വിധിയുടെ […]

Share News
Read More

ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

ഇന്ന് സംസ്ഥാനത്ത് 240 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍ നിന്നുള്ള 37 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 35 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 29 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 20 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ നിന്നുള്ള 16 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 14 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 6 പേര്‍ക്കും ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് ഇന്ന് രോഗം […]

Share News
Read More

മരത്തിൽ കൊത്തിയെടുത്ത കുരിശേന്തിയ യേശുവിന്റെ രൂപമാണ് ‘കറുത്ത നസ്രായൻ’ എന്ന് അറിയപ്പെടുന്നത്.

Share News

ഫിലിപ്പൈൻസിൽ ലോക് ഡൗൺ പിൻവലിച്ചതിനെ തുടർന്ന്, ‘കറുത്ത നസ്രായ’ന്റെ മൈനർ ബസിലിക്കയായ മനിലയിലെ ക്വിയാപ്പോ ദൈവാലയത്തിൽ അർപ്പിച്ച മാസാദ്യവെള്ളി തിരുക്കർമങ്ങളിൽ ദൈവാലയത്തിന് പുറത്തുനിന്ന് സാമൂഹ്യ അകലം പാലിച്ച് പങ്കുകൊള്ളുന്ന വിശ്വാസികൾ. 10 പേർക്കുമാത്രമേ ദൈവാലയത്തിന് അകത്ത് പ്രവേശനമുള്ളൂ. മരത്തിൽ കൊത്തിയെടുത്ത കുരിശേന്തിയ യേശുവിന്റെ രൂപമാണ് ‘കറുത്ത നസ്രായൻ’ എന്ന് അറിയപ്പെടുന്നത്. അഗസ്റ്റീനിയൻ സന്യാസികൾ 17-ാം നൂറ്റാണ്ടിൽ മെക്‌സിക്കോയിൽനിന്ന് കൊണ്ടു വന്ന വെളുത്ത തിരുരൂപം യാത്രാമധ്യേ കപ്പലിലുണ്ടായ അഗ്‌നിബാധയിൽ കറുപ്പായെന്നാണ് പറയപ്പെടുന്നത്. ഫിലിപ്പൈൻസിന് പുറത്തും വിഖ്യാതമാണ് ‘കറുത്ത നസ്രായ’ന്റെ […]

Share News
Read More

കോവിഡ് ഭീതി:തലസ്ഥാനത്ത് കർശന നിയന്ത്രണങ്ങൾ

Share News

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഉറവിടമാറിയാത്ത രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങള്‍ കർശനമാക്കുന്നു. ഇന്നു മുതല്‍ കടകള്‍ രാത്രി ഏഴു മണി വരെ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന് മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. ആള്‍ക്കൂട്ടം കൂടുന്ന സാഹചര്യം ഉണ്ടായാല്‍ കടകള്‍ അടപ്പിക്കും. മാളുകളിലെ സിസിടിവി ക്യാമറകള്‍ നഗരസഭയുമായി ബന്ധിപ്പിക്കുമെന്നും മേയര്‍ പറഞ്ഞു. മാര്‍ക്കറ്റുകളില്‍ അടക്കം നിയന്ത്രണം നടപ്പിലാക്കും. ആഴ്ചയില്‍ മൂന്ന് ദിവസം മാര്‍ക്കറ്റുകള്‍ തുറന്ന് പ്രവര്‍ത്തിക്കില്ല. ആളുകള്‍ അനാവശ്യമായി പുറത്തിറങ്ങരുത്. നഗരത്തിലൂടെ കൂട്ടമായിട്ടുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും. വാഹനങ്ങളുടെ ഉപയോഗവും […]

Share News
Read More

രാജ്യം കോവിഡ് പിടിയിൽ:24 മ​ണി​ക്കൂ​റി​നി​ടെ 22,771 പേ​ര്‍​ക്ക് രോ​ഗം.

