കോവിഡ്:ഡൽഹിയിൽ ഒരുമലയാളി കൂടി മരിച്ചു
ന്യൂഡല്‍ഹി: കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ ഒരു മലയാളി കൂടി മരിച്ചു. ഡല്‍ഹി ഹൈക്കോടതി ജീവനക്കാരന് രാജീവ് കൃഷ്ണന് (47) ആണ് മരിച്ചത്. ദില്‍ഷാദ് കോളനിയിലാണ് ഇദ്ദേഹം താമസിച്ചിരുന്നത്.
Read More