ആശങ്കയൊഴിയുന്നില്ല; 97 പേര്‍ക്ക് കൊവിഡ്, രോഗമുക്തി 89 പേര്‍ക്ക്, ഒരുമരണം

Share News

കേരളത്തിൽ 97 പേർക്ക് കൂടി വ്യാഴാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. പാലക്കാട് ജില്ലയിൽ നിന്നുള്ള 14 പേർക്കും, കൊല്ലം ജില്ലയിൽ നിന്നുള്ള 13 പേർക്കും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ നിന്നുള്ള 11 പേർക്ക് വീതവും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 9 പേർക്കും, തൃശ്ശൂർ,എറണാകുളം ,ഇടുക്കി ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 5 പേർക്ക് വീതവും, കണ്ണുർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, കാസർഗോഡ് […]

Share News
Read More

ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം 84 ലക്ഷം കടന്നു

Share News

ന്യൂയോർക്ക്​: ലോകത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 84 ലക്ഷം കടന്നു. 84,00,129 പേർക്കാണ്​ ഇതുവരെ കോവിഡ്​ സ്​ഥിരീകരിച്ചു. 4, 51,263 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 44,14,991. യു.എസ്​, ബ്രസീൽ, റഷ്യ, ഇന്ത്യ എന്നിവിടങ്ങളിലാണ്​ ഏറ്റവും കൂടുതൽ രോഗബാധിതർ​. 22,34,471 പേർക്കാണ്​ അമേരിക്കയിൽ ഇതുവരെ കോവിഡ്​ ബാധിച്ചത്​. 11,9941 പേർ ഇവിടെ മരിച്ചു. ബ്രസീലിൽ രോഗബാധിതരുടെ എണ്ണം 9,60,309 ആയി. 46,665 പേരാണ്​ ഇവിടെ ഇതുവരെ മരിച്ചത്​. റഷ്യയിൽ 5,53,301 ​പേർക്ക്​ രോഗം സ്​ഥിരീകരിക്കുകയും 7478 […]

Share News
Read More

24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ രാജ്യത്ത് സ്ഥിരീകരിച്ചത് 12,881 കോവിഡ് കേസുകൾ

Share News

ന്യൂ​ഡ​ല്‍​ഹി:കഴിഞ്ഞ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ രാജ്യത്ത് 12,881 പേ​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ആ​ദ്യ​മാ​യാ​ണ് ഒരു ദിവസത്തെ കോ​വി​ഡ് കേ​സു​ക​ള്‍ 12,000 ക​ട​ക്കു​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം 3,66,946 ആ​യി. 24 മ​ണി​ക്കൂ​റി​നി​ടെ 334 പേ​ര്‍ മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് മ​ര​ണ സം​ഖ്യ 12,237 ആ​യി ഉ​യ​ര്‍​ന്നു. 1,94,324 പേ​ര്‍ രോ​ഗ​മു​ക്ത​രാ​യി. 1,60384 പേ​ര്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്നു​ണ്ട്. മ​ഹാ​രാ​ഷ്ട്ര​യി​ല്‍ 3,307 പേ​ര്‍​ക്കാ​ണ് രോ​ഗം പു​തി​യ​താ​യി ബാ​ധി​ച്ച​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,16,7523 ആ​യി. […]

Share News
Read More

കണ്ണൂരിൽ കോവിഡ് ബാധിച്ച് എക്സൈസ് ഉദ്യോഗസ്ഥൻ മരിച്ചു

Share News

കണ്ണൂര്‍: സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം.കണ്ണൂർ പടിയൂര്‍ സ്വദേശി സുനില്‍ കുമാര്‍ (28) ആണ് മരിച്ചത്. മട്ടന്നൂര്‍ എക്‌സൈസ് ഓഫീസിലെ ഡ്രൈവറാണ് ഇദ്ദേഹം. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കടുത്ത ന്യുമോണിയ ബാധിച്ച്‌ ഇരു ശ്വാസകോശങ്ങളുടേയും പ്രവര്‍ത്തനം ഗുരുതരാവസ്ഥയിലായ ഇദ്ദേഹത്തിന്റെ ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നിലനിര്‍ത്തിയിരുന്നത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ജൂണ്‍ 14 നാണ് ഇദ്ദേഹത്തെ കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്.അതേ സമയം ഇദ്ദേഹത്തിന് എവിടെ നിന്നാണ് കൊവിഡ് ബാധിച്ചതെന്ന് വ്യക്തമായിട്ടില്ല. […]

Share News
Read More

പ്രവാസികളോടുള്ള സര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതം:ചെന്നിത്തല

Share News

തിരുവനന്തപുരം: സംസ്ഥാനത്തേക്കു വരുന്ന പ്രവാസികളോട് സർക്കാർ ക്രൂ​ര​ത കാ​ട്ടു​ന്നു​വെ​ന്നും കോവിഡ് ഇല്ലെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നടപടി മനുഷ്യത്വരഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവേചന പൂര്‍ണമായ നിലപാടാണ് ഗൾഫ് രാജ്യങ്ങളിലെ പ്രവാസികളോട് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. രോഗമുള്ളവരെയും ഇല്ലാത്തവരെയും ഒരേ വിമാനത്തില്‍ കൊണ്ടുവരാന്‍ ആവില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇതിനായാണ് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ കേന്ദ്രത്തിന് അയച്ച കത്തില്‍ ഗള്‍ഫ് രാജ്യങ്ങളെ മാത്രമാണ് പരാമര്‍ശിച്ചിരിക്കുന്നത്. മറ്റു […]