Share News

ന്യൂ​ഡ​ല്‍​ഹി:രാജ്യത്തെ ഭീതിലാഴ്ത്തി ദിനം പ്രതി അതിരൂക്ഷമായി കോവിഡ് കേസുകൾ വർധിക്കുക്കയാണ്.ഒറ്റദിവസത്തിനിടെ 22,771 പേ​ര്‍​ക്ക് രോ​ഗം ബാ​ധി​ച്ചു. ഒ​രു ദി​വ​സ​ത്തെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ര​ക്കാ​ണി​ത്.ആ​രോ​ഗ്യ​മ​ന്ത്രാ​ല​യമാണ് ഈവിവരം പുറത്ത് വിട്ടത്. അതേസമയം, 442 മ​ര​ണ​വും പു​തി​യ​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ കോ​വി​ഡ് മൂ​ലം മ​രി​ച്ച​വ​രു​ടെ എ​ണ്ണം 18,655 ആ​യി. ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം ആ​റ​ര ല​ക്ഷ​ത്തി​ലേ​ക്ക് അ​ടു​ക്കു​ക​യാ​ണ്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 6,48,315 ആ​യി. രോ​ഗ​മു​ക്തി നി​ര​ക്ക് 60.80 ശ​ത​മാ​ന​മാ​യി. ഇ​തു​വ​രെ രോ​ഗം ഭേ​ദ​മാ​യ​ത് 3,94,227 പേ​ര്‍​ക്കാ​ണെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Share News
Read More

ഖത്തറിൻ്റെ ചരിത്ര മണ്ണിൽ നിന്നും കോവിഡ് കാല പ്രതിസന്ധി മൂലം യാദൃശ്ചികമായി ജീവിത പ്രയാസമനുഭവിക്കേണ്ടി വന്ന 180 ഓളം യാത്രക്കാരേയും കൊണ്ട് ഇൻകാസ് ഖത്തറിൻ്റെ സൗജന്യ ചാർട്ടേഡ് ഫ്ലൈറ്റ് പറന്നുയരുന്നു.

Share News

ഖത്തറിൻ്റെ ചരിത്ര മണ്ണിൽ നിന്നും കോവിഡ് കാല പ്രതിസന്ധി മൂലം യാദൃശ്ചികമായി ജീവിത പ്രയാസമനുഭവിക്കേണ്ടി വന്ന 180 ഓളം യാത്രക്കാരേയും കൊണ്ട് ഇൻകാസ് ഖത്തറിൻ്റെ സൗജന്യ ചാർട്ടേഡ് ഫ്ലൈറ്റ് പറന്നുയരുന്നു. തികച്ചും അർഹരായ ആളുകളെ മാത്രം ഉൾപ്പെടുത്തി കൊണ്ട്, യാത്ര തിരിയ്ക്കുന്ന ഇൻകാസ് ചാർട്ടേഡ് ഫ്ലൈറ്റിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.കോവിഡ് പ്രതിസന്ധി കാലത്ത് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ട അവസരത്തിൽ KMCC, INCAS, വിവിധ മലയാളി അസോസിയേഷനുകൾ, സാമുദായിക സംഘടനകൾ എന്നിവരുടെ അഭിമുഖ്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നും […]

Share News
Read More

ചെല്ലാനത്ത് വ്യാപക ആന്റിജന്‍ പരിശോധന

Share News

കൊച്ചി : കൊച്ചി ചെല്ലാനത്ത് രോഗവ്യാപനം തടയാന്‍ ശക്തമായ ഇടപെടലുമായി ആരോഗ്യവകുപ്പ്. ചെല്ലാനത്ത് വ്യാപകമായി ആന്റിജന്‍ പരിശോധന നടത്താനാണ് വകുപ്പിന്റെ തീരുമാനം. മൊബൈല്‍ ലാബ് എത്തി ആളുകളുടെ സ്രവസാമ്ബിള്‍ ശേഖരിക്കും. ഫലം ഒരു ദിവസത്തിനകം ലഭ്യമാക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു. ചെല്ലാനത്ത് രണ്ട് സ്ത്രീകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൊഴിലുറപ്പ് പണിക്കാരിയായ സ്ത്രീക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ന്യൂമോണിയ ബാധിച്ചതിനെ തുടര്‍ന്ന് എണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇതിനിടെയാണ് കോവിഡ് പോസിറ്റീവാണെന്ന ഫലം പുറത്തുവന്നത്. ഇവരുടെ ഭര്‍ത്താവും മകനും മല്‍സ്യത്തൊഴിലാളികളാണ്. […]

Share News
Read More

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 1.10കോടി കടന്നു

Share News

മേരിലൻഡ്​: ആഗോള തലത്തിൽ കോവിഡ്​ കേസുകളുടെ എണ്ണം ഒരുകോടി 10 ലക്ഷം കടന്നു. ജോൺസ്​ ഹോപ്​കിൻസ്​ സർവകലാശാല പുറത്ത്​ വിട്ട കണക്കുകൾ പ്രകാരമാണിത്​. നിലവിൽ 1,11,90,678 രോഗബാധിതരാണുള്ളത്​. 5,29113 പേർ രോഗം ബാധിച്ച്​ മരിച്ചു. 62,97,610 പേർ രോഗമു​ക്തരായി. 43,63,955 പേർ നിലവിൽ ചികിത്സയിലു​ണ്ട്​. ചൈനീസ്​ നഗരമായ വുഹാനിൽ നിന്ന്​ ഉത്ഭവിച്ചുവെന്ന്​ കരുതപ്പെടുന്ന രോഗം അമേരിക്കയിലാണ്​ ഏറ്റവും കൂടുതൽ നാശം വിതച്ചത്​. 28,90,588 പേർക്കാണ്​ അമേരിക്കയിൽ ഇതുവരെ രോഗം ബാധിച്ചത്​. 1,32,101 പേർ അമേരിക്കയിൽ കോവിഡ്​ ബാധിച്ച്​ […]

Share News
Read More

ക്വാ​റ​ന്‍റൈ​നി​ലു​ള്ള​വ​രെ ഒ​റ്റ​പ്പെ​ടു​ത്ത​രു​ത്: മു​ഖ്യ​മ​ന്ത്രി

Share News

തി​രു​വ​ന​ന്ത​പു​രം:ലോകത്തിനു മാതൃകയാകുംവിധം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലൂ​ടെ സംസ്ഥാനം നേടിയ യ​ശ​സി​ന് കളങ്കമുണ്ടാക്കുന്ന ചില വാര്‍ത്തകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ശ്രദ്ധയിൽപ്പെട്ടതായി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. അ​ന്യ​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും ക​ഷ്ട​പ്പാ​ടു​ക​ള്‍ താ​ണ്ടി കേ​ര​ള​ത്തി​ലെ​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ളി​ല്‍ ചി​ല​ര്‍ നേ​രി​ടേ​ണ്ടി വ​ന്ന ചി​ല ദു​ര​നു​ഭ​വ​ങ്ങ​ള്‍ കേ​ള്‍​ക്കാ​നി​ട​യാ​യി. ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​രെ ഒ​റ്റ​പ്പെ​ടു​ത്തു​ക, ഊ​രു​വി​ല​ക്ക് പോ​ലെ അ​ക​റ്റി നി​ര്‍​ത്തു​ക, ചി​കി​ത്സ ക​ഴി​ഞ്ഞ​വ​ര്‍​ക്ക് വീ​ട്ടി​ല്‍ പ്ര​വേ​ശ​നം നി​ഷേ​ധി​ക്കു​ക പോ​ലു​ള്ള സം​ഭ​വ​ങ്ങ​ളു​ണ്ടാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. കോ​ട്ട​യ​ത്ത് വി​ഷ​മ​ക​ര​മാ​യ അ​നു​ഭ​വ​മു​ണ്ടാ​യി. ബം​ഗ​ളു​രു​വി​ല്‍ നി​ന്ന് എ​ത്തി​യ 14 ദി​വ​സം ക്വാ​റ​ന്‍റൈ​ന്‍ പൂ​ര്‍​ത്തി​യാ​ക്കി​യ […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 10 കോവിഡ് ഹോട്സ്പോട്ടുകൾ കൂടി

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 10 പുതിയ കോവിഡ് ഹോട്ട് സ്‌പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റി (കണ്ടൈന്‍മെന്റ് വാര്‍ഡ് 17), ബാലരാമപുരം (5), വഞ്ചിയൂര്‍ (82), കാസര്‍ഗോഡ് ജില്ലയിലെ ബദിയഡുക്ക (12), എന്‍മകജെ (4), ബേഡഡുക്ക (3), പാലക്കാട് ജില്ലയിലെ തിരുവേഗപ്പുറ (18), കോങ്ങാട് (2), കുഴല്‍മന്ദം (5), ആലപ്പുഴ ജില്ലയിലെ നൂറനാട് (15) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. അതേസമയം 3 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കോട്ടയം ജില്ലയിലെ മുത്തോളി (കണ്ടൈന്‍മെന്റ് […]

Share News
Read More