Share News
Read More

ആഗോള കൊവിഡ് മരണം 4.51 ലക്ഷം കടന്നു; അമേരിക്കയിൽ മാത്രം 1.19 ലക്ഷം മരണങ്ങൾ

Share News

വാഷിങ്ടൺ: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണവും മരണസംഖ്യയും ഉയരുന്നു. ആഗോള കൊവിഡ് മരണം 4.51 ലക്ഷം കടന്നെന്നാണ് വേൾർഡോ മീറ്ററിന്‍റെ കണക്ക് വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതൽ പേർ മരിച്ചിരിക്കുന്നത് അമേരിക്കയിലാണ്. 119941 പേർക്കാണ് അമേരിക്കയിൽ വൈറസ് ബാധമൂലം ജീവൻ നഷ്ടമായത്. ആകെ കൊവിഡ് ബാധിതരുടെ എണ്ണം 8400129 ആയി ഉയർന്നിട്ടുമുണ്ട്. ഇതുവരെ രോഗം സ്ഥിരീകരിച്ചവരിൽ 4,414,991 പേർക്കാണ് രോഗമുക്തി ലഭിച്ചത്. നിലവിൽ വിവിധ രാജ്യങ്ങളിലായി 3,533,875 പേർ ചികിത്സയിലാണ് . അമേരിക്കയിൽ കൊവിഡ് മരണം 1.20 ലക്ഷത്തിലേക്ക് […]

Share News
Read More

ഓണ് ലൈൻ പഠനത്തിനായി വൈദ്യുതി കണക്ഷനും,ടി വി യും ഒരുമിച്ചു നൽകി

Share News

കൊച്ചി: പനമ്പുകാട് പുളിത്തറ വീട്ടിൽ ഭാസിയിടുടെയും മിനിയുടെയും മക്കളായ 6 -)0 ക്ലാസ് വിദ്യാർത്ഥിനി ആര്യാനന്ദക്കും,+2 വിദ്യാർത്ഥിനി അർചനയ്ക്കും വൈദ്യുതി കണക്ഷനും,ടി വി യും പഠനസഹായവസ്തുക്കളും  നൽകി.ഓണ് ലൈൻ പഠന സൗകര്യമോ,വൈദ്യുതി കനക്ഷണോ ഇല്ലാതിരുന്ന കുട്ടികളുടെ അവസ്ഥ മനസിലാക്കിയ മുളവുകാട് പഞ്ചായത്തു പ്രസിഡന്റ് ശ്രീമതി വിജി ഷാജന്റെ ഇടപെടലോടെയാണ് കുട്ടികൾക്ക് ഈ സൗകര്യം നൽകുവാൻ സാധിച്ചത്. വൈദ്യുതി കണക്ഷൻ ഇല്ലാതിരുന്നതുകൊണ്ടു +2 വിദ്യാർഥിനി അർച്ചന ഹോസ്റ്റലിൽ നിന്നുകൊണ്ടാണ് പഠനം നടത്തിയിരുന്നത്. കുട്ടികളുടെ പഠനം മുടങ്ങാതിരിക്കുവാൻ അടിയന്തിര പ്രാധാന്യത്തോടെ […]

Share News
Read More

സുഭിക്ഷകേരളം : രാജ്ഭവനിൽ പച്ചക്കറി കൃഷിക്ക് തുടക്കമായി

Share News

സുഭിക്ഷകേരളം പദ്ധതിക്ക് കീഴിലെ ഡൗൺ ടു എർത്ത് പരിപാടിയുടെ ഭാഗമായി രാജ്ഭവനിൽ ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ നിർവഹിച്ചു. കൃഷിവകുപ്പു മന്ത്രി വി.എസ്.സുനിൽകുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പച്ചക്കറി കൃഷിക്ക് തുടക്കമായത്. കൃഷി വകുപ്പും നഗരസഭയും സ്വസ്തി ഫൗണ്ടേഷനും സംയുക്തമായാണ് രാജ്ഭവനിൽ പച്ചക്കറി കൃഷി നടത്തുന്നത്. പ്രാരംഭഘട്ടത്തിൽ അഞ്ച് ഏക്കറോളം ഭൂപ്രദേശത്താണ് കൃഷി. തക്കാളി, കത്തിരി, വെണ്ട, മത്തൻ, പടവലം, മുളക് തുടങ്ങിയ പച്ചക്കറികൾക്കു പുറമെ പപ്പായ, വിവിധതരം വാഴകൾ, ചോളം, ഡ്രാഗൺ ഫ്രൂട്ട്, കിഴങ്ങു […]

Share News
Read More

ഇന്ന് 75 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 90 പേർ രോഗമുക്തി നേടി

Share News

കേരളത്തിൽ 75 പേർക്ക് കൂടി ബുധനാഴ്ച കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊല്ലം ജില്ലയിൽ നിന്നുള്ള 14 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 11 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 9 പേർക്കും, തൃശ്ശൂർ ജില്ലയിൽ നിന്നുള്ള 8 പേർക്കും, കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നിന്നുള്ള 6 പേർക്ക് വീതവും, എറണാകുളം ജില്ലയിൽ നിന്നുള്ള 5 പേർക്കും, കണ്ണുർ, കോട്ടയം ജില്ലകളിൽ നിന്നുള്ള 4 പേർക്ക് വീതവും, വയനാട്, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള 3 […]

Share News
Read